അധിക്ഷേപം : ഐ. പി. എസ്. അസോസ്സി യേഷന്‍ മുഖ്യ മന്ത്രിക്കു പരാതി നല്‍കി

November 22nd, 2018

police-cap-epathram
തിരുവനന്തപുരം : ശബരി മല യിലെ പ്രശ്ന ങ്ങളുടെ പശ്ചാ ത്തല ത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ അധി ക്ഷേ പിക്കു ന്നതിന് പരിഹാരം കാണണം എന്ന് ആവശ്യ പ്പെട്ട് ഐ. പി. എസ്. അസോസ്സി യേഷന്‍ മുഖ്യ മന്ത്രി ക്കും ഡി. ജി. പി. ക്കും പരാതി നല്‍കി.

വ്യക്തിപര മായുള്ള അധി ക്ഷേപങ്ങള്‍ നേരിട്ടു കൊണ്ട് ജോലി ചെയ്യുന്നത് ദുസ്സഹമാണ് എന്നും ഉദ്യോഗ സ്ഥരെ ജാതി പറഞ്ഞ് വരെ അധി ക്ഷേപിക്കു ന്നുണ്ട് എന്നും പരാതി യില്‍ പറയുന്നു.

നിലവിലെ സാഹചര്യ ത്തില്‍ ശബരി മല യുമായി ബന്ധ പ്പെട്ട ഹര്‍ജി കളില്‍ ഹൈക്കോടതി യില്‍ നിന്നും ഇട ക്കിടെ പരാ മര്‍ ശം ഉണ്ടാകുന്നുണ്ട്. ഈ വിഷയവു മായി ബന്ധപ്പെട്ട് സുപ്രീം കോടതി യെ സമീപിക്കേണ്ടി വരും എന്നതിനാല്‍ സര്‍ക്കാര്‍ അടി യന്തി രമായി ഇട പെടണം എന്നും ഐ. പി. എസ്. അസോസ്സി യേഷന്‍ ആവശ്യ പ്പെട്ടു.

- pma

വായിക്കുക: , , , , ,

Comments Off on അധിക്ഷേപം : ഐ. പി. എസ്. അസോസ്സി യേഷന്‍ മുഖ്യ മന്ത്രിക്കു പരാതി നല്‍കി

അധിക്ഷേപം : ഐ. പി. എസ്. അസോസ്സി യേഷന്‍ മുഖ്യ മന്ത്രിക്കു പരാതി നല്‍കി

November 22nd, 2018

police-cap-epathram
തിരുവനന്തപുരം : ശബരി മല യിലെ പ്രശ്ന ങ്ങളുടെ പശ്ചാ ത്തല ത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ അധി ക്ഷേ പിക്കു ന്നതിന് പരിഹാരം കാണണം എന്ന് ആവശ്യ പ്പെട്ട് ഐ. പി. എസ്. അസോസ്സി യേഷന്‍ മുഖ്യ മന്ത്രി ക്കും ഡി. ജി. പി. ക്കും പരാതി നല്‍കി.

വ്യക്തിപര മായുള്ള അധി ക്ഷേപങ്ങള്‍ നേരിട്ടു കൊണ്ട് ജോലി ചെയ്യുന്നത് ദുസ്സഹമാണ് എന്നും ഉദ്യോഗ സ്ഥരെ ജാതി പറഞ്ഞ് വരെ അധി ക്ഷേപിക്കു ന്നുണ്ട് എന്നും പരാതി യില്‍ പറയുന്നു.

നിലവിലെ സാഹചര്യ ത്തില്‍ ശബരി മല യുമായി ബന്ധ പ്പെട്ട ഹര്‍ജി കളില്‍ ഹൈക്കോടതി യില്‍ നിന്നും ഇട ക്കിടെ പരാ മര്‍ ശം ഉണ്ടാകുന്നുണ്ട്. ഈ വിഷയവു മായി ബന്ധപ്പെട്ട് സുപ്രീം കോടതി യെ സമീപിക്കേണ്ടി വരും എന്നതിനാല്‍ സര്‍ക്കാര്‍ അടി യന്തി രമായി ഇട പെടണം എന്നും ഐ. പി. എസ്. അസോസ്സി യേഷന്‍ ആവശ്യ പ്പെട്ടു.

- pma

വായിക്കുക: , , ,

Comments Off on അധിക്ഷേപം : ഐ. പി. എസ്. അസോസ്സി യേഷന്‍ മുഖ്യ മന്ത്രിക്കു പരാതി നല്‍കി

എംപ്ലോയ്‌മെന്റില്‍ പേര് പുതുക്കാം

November 20th, 2018

logo-government-of-kerala-ePathram
തിരുവനന്തപുരം : 1998 ജനുവരി ഒന്ന് മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെ യുള്ള കാലയളവില്‍ വിവിധ കാരണ ങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജി സ്‌ട്രേഷന്‍ പുതു ക്കാന്‍ കഴിയാതെ സീനി യോ റിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ ത്ഥികള്‍ക്ക് അവരുടെ സീനി യോറിറ്റി നഷ്ടപ്പെടാതെ രജി സ്‌ട്രേഷന്‍ പുതു ക്കുന്ന തിന് ഡിസം ബര്‍ 31 വരെ സമയം അനു വദിച്ചതായി ടൗണ്‍ എംപ്ലോയ്‌ മെന്റ് ഓഫീ സര്‍ അറിയിച്ചു.

ഈ കാലയളവില്‍ വിവിധ കാരണങ്ങളാല്‍ 90 ദിവസ ത്തിനുള്ളില്‍ തൊഴില്‍ പരിചയ സര്‍ട്ടി ഫിക്കറ്റ് ചേര്‍ ക്കാതെ സീനി യോ റിറ്റി നഷ്ട പ്പെട്ട വര്‍ക്കും ഈ അവ സരം പ്രയോജനപ്പെടുത്താം.

വകുപ്പിന്റെ വെബ് സൈറ്റിലെ സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയോ നേരിട്ടോ പുതുക്കാം.
(പി. ആര്‍. പി. 2667/2018) 

- pma

വായിക്കുക: , , ,

Comments Off on എംപ്ലോയ്‌മെന്റില്‍ പേര് പുതുക്കാം

റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ ഓണ്‍ ലൈനില്‍ മാത്രം

November 20th, 2018

kerala-civil-supplies-ration-card-ePathram
പത്തനം തിട്ട : റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷ കളും ഇനി മുതല്‍ ഓണ്‍ ലൈന്‍ ആയി അക്ഷയ കേന്ദ്ര ങ്ങള്‍ വഴിയും സിറ്റിസണ്‍ ലോഗിന്‍ വഴിയും മാത്രമേ സ്വീകരിക്കുകയുള്ളൂ.

അപേക്ഷ സമര്‍പ്പി ക്കുന്നവര്‍ മൊബൈല്‍ മെസ്സേജ് ലഭി ക്കുന്നത് അനു സരിച്ച് ബന്ധപ്പെട്ട റേഷന്‍ കാര്‍ഡു മായി താലൂക്ക് സപ്ലൈ ഓഫീ സില്‍ എത്തി പണം അടച്ച് പുതിയ റേഷന്‍ കാര്‍ഡും സര്‍ട്ടി ഫിക്കറ്റു കളും കരസ്ഥ മാക്കണം

അടിയന്തിര സ്വഭാവമുള്ള അപേക്ഷ കള്‍ ഓണ്‍ ലൈനാ യി രജിസ്റ്റര്‍ ചെയ്ത ശേഷം അതിന്റെ പ്രിന്റ് ഔട്ടും അടിയന്തിര ആവശ്യം വ്യക്ത മാക്കുന്ന രേഖ കളും സഹിതം ആഫീസില്‍ നേരിട്ട് ഹാജരാക്കി യാന്‍ മുന്‍ ഗണന ലഭിക്കും. അല്ലാതെയുള്ള അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ സ്വീകരിക്കില്ല.
(പി. എന്‍. പി. 3753/18)

- pma

വായിക്കുക: , , , ,

Comments Off on റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ ഓണ്‍ ലൈനില്‍ മാത്രം

പ്രവാസി മലയാളി കൾക്ക് നിയമ സഹായ പദ്ധതി യുമായി നോർക്ക റൂട്ട്സ്

November 20th, 2018

ogo-norka-roots-ePathram
തിരുവനന്തപുരം : പ്രവാസി മലയാളി കൾ അഭി മുഖീ കരിക്കുന്ന നിയമ പ്രശ്ന ങ്ങളിൽ ആവശ്യ മായ സഹായ ങ്ങൾ നൽകു ന്നതിന്നു വേണ്ടി കേരള സർ ക്കാർ നോർക്ക – റൂട്ട്സ് വഴി ‘പ്രവാസി നിയമ സഹായ പദ്ധതി’ ക്ക് (PLAC) തുടക്കം കുറിക്കുന്നു.

ജോലി, പാസ്സ് പോർട്ട്, വിസ, മറ്റു സാമൂഹ്യ പ്രശ്ന ങ്ങൾ ഇവയെല്ലാം ഈ സഹായ പദ്ധതി യുടെ പരി ധി യിൽ വരും.

ജി. സി. സി. രാജ്യ ങ്ങളിലും ഇറാഖ്, മധ്യ പൂർവ്വേഷ്യൻ രാജ്യങ്ങൾ എന്നി വിട ങ്ങളിൽ ജോലി ചെയ്യുന്ന മല യാളി കൾക്ക് വേണ്ടി യാണ് അതാതു രാജ്യ ങ്ങളിലെ പ്രവാസി മലയാളി സാംസ്കാരിക സംഘടന കളു മായി സഹ കരിച്ചു കൊണ്ട് നോർക്ക – റൂട്ട്സ് ‘പ്രവാസി നിയമ സഹായ സെൽ’ രൂപം കൊടുക്കുക.

കുറഞ്ഞത് രണ്ടു വർഷം കേരള ത്തിൽ അഭി ഭാഷ കര്‍ ആയി ജോലി  ചെയ്തിട്ടുള്ള വരും അതാതു രാജ്യ ങ്ങ ളിൽ നിയമ പ്രശ്ന ങ്ങൾ കൈ കാര്യം ചെയ്ത അനുഭവം ഉള്ള വരു മായ അഭി ഭാഷ കർ ക്കാണ് ലീഗൽ ലൈസൺ ഓഫീ സർ മാരായി നിയമനം ലഭിക്കുക. നോർക്ക – റൂട്ട്സ് ഇതിനു വേണ്ടി പ്രത്യേക അപേക്ഷ ക്ഷണിക്കും.

അപേക്ഷ കരിൽ നിന്നും അർഹരായ വരെ തെരഞ്ഞെടു ക്കുന്ന തിന് ഒരു പ്രത്യേക സമിതി യെ സർക്കാർ നിശ്ച യിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി മലയാളി കൾക്ക് നിയമ സഹായ പദ്ധതി യുമായി നോർക്ക റൂട്ട്സ്

Page 120 of 130« First...102030...118119120121122...130...Last »

« Previous Page« Previous « തൊഴില്‍ അന്വേഷകര്‍ ഓൺ ലൈനില്‍ രജിസ്റ്റര്‍ ചെയ്യണം : വിദേശ കാര്യ വകുപ്പ്
Next »Next Page » റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ ഓണ്‍ ലൈനില്‍ മാത്രം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha