ന്യൂദല്‍ഹി : പാന്‍ കാര്‍ഡിന് അപേ ക്ഷി ക്കുന്നതിനും ആദായ നികുതി റിട്ടേണു കള്‍ സമര്‍പ്പി ക്കുന്ന തിനും ജൂലായ് 1 മുതല്‍ ആധാര്‍ കാര്‍ഡ് നിര്‍ബ്ബന്ധമാക്കും. ധനകാര്യ ബില്ലില്‍ ഭേദ ഗതി യാ യിട്ടാണ് ഈ നിയമം പാർല മെന്റിൽ അവതരിപ്പിച്ചത്.

- pma
വായിക്കുക: ഇന്ത്യ, രാജ്യരക്ഷ, വ്യവസായം, സാങ്കേതികം, സാമ്പത്തികം
അബുദാബി : ഇത്തിസലാത്ത് പോസ്റ്റ് പെയ്ഡ് ഉപ ഭോക്താ ക്കൾക്ക് ഫാൻസി നമ്പറുകൾ ഇനി ഒാൺ ലൈൻ വഴി സ്വന്ത മാക്കാം. 050, 054, 056 സീരീസു കളില്‍ ഫാന്‍സി നമ്പറു കള്‍ ലഭ്യ മാണ്.
സ്പെഷൽ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെ യുള്ള വിഭാഗ ങ്ങളില്‍ ഫാൻസി നമ്പറു കൾ തെര ഞ്ഞെ ടുക്കു വാന്‍ ഇത്തി സലാത്ത് വെബ് സൈറ്റ് സന്ദര്‍ശി ക്കണം.
ഉപ ഭോക്താ വിന്റെ ജന്മ ദിനം, കാർ നമ്പർ, വീട്ടു നമ്പർ എന്നിവ തെര ഞ്ഞെടു ക്കുവാനും കഴിയും എന്നും കമ്പനി പുറത്തി റക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. നമ്പർ തെരഞ്ഞെടുത്ത ശേഷം പോസ്റ്റ് പെയ്ഡ് പ്ലാനു കളിൽ ഏതിലെങ്കിലും വരിക്കാരാ കുവാനും കഴിയും. യു. എ. ഇ. യിൽ ആദ്യ മായാണ് ഈ സൗകര്യം ലഭ്യ മാകുന്നത്.
- pma
വായിക്കുക: അബുദാബി, യു.എ.ഇ., വ്യവസായം, സാമ്പത്തികം

വായിക്കുക: Itisalat, അബുദാബി, യു.എ.ഇ., വ്യവസായം, സാമ്പത്തികം
ന്യൂദൽഹി : കൂടുതൽ സുരക്ഷിതമായി ആധാർ കാർഡ് ഉപയോഗി ക്കുവാനായി എൻക്രിപ്ഷൻ കീ എന്ന സുരക്ഷാ പൂട്ടു മായി യൂണിക് ഐഡന്റി ഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യ (യു. ഐ. ഡി. എ. ഐ.) രംഗത്ത്.
ബയോ മെട്രിക് അടിസ്ഥാന മാക്കി യുള്ള ഡിജിറ്റൽ പണമിടപാട് നടത്തുമ്പോഴുള്ള സുരക്ഷ വർദ്ധിപ്പി ക്കുവാ നാണ് പുതിയ ഈ സംവിധാനം ഒരുക്കുന്നത്. ഇതനുസരിച്ച് ഇനി ബയോമെട്രിക് ഉപകരണ ങ്ങളിലും എൻക്രിപ്ഷൻ കീ എന്ന പൂട്ടു വരും. ഇതിനായി ഇത്തരം ഉപകരണങ്ങ ളിൽ ആവശ്യ മായ സംവിധാന ങ്ങൾ ഒരു ക്കുവാൻ നിർമ്മാ താക്കൾക്ക് യു. ഐ. ഡി. എ. ഐ. നിർദ്ദേശം നൽകി ക്കഴിഞ്ഞു.
2017 ജൂൺ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും. ആധാർ ബയോ മെട്രിക് വിവര ങ്ങള്‍ ഉപയോഗിച്ച് ഡല്‍ഹി യിലെ ചില ബാങ്കു കൾ വഴി തട്ടിപ്പ് നടന്ന തായി തെളിഞ്ഞ തോടെ യാണ് കേന്ദ്ര സർക്കാർ ആധാറിന് കൂടുതൽ സുരക്ഷ നൽ കുവാന്‍ തീരുമാനിച്ചത്.
- pma
വായിക്കുക: അഴിമതി, ഇന്ത്യ, തട്ടിപ്പ്, നിയമം, രാജ്യരക്ഷ, വിവാദം, വ്യവസായം, ശാസ്ത്രം, സാങ്കേതികം, സാമ്പത്തികം
അബുദാബി : ജല – വൈദ്യുതി ബില്ലുകള്‍ 2017 മേയ് മാസം മുതൽ ഓൺ ലൈൻ വഴി മാത്ര മാക്കും എന്നും എല്ലാ ഉപ ഭോക്താ ക്കളെയും ഇല ക്ട്രോ ണിക് ബില്ലിംഗ് സംവി ധാന ത്തിന് കീഴിൽ കൊണ്ടു വരും എന്നും അബു ദാബി ഡിസ്ട്രി ബ്യൂഷന്‍ കമ്പനി അറി യിച്ചു.
പുതിയ സംവി ധാനം അനു സരിച്ച് കമ്പനി യുടെ മൊബൈൽ ആപ്ലി ക്കേഷ നിൽ നിന്നും വെബ് സൈറ്റിൽ നിന്നും ജല – വൈദ്യുതി ബില്ലു കള്‍ ലഭിക്കും. ഇ – മെയിൽ ആയും എസ്. എം. എസ്. ആയും ഉപ ഭോക്താ ക്കൾക്ക് ബില്ലു കൾ അയക്കും.
അബു ദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി യുടെ വെബ് സൈറ്റ് സന്ദര്‍ ശിച്ച് മൊബൈൽ ഫോൺ നമ്പറും ഇ – മെയിൽ വിലാസവും കമ്പനിയെ അറി യിക്കു വാനുള്ള സംവി ധാനം ഒരുക്കി യിട്ടുണ്ട്.
മാത്രമല്ല കമ്പനി യുടെ ടോൾ ഫ്രീ നമ്പറായ 800 2332 യില്‍ വിളിച്ച് ഇ – മെയിൽ വിലാസവും ഫോണ്‍ നമ്പരും നല്‍കു വാനും സാധിക്കും.
ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യ പ്രദവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവു മായിരിക്കും ഈ ഇലക്ട്രോ ണിക് ബില്ലുകൾ. നിലവിൽ 80 ലക്ഷം ബില്ലു കൾ കടലാസി ലൂടെ ഓരോ വർഷ വും അബു ദാബി വിതരണ കമ്പനി നൽകി വരുന്നുണ്ട്.
പ്രായം കൂടിയവര്‍ക്കും ഭിന്ന ശേഷി ക്കാര്‍ക്കും ആവശ്യ മെങ്കിൽ പഴയ രീതി യിലു ള്ള ബില്ലിംഗ് സംവിധാനം തുടരു വാൻ അധി കൃതരുടെ പ്രത്യേക അനു വാദ ത്തോ ടെ സാധിക്കും.
ഏകദേശം 53 ശതമാനം ഉപ ഭോക്താ ക്കളാണ് നില വിൽ ഇലക്ട്രോ ണിക് ബില്ലു കൾ സ്വീക രിച്ചു വരുന്നത്. ബാക്കി 47 ശതമാനം ഉപ ഭോക്താ ക്കളെ കൂടി ഓൺ ലൈൻ ബില്ലിംഗ് സംവി ധാന ത്തിലേക്ക് എത്തി ക്കുവാ നുള്ള പരിശ്രമ മാണ് അബു ദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി നടത്തുന്നത്.
കടലാസിൽ ബില്ലുകള്‍ നൽകു ന്നതു നേരത്തേ തന്നെ കുറച്ചു കൊണ്ട് വന്നിരുന്നു. ഈ വർഷം മേയ് മാസം മുതൽ പൂർണ്ണ മായും ഓൺ ലൈനി ലാകും ബിൽ നൽകുക. പരിസ്ഥിതി സംര ക്ഷണം ലക്ഷ്യം വെച്ചു കൊണ്ടുള്ള ഈ പദ്ധതി, രാഷ്ട്ര നേതാക്ക ളുടെ നിർദ്ദേശ അനുസരണ മാണ് രൂപ കല്പന ചെയ്തിരിക്കുന്നത്.
- pma