പ്രവാസി മലയാളി ഫെഡറേഷന്‍ (പി. എം. എഫ്) അബുദാബി ഘടകം രൂപീ കരിച്ചു

February 4th, 2016

logo-pravasi-malayali-federation-ePathram
അബുദാബി : പ്രവാസി മലയാളി കളുടെ ആഗോള കൂട്ടായ്മ യായ ‘പ്രവാസി മലയാളി ഫെഡറേഷന്‍ ‘ (പി. എം. എഫ്) അബുദാബി ഘടകം രൂപീകരിച്ചു.

pmf-pravasi-malayali-federation-abudhabi-ePathram

കേരളാ സോഷ്യല്‍ സെന്റ റില്‍ സംഘടി പ്പിച്ച ‘പി. എം. എഫ്. യു. എ. ഇ. യുടെ കുടുംബ സംഗമ ത്തില്‍ ഫെഡ റേഷൻ യു. എ. ഇ. കമ്മിറ്റി പ്രസിഡന്റ്റ് റെജി ദാമോദർ, മാതൃഭൂമി ന്യൂസ്‌ അബുദാബി പ്രതി നിധി യും പി. എം. എഫ്. എക്സിക്യൂട്ടീവ് മെംബറു മായ സമീർ കല്ലറയ്ക്ക് നല്‍കി മെംബര്‍ ഷിപ്പ് ഫോമിന്റെ ആദ്യ വിതരണം നടന്നു.

എല്ലാ പ്രവാസി മലയാളി കളേയും സംസ്ഥാന സര്‍ക്കാ രിന്റെ പ്രവാസി വെല്‍ഫയര്‍ ഫണ്ട് സ്കീമില്‍ ഉള്‍പ്പെ ടുത്തി ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പു വരുത്തുക എന്നതു കൂടിയാണ്‍ ഈ കൂട്ടായ്മ യുടെ ലക്ഷ്യം എന്ന് മെംബര്‍ ഷിപ്പ് കാമ്പയില്‍ ഉല്‍ഘാടനം ചെയ്തു കൊണ്ട് റെജി ദാമോദർ ​പറഞ്ഞു.​ ​മാത്രമല്ല കേന്ദ്ര – സംസ്ഥാന സര്‍ക്കാ റുക ളില്‍ നിന്നും അനുവദി​ ​ച്ചിട്ടുള്ള ആനു കൂല്യങ്ങള്‍ എല്ലാ പ്രവാസികള്‍കും ലഭ്യമാ ക്കാനുള്ള പ്രവര്‍ത്തന ങ്ങളും നടത്തും.

പ്രവാസി വോട്ട വകാശം പ്രാവര്‍ത്തി കമാക്കാന്‍ സക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. കഴിഞ്ഞ രണ്‍ടു വര്‍ഷ​ ​മായി പി. എം. എഫ്. യു. എ. ഇ. കമ്മിറ്റി രൂപീക​ ​രിച്ചു പ്രവര്‍ത്തനം തുടങ്ങി​ ​യിരുന്നു. എന്നാല്‍ കൂടുതല്‍ പ്രവാസി കളിലേക്ക് വ്യാപിപ്പി ക്കുന്ന തി​ ​ന്റെ ഭാഗ​ ​മായി ഗ്ലോബല്‍ കമ്മിറ്റി യുടെ നിര്‍ദ്ദേശ പ്രകാര മാണ്‍ വിവിധ എമിറേറ്റു കളില്‍ പി. എം. എഫ്. ഘടക ങ്ങള്‍ പ്രവര്‍ത്തനം തുടങ്ങുന്നത്.

പി. എം. എഫ്. യു. എ. ഇ. കോർഡിനേറ്റർ ഡയസ് ഇടിക്കുള, ജനറൽ സെക്രട്ടറി സജി ദാസ്, അൽ – ഐൻ ഘടകം കോഡി നേറ്റര്‍ മാ രായ അലി, സേതു നാഥ്‌, അംഗ​ ​ങ്ങളായ റഫീഖ്, മമ്മിക്കുട്ടി കുമരനെല്ലൂര്‍, അബ്ദുൽ റഹ്മാൻ, തുടങ്ങി നിരവധി പേർ ചടങ്ങിൽ സന്നിഹിത രായി.

വിവര ങ്ങള്‍ക്ക് :​ ​റെജി ദാമോദർ​ – ​055​ ​ 166 42 76

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on പ്രവാസി മലയാളി ഫെഡറേഷന്‍ (പി. എം. എഫ്) അബുദാബി ഘടകം രൂപീ കരിച്ചു

ഫിലിം ഇവന്റ് യു. എ. ഇ. : പുതിയ കമ്മിറ്റി നിലവിൽ വന്നു

February 3rd, 2016

zahil-harris-ameer-film-event-uae-committee-ePathram
അബുദാബി : അബുദാബി കേന്ദ്ര മായി പ്രവർ ത്തിക്കുന്ന കലാ കൂട്ടായ്മ യായ ‘ഫിലിം ഇവന്റ് യു. എ. ഇ.’ യുടെ 2016 യിലെ പുതിയ കമ്മിറ്റി നിലവിൽ വന്നു.

പ്രസിഡന്റ് സാഹിൽ ഹാരിസ്, ജനറൽ സെക്രട്ടറി അമീർ കലാ ഭവൻ, പ്രോഗ്രാം കൺവീനർ ബിജു കിഴക്ക നേല, ട്രഷറർ ഷഫീക് കണ്മനം, മീഡിയ സെക്രട്ടറി സമീർ കല്ലറ, വൈസ് പ്രസിഡന്റ് ഷാഫി മംഗലം, ജോ. സെക്ര ട്ടറി ഗോപൻ മാവേലി ക്കര, ജോ. ട്രഷറർ അബൂ ബക്കർ വളാ ഞ്ചേരി, വാളണ്ടി യർ ​ക്യാപ്റ്റൻ ഉമ്മർ നാലകത്ത്, വാട്സാപ് നിയന്ത്രണം മിഥുൻ ഇന്ത്യ, കോഡി നേറ്റർ റഫീക്ക് പറമ്പത്ത്, പ്രോഗ്രാം മാർക്ക റ്റിംഗ് അനീഷ്‌ ദാസ്, ജോബീസ് ചിറ്റില പ്പിള്ളി എന്നിവ രാണ് പുതിയ ഭരണ സമിതി അംഗ ങ്ങൾ.

ചലച്ചിത്ര സംവിധായകൻ അജ്മൽ രക്ഷാധികാരി ആയിട്ടുള്ള ഫിലിം ഇവന്റ് യു. എ. ഇ. കൂട്ടായ്മ വരും നാളു കളിൽ കലാ മൂല്യം ഉള്ള വിവിധ പരിപാടി കൾ സംഘടി പ്പിക്കും എന്നും വിവിധ ഗൾഫ് രാജ്യ ങ്ങളിലെ പ്രവാസി കളായ കലാ കാരന്മാർ ഒരുക്കിയ തെര ഞ്ഞെ ടുത്ത ഹ്രസ്വ സിനിമ കൾ ഉൾ പ്പെ ടുത്തി അബു ദാബി യിൽ ഇന്റർ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റി വൽ സംഘടി പ്പിക്കും എന്നും കമ്മിറ്റി അറി യിച്ചു.

കലാ രംഗത്തെ സംഭാവന കളെ മുൻ നിറുത്തി മുതിന്നർ അംഗ ങ്ങളായ വക്കം ജയലാൽ, മുഹമ്മദ്‌ അസ്‌ലം എന്നി വരെ അനുമോദിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ഫിലിം ഇവന്റ് യു. എ. ഇ. : പുതിയ കമ്മിറ്റി നിലവിൽ വന്നു

ഗുരു ചേമഞ്ചേരി കുഞ്ഞി രാമൻ നായരെ ആദരിക്കുന്നു

January 30th, 2016

kathakali-meastro-chemancheri-kunhiraman-nair-ePathram
ദുബായ് : കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞി രാമന്‍ നായരെ കോഴിക്കോട് ജില്ല പ്രവാസി (യു. എ. ഇ) ആദരിക്കുന്നു.

ജനുവരി 30 ശനിയാഴ്ച വൈകീട്ട് ഏഴു മണിക്ക് കറാമ വൈഡ് റേഞ്ച് റസ്റ്റോറണ്ട് ഓഡിറ്റോ റിയ ത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ നടന്‍ മാമു ക്കോയ യെയും ആദരിക്കും. തുടര്‍ന്ന് ഇരുവരു മായുള്ള ‘മുഖാമുഖം’ പരി പാടിയും നടക്കും.

* ഗുരു ചേമഞ്ചേരി ദുബായില്‍

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on ഗുരു ചേമഞ്ചേരി കുഞ്ഞി രാമൻ നായരെ ആദരിക്കുന്നു

ഗുരു ചേമഞ്ചേരി ദുബായില്‍

January 26th, 2016

kathakali-meastro-chemancheri-kunhiraman-nair-ePathram
ദുബായ് : കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞി രാമന്‍ നായര്‍ ജനുവരി 29 വെള്ളിയാഴ്ച ദുബായില്‍ എത്തുന്നു. കൊയിലാണ്ടി എന്‍. ആര്‍. ഐ. ഫോറം സംഘടി പ്പിക്കുന്ന ‘കൊയിലാണ്ടി മഹോത്സവത്തില്‍’ മുഖ്യ അതിഥി ആയിട്ടാണ് ഗുരു എത്തുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം ആറു മണിക്ക് ദുബായ് അല്‍ തവാര്‍ ന്യു വേള്‍ഡ് പ്രൈവറ്റ് സ്‌കൂള്‍ ഓഡി റ്റോറിയ ത്തില്‍ നടക്കുന്ന പരിപാടി യില്‍ നടന്‍ മാമു ക്കോയ, കൊയി ലാണ്ടി മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍, കൗണ്‍ സിലര്‍ വി. പി. ഇബ്രാഹിം കുട്ടി, തുടങ്ങി യവരും സംബ ന്ധിക്കും. നൂറാം വയസ്സില്‍ എത്തി നില്‍ക്കുന്ന ഗുരു, കൊയിലാണ്ടി ചേമഞ്ചേരി സ്വദേശി യാണ്.

ഇന്ത്യ യിലും വിദേശത്തു മായി ധാരാളം ശിഷ്യ ഗണ ങ്ങളുള്ള ഗുരു, കൊയി ലാണ്ടി മഹോത്സവ വേദി യില്‍ വെച്ച് യു. എ. ഇ. യിലെ യുവ കലാ കാരന്‍ മാരെ അനുഗ്ര ഹിക്കും.

വിശദ വിവര ങ്ങള്‍ക്ക് : 055 – 77 61 828.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ഗുരു ചേമഞ്ചേരി ദുബായില്‍

കെ. എസ്. ചിത്രയെ ആദരിക്കുന്നു

January 22nd, 2016

logo-angamaly-nri-association-ePathram
അബുദാബി : പ്രവാസി കൂട്ടായ്മ യായ അങ്കമാലി എൻ. ആർ. ഐ. അസോസി യേഷൻ (anria) അബുദാബി ചാപ്‌റ്റർ ജനുവരി 29 വെള്ളി യാഴ്ച അബു ദാബി ഫോക്‌ലോർ സൊസൈറ്റി ഓഡി റ്റോറി യ ത്തിൽ സംഘടി പ്പിക്കുന്ന ‘കാർണിവൽ 2016’ എന്ന പത്താം വാർഷിക ആഘോഷ പരി പാടി യിൽ പ്രമുഖ ഗായിക കെ. എസ്. ചിത്രയെ “സ്വര രത്‌ന പുരസ്‌കാരം” നൽകി ആദരിക്കും.

anria-10-th-anniversary-carnival-ePathram

അബുദാബി ചേംബർ ഓഫ് കോമേഴ്സ് ഡയറ ക്ടര്‍ ബോർഡ് മെംബർ ദലാൽ അൽ ഖുബൈസി പുരസ്കാരം സമ്മാനിക്കും. സാമൂഹ്യ – സാംസ്കാ രിക – കലാ രംഗ ത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

രാവിലെ 10 മണി മുതൽ ആരംഭി ക്കുന്ന ആഘോഷ പരിപാടി കളിൽ അംഗ ങ്ങളുടെയും കുട്ടി കളുടെയും വിവിധ കലാ മത്സര ങ്ങളും പ്രമുഖ ഗായക രുടെ നേതൃത്വ ത്തിൽ സംഗീത മേള, മിമിക്രി, ക്രിസ്‌മസ് കരോള്‍, ക്രിസ്‌മസ് ട്രീ ഒരുക്കല്‍ മല്‍സരം, കുട്ടി കള്‍ ക്കായി ചിത്ര രചന – കള റിംഗ് മൽസര ങ്ങള്‍ എന്നി വയും നടക്കും എന്ന് ഭാര വാഹി കൾ അബു ദാബി യിൽ നടത്തിയ വാർത്താ സമ്മേളന ത്തിൽ അറി യിച്ചു.

പ്രോഗ്രാം കോഡിനേറ്റർ ജസ്‌റ്റിൻ പോൾ, കൺവീനർ ബിന്ദു ബാല മുരളി, ടിയോഫില ലോജിസ്‌റ്റിക്‌സ് എം. ഡി. ഔസേപ്പച്ചൻ തുടങ്ങിയവർ സംബന്ധിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on കെ. എസ്. ചിത്രയെ ആദരിക്കുന്നു

Page 20 of 35« First...10...1819202122...30...Last »

« Previous Page« Previous « മാർത്തോമ്മാ യുവ ജന സഖ്യം തൊഴിലാളി സൗഹൃദ സംഗമം
Next »Next Page » സംഗീത നിശ ‘ലൈലാ മജ്നു’ ബ്രോഷര്‍ പ്രകാശനം ചെയ്തു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha