
ദുബായ് : യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂ മിനെ സന്ദര്‍ശിച്ചു അഖിലേന്ത്യാ സുന്നി ജംഇയ്യ ത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ റമദാന്‍ ആശംസ നേർന്നു.
സമാധാനവും സൗഹാർദ്ദവും ഐക്യവും ഊട്ടി ഉറപ്പിക്കുന്നതാവട്ടെ ഈ റമദാന്‍ എന്ന് കാന്തപുരം ആശംസിച്ചു.

ചടങ്ങിൽ, ദുബായ് പോലീസ് ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം അടക്കം നിരവധി ഉദ്യോഗസ്ഥരും പൌര പ്രമുഖരും സന്നിഹിതരായിരുന്നു.



ദുബായ് : അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സര ത്തില്‍ ഇന്ത്യന്‍ പ്രതി നിധി യായി പങ്കെടുക്കുന്ന മലയാളി യായ


അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററും അബുദാബി മത കാര്യ വകുപ്പും സംയുക്തമായി സംഘടി പ്പിക്കുന്ന ഖുര്‍ ആന്‍ പാരായണ മത്സരങ്ങള്‍ക്ക് തുടക്ക മായി. ദുബായ് രാജ കുടുംബാംഗ മായ ശൈഖ് മുഹമ്മദ് ബിൻ സുഹൈൽ ബിൻ ഒബൈദ് അൽ മഖ്തൂം, ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഖുര്‍ആന്‍ പാരായണ മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

























