എൽ. എൽ. ബി. സ്‌പോട്ട് അഡ്മിഷൻ 31 ന്

August 29th, 2019

free-insurance-for-govt-iti-students-education-ePathram
തിരുവനന്തപുരം : ഗവൺമെന്റ് ലോ കോളേജിൽ മൂന്നു വര്‍ഷത്തെ എൽ. എൽ. ബി. യി ലേക്ക് മെരിറ്റിൽ ഒഴിവ് വന്നിട്ടുള്ള മൂന്ന് സീറ്റി ലേക്കും പഞ്ച വത്സര എൽ. എൽ. ബി. യിലേക്ക് മെരിറ്റിൽ ഒഴിവുള്ള ഒരു സീറ്റി ലേക്കും ആഗസ്റ്റ് 31 ശനി യാഴ്ച രാവിലെ 11 മണിക്ക് തിരു വനന്ത പുരം ഗവൺ മെന്റ് ലോ കോളേജിൽ വെച്ച് സ്‌പോട്ട് അഡ്മിഷൻ നടക്കും. പ്രോസ്‌ പെക്ട സ്സിലുള്ള എല്ലാ രേഖ കളും സഹിതം ഹാജരാകണം എന്നു വാര്‍ത്താ ക്കുറിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , ,

Comments Off on എൽ. എൽ. ബി. സ്‌പോട്ട് അഡ്മിഷൻ 31 ന്

ആധാർ ലിങ്ക് ചെയ്തില്ല എങ്കിൽ റേഷന്‍ മുടങ്ങും

August 28th, 2019

national-id-of-india-aadhaar-card-ePathram
തിരുവനന്തപുരം: റേഷൻ കാർഡു മായി ആധാർ ലിങ്ക് ചെയ്യാത്ത വർക്ക് 2019 സെപ്റ്റംബർ 30 നു ശേഷം റേഷൻ ഉൽപ്പ ന്നങ്ങൾ നൽകേണ്ടതില്ല എന്ന് കേന്ദ്ര സർക്കാർ.

റേഷൻ കാർഡ് ഉടമയും കാര്‍ഡിലെ അംഗങ്ങളും ആധാർ വിവരങ്ങള്‍ നല്‍കി റേഷന്‍ കാര്‍ഡു മായി ആധാര്‍ ലിങ്ക് ചെയ്യണം. ലിങ്ക് ചെയ്യാത്ത വർക്ക് റേഷൻ കിട്ടില്ല എങ്കിലും കാർഡിലെ അവരുടെ പേരു നീക്കം ചെയ്യില്ല.

ഭക്ഷ്യ ധാന്യങ്ങൾ കാര്‍ഡില്‍ ഉള്‍പ്പെട്ട യഥാർത്ഥ അവ കാശിക്കു ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തു ന്നതിനു വേണ്ടിയാണ് ഇത്.

2016 ൽ ഭക്ഷ്യ ഭദ്രത നിയമം ബാധകം ആക്കിയപ്പോൾ മുതൽ റേഷന്‍ കാര്‍ഡു മായി ആധാർ ലിങ്ക് ചെയ്യണം എന്ന് നിബന്ധന ഉണ്ട്. കേരള ത്തിൽ 99% റേഷൻ കാർഡ് ഉടമ കളും 85% അംഗ ങ്ങളും ആധാർ ലിങ്ക് ചെയ്തിട്ടുണ്ട്.

കൂടുതല്‍ വിവര ങ്ങള്‍ ക്കായി സിവില്‍ സപ്ലൈസ് വെബ് സൈറ്റ്  സന്ദര്‍ശിക്കു കയോ ഇതേ സൈറ്റിലെ റേഷന്‍ കാര്‍ഡ് വിഭാഗം സന്ദര്‍ ശിക്കു കയോ ചെയുക.

Tag :  ആധാര്‍

- pma

വായിക്കുക: , , , ,

Comments Off on ആധാർ ലിങ്ക് ചെയ്തില്ല എങ്കിൽ റേഷന്‍ മുടങ്ങും

ആധാർ ലിങ്ക് ചെയ്തില്ല എങ്കിൽ റേഷന്‍ മുടങ്ങും

August 28th, 2019

national-id-of-india-aadhaar-card-ePathram
തിരുവനന്തപുരം: റേഷൻ കാർഡു മായി ആധാർ ലിങ്ക് ചെയ്യാത്ത വർക്ക് 2019 സെപ്റ്റംബർ 30 നു ശേഷം റേഷൻ ഉൽപ്പ ന്നങ്ങൾ നൽകേണ്ടതില്ല എന്ന് കേന്ദ്ര സർക്കാർ.

റേഷൻ കാർഡ് ഉടമയും കാര്‍ഡിലെ അംഗങ്ങളും ആധാർ വിവരങ്ങള്‍ നല്‍കി റേഷന്‍ കാര്‍ഡു മായി ആധാര്‍ ലിങ്ക് ചെയ്യണം. ലിങ്ക് ചെയ്യാത്ത വർക്ക് റേഷൻ കിട്ടില്ല എങ്കിലും കാർഡിലെ അവരുടെ പേരു നീക്കം ചെയ്യില്ല. ഭക്ഷ്യ ധാന്യങ്ങൾ കാര്‍ഡില്‍ ഉള്‍പ്പെട്ട യഥാർത്ഥ അവ കാശിക്കു ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തു ന്നതിനു വേണ്ടിയാണ് ഇത്.

kerala-civil-supplies-ration-card-ePathram
2016 ൽ ഭക്ഷ്യ ഭദ്രത നിയമം ബാധകം ആക്കിയപ്പോൾ മുതൽ റേഷന്‍ കാര്‍ഡു മായി ആധാർ ലിങ്ക് ചെയ്യണം എന്ന് നിബന്ധന ഉണ്ട്. കേരള ത്തിൽ 99% റേഷൻ കാർഡ് ഉടമ കളും 85% അംഗ ങ്ങളും ആധാർ ലിങ്ക് ചെയ്തിട്ടുണ്ട്.

കൂടുതല്‍ വിവര ങ്ങള്‍ ക്കായി സിവില്‍ സപ്ലൈസ് വെബ് സൈറ്റ്  സന്ദര്‍ശിക്കു കയോ ഇതേ സൈറ്റിലെ റേഷന്‍ കാര്‍ഡ് വിഭാഗം സന്ദര്‍ശിക്കു കയോ ചെയുക.

Tag :  ആധാര്‍

- pma

വായിക്കുക: , , , ,

Comments Off on ആധാർ ലിങ്ക് ചെയ്തില്ല എങ്കിൽ റേഷന്‍ മുടങ്ങും

നിര്‍മ്മാണ രീതി കളില്‍ മാറ്റം വരുത്തുന്നു

August 23rd, 2019

kerala-govt-moves-to-change-building-construction-structure-ePathram
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാ നത്ത് കെട്ടിട നിര്‍മ്മാണ രീതി കളില്‍ മാറ്റം വരു ത്തുവാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. കോണ്‍ക്രീറ്റ് രീതികളില്‍ നിന്ന് പിന്‍മാറും. ജിപ്‌സം ഷീറ്റുകളും മറ്റും ഉപയോഗിച്ചു കൊണ്ടുള്ള പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കും. സര്‍ക്കാര്‍ മേഖല യിലുള്ള നിര്‍മ്മാണ ത്തില്‍ ആദ്യ ഘട്ട ത്തില്‍ ഇത് നടപ്പി ലാക്കും.

പാറ ഖനന ങ്ങളും മണലൂറ്റും വ്യാപി ക്കുന്നത് തടയുക യാണ് ഇതിലൂടെ ലക്ഷ്യം വെക്കു ന്നത്. പുതിയ നിര്‍ മ്മാണ രീതികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതി നായി മുഖ്യ മന്ത്രി ഉടന്‍ തന്നെ ഉന്നതതല യോഗം വിളിക്കും.

- pma

വായിക്കുക: , , , , , ,

Comments Off on നിര്‍മ്മാണ രീതി കളില്‍ മാറ്റം വരുത്തുന്നു

ദുരിതാശ്വാസ നിധി യിലേക്ക് സഹായ വുമായി പൂർവ്വ വിദ്യാർത്ഥികൾ

August 23rd, 2019

bhs-nedumangad-old-students-ePathram
നെടുമങ്ങാട് : ബോയ്സ് ഹൈസ്കൂൾ നെടുമങ്ങാട് 1988 ബാച്ച് വിദ്യാര്‍ത്ഥി കളുടെ സൗഹൃദ കൂട്ടായ്മ യുടെ നേതൃത്വ ത്തില്‍  സ്വരൂപിച്ച പണം മുഖ്യ മന്ത്രി യുടെ ദുരി താശ്വാസ നിധി യിലേക്ക് കൈമാറി.

1988 ബാച്ച് വിദ്യാ ര്‍ത്ഥി കളുടെ വാട്സാപ്പ് സൗഹൃദ കൂട്ടായ്മ ഒരുക്കിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തി ന്റെ ഭാഗ മായി ട്ടാണ് ദുരി താശ്വാസ നിധി യിലേക്ക് സംഭാവന നൽകി യത്.

shaji-pushpangadan-bhs-nedumangad-ePathram

പ്രവാസി യായ സമൂഹ്യ സാംകാരിക പ്രവര്‍ത്തകന്‍ ഷാജി പുഷ്പാംഗദന്‍ അദ്ധ്യക്ഷത വഹിച്ചു.

റസീന ടീച്ചർ (ഹെഡ്മിട്രസ്, ബി. എച്ച്. എസ്. മഞ്ചാ) ഉദ്ഘാടനം നിർവ്വഹിച്ചു. വിരമിച്ച പ്രധാന അദ്ധ്യാപിക ദേവകി ദേവി ടീച്ചർ വീഡിയോ സന്ദേശ ത്തിലൂടെ പഴയ കാല ഓർമ്മ കൾ പങ്കു വെച്ചു.

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമ ത്തിന്റെ ഭാഗ മായി അദ്ധ്യാ പകരെ ആദരിച്ചു. സാമ്പ ത്തിക മായി പിന്നോക്കം നിൽക്കുന്ന മൂന്ന് പൂർവ്വ വിദ്യാർ ത്ഥി കൾക്ക് ചികിത്സാ സഹായം നൽകി.

മിഗ്ദാദ്, യഹിയ റോജ, മനോജ്, വിനോദ് പനവിള, രാജീവ് വി. എസ്. നായർ, ഷാജു, സുരേഷ്, നിസാമുദ്ദീൻ, അസീം, സന്തോഷ്, ഫസിൽ, സുരേഷ്, രമേശ്, നിസാം മേടയിൽ തുടങ്ങിയ വർ ആശംസ പ്രസംഗം നടത്തി. ജയകുമാർ, വിക്രമൻ, രാജേഷ് എന്നിവ രുടെ നേതൃത്വ ത്തിൽ സംഗീത വിരുന്നും നടന്നു.

- pma

വായിക്കുക: , , , ,

Comments Off on ദുരിതാശ്വാസ നിധി യിലേക്ക് സഹായ വുമായി പൂർവ്വ വിദ്യാർത്ഥികൾ

Page 96 of 124« First...102030...9495969798...110120...Last »

« Previous Page« Previous « ഇന്ത്യയോട് സംസാരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല; വിമര്‍ശനവുമായി ഇമ്രാന്‍ ഖാന്‍
Next »Next Page » നിര്‍മ്മാണ രീതി കളില്‍ മാറ്റം വരുത്തുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha