അബുദാബി : പതിനാലാമത് ലിവ ഈന്തപ്പഴ മഹോ ത്സവം ജൂലായ് 18 ബുധ നാഴ്ച ആരം ഭിക്കും.
യു. എ. ഇ. ഉപ പ്രധാന മന്ത്രി യും പ്രസിഡൻഷ്യൽ കാര്യ വകുപ്പു മന്ത്രി യു മായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാ കർതൃ ത്വത്തില്‍ നടക്കുന്ന ഈന്തപ്പഴ മഹോ ത്സവ ത്തില്‍ രാജ്യത്തു വിള യുന്ന ഏറ്റവും മുന്തിയ തരം ഈന്ത പ്പഴ ങ്ങളാണ് പ്രദര്‍ശന ത്തിനും വിപണന ത്തി നു മായി എത്തുക.
കർഷക രെയും കൃഷി യെയും പ്രോത്സാഹി പ്പിക്കുന്ന തിനായി അബുദാബി യുടെ പടി ഞ്ഞാറൻ മേഖല യായ അല്‍ ദഫ്റ യിലെ ലിവ യില്‍ ഒരു ക്കുന്ന ഈന്ത പ്പഴ മഹോ ത്സവ ത്തില്‍ പങ്കാളി കള്‍ ആവുന്ന വരില്‍ നിന്നും ഏറ്റവും മികച്ച കര്‍ഷ കനും ഗുണ മേന്മ യുള്ള ഈന്ത പ്പഴ ക്കുലക്കും അടക്കം നിരവധി വിഭാഗ ങ്ങളി ലായി പുര സ്കാര ങ്ങള്‍ നല്‍കി ആദരിക്കും.
ഈന്തപ്പഴങ്ങള്‍ കൂടാതെ ഇവയില്‍ നിന്നും ഉണ്ടാക്കുന്ന അച്ചാറുകള്‍, സ്ക്വാഷുകള്‍, മറ്റു ഭക്ഷ്യ വിഭവ ങ്ങള്‍, മധുര പല ഹാര ങ്ങള്‍ എന്നി വയും പ്രാദേശിക മായി വിളയിച്ച പഴ ങ്ങളും പച്ച ക്കറി കളും ഇവിടെ ലഭ്യ മാവും.
സന്ദർശക രെ ആകർ ഷിക്കും വിധം വിവിധ കലാ പരി പാടി കളും കുട്ടി കൾക്ക് വേണ്ടി യുള്ള പ്രത്യേക മത്സര പരിപാടി കളും ഒരുക്കിയിട്ടുണ്ട്. പത്ത് ദിവസ ങ്ങളി ലായി വൈകുന്നേരം നാലു മണി മുതല്‍ പത്തു മണി വരെ നടക്കുന്ന ലിവ ഈന്തപ്പഴ മഹോത്സവം ജൂലായ് 28 ശനിയാഴ്ച സമാപനമാകും.