തൃശ്ശൂർ : ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള തിനാല്‍ ആന കളി ലെ പ്രമുഖന് തെച്ചി ക്കോട്ടു കാവ് രാമ ചന്ദ്രനെ എഴു ന്നെ ള്ളി പ്പു കളില്‍ നിന്നും ഒഴി വാ ക്കുവാന്‍ ഉത്തരവ്. എഴു ന്നെള്ളി പ്പിനുള്ള ശാരീ രിക ശേഷി ഇല്ലാ എന്നു കാണിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡ നാണ് ഉത്തരവ് ഇറക്കി യത്.
ആരോഗ്യ പര മായ കാരണ ങ്ങളാല്‍ ഉത്സവ എഴു ന്നെ ള്ളി പ്പുകൾ അടക്ക മുള്ള പരി പാടി കളിൽ പങ്കെടു പ്പി ക്കരുത് എന്നും നിര്‍ദ്ദേശി ച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രു വരി യില്‍ ഗുരുവായൂരി ലെ ഒരു ഗൃഹ പ്രവേശന ചട ങ്ങില്‍ എത്തിച്ച തെച്ചി ക്കോട്ടു കാവ് രാമ ചന്ദ്രൻ, പടക്കം പൊട്ടി യതിനെ ത്തുടർന്ന് ഇടഞ്ഞോടു കയും രണ്ടു പേരുടെ മരണ ത്തിനു കാരണം ആവു കയും ചെയ്തു.
ഇൗ സംഭവ ത്തിലുള്ള പരാതി യിലെ അന്വേഷണം ആണ് എഴു ന്നെള്ളി പ്പിൽ നിന്നും ഒഴി വാക്കു ന്നതിന് കാര ണം ആയത്.
കേരള ത്തിലെ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചി ക്കോട്ടു കാവ് രാമ ചന്ദ്രന്. തൃശ്ശൂർ പൂര ത്തിന് നാന്ദി കുറിച്ചു കൊണ്ട് തെക്കേ ഗോപുര നട തുറക്കുന്ന ചടങ്ങ് നടത്തി യിരു ന്നത് തെച്ചി ക്കോട്ടു കാവ് രാമ ചന്ദ്ര നാണ്.