അബുദാബി : ഇന്ത്യ യിലേക്ക് പോകുന്ന യു. എ. ഇ. പൗര ന്മാ ര്‍ ക്കും, യു. എ. ഇ. റെസി ഡന്‍സ് വിസ യിലു ള്ള മറ്റു രാജ്യ ക്കാര്‍ ക്കും 2017 ഏപ്രില്‍ ഒന്നു മുതല്‍ അഞ്ച് വര്‍ഷ ത്തേ ക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദി ക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരു മാനിച്ച തായി യു. എ. ഇ. യി ലെ ഇന്ത്യന്‍ അംബാ സിഡര്‍ നവ്ദീപ് സിംഗ് സൂരി അറി യിച്ചു.
ഇതു സംബ ന്ധിച്ച നട പടി ക്രമ ങ്ങള്‍ യു. എ. ഇ. യില്‍ ആവും പൂര്‍ത്തി യാവുന്നത്. ഇരു രാജ്യ ങ്ങളും തമ്മി ലുള്ള വ്യാപാര – വാണിജ്യ ബന്ധ ങ്ങള്‍ ശക്തി പ്പെടുന്ന പശ്ചാ ത്തല ത്തില്‍ യു. എ. ഇ. യില്‍ നിന്നും ഇന്ത്യ യിലേ ക്ക് ധാരാളം പേര്‍ നിരന്തരം യാത്ര ചെയ്യു ന്നുണ്ട്. ഇത്തര ക്കാര്‍ ക്കായി അഞ്ചു വര്‍ഷ ത്തേ ക്കുള്ള വിസ അനുവദിച്ചാല്‍ ഇതു സംബ ന്ധിച്ച തിരക്കു കളും കുറക്കുവാന്‍ കഴിയും എന്നും അദ്ദേഹം അറിയിച്ചു.
മറ്റു ഗള്‍ഫ് രാജ്യ ങ്ങളി ലുള്ള വര്‍ക്കും അധി കം വൈകാതെ തന്നെ ഈ സൗകര്യം ലഭ്യ മാവും. അഞ്ചു വര്‍ഷ ത്തേക്കുള്ള മള്‍ട്ടി പ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയും ഇന്ത്യ അനു വദിക്കും.