തിരുവനന്തപുരം : ശബരിമല യിലെ സ്ത്രീ പ്രവേ ശന വുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പാ ക്കു ന്നതിൽ വ്യക്തത തേടി ക്കൊണ്ട് സംസ്ഥാന സർ ക്കാർ സുപ്രീം കോടതി യിലേക്ക്.
വിധി നടപ്പാക്കുന്നതിൽ വലതു പക്ഷ സംഘ ടന കൾ സൃഷ്ടി ക്കുന്ന തടസ്സങ്ങളും പൊലീസ് ഉദ്യോ ഗ സ്ഥര്‍ നേരി ടുന്ന ബുദ്ധി മുട്ടു കളും സർ ക്കാർ കോടതി യിൽ അറിയിക്കും.
ഇക്കാര്യങ്ങള്‍ പരാമര് ശിക്കുന്ന അപേക്ഷ, ചീഫ് സെക്ര ട്ടറി സുപ്രീം കോടതി യില്‍ സമര്‍പ്പിക്കും. ഇതു സംബ ന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ ഡല്‍ഹി യില്‍ പൂര്‍ത്തി യായി. സംസ്ഥാന സര് ക്കാ രിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍ സില് ജി. പ്രകാ ശ് ഇതു സംബന്ധിച്ച് മുതിര്‍ന്ന അഭി ഭാഷ കരു മായി ചര്‍ച്ച നടത്തി.
വ്യക്തി പര മായി പോലീസ് ഉദ്യോഗസ്ഥരെ അധിക്ഷേ പിക്കു കയും ജാതി യുടെയും മത ത്തിന്റേ യും പേരി ൽ ജോലി ചെയ്യു ന്നത് തടസ്സപ്പെ ടുത്തു കയും ചെയ്യുന്ന തായി ആരോ പണ ങ്ങൾ നില നില് ക്കുന്നുണ്ട്.