തിരുവനന്തപുരം : പനി ബാധിച്ച് ചികിത്സ യി ലുള്ള യുവാ വിന് നിപ്പ വൈറസ് ബാധ സ്ഥിരീ കരിച്ചു. നിപ്പ യെ നേരി ടാന്‍ ആരോഗ്യ മേഖല പൂര്‍ണ്ണ സജ്ജ മാണ്. എല്ലാ തയ്യാ റെടുപ്പു കളും ആരോഗ്യ വകുപ്പ് മന്ത്രി യുടെ നേതൃത്വ ത്തില്‍ പൂര്‍ത്തി യാക്കി യിട്ടുണ്ട് എന്ന് മുഖ്യ മന്ത്രി പിണ റായി വിജയന്‍.
കോഴിക്കോട് നിപ്പ വൈറസ് ബാധ ഉണ്ടായ പ്പോള്‍ അതിനെ ഒന്നിച്ച് നിന്നു അതി ജീവി ക്കാ ന്‍ കേരള ത്തിന് കഴിഞ്ഞിരുന്നു. അതു പോലെ ഇപ്പോഴും നമുക്ക് നിപ്പ യെ അതി ജീവി ക്കാന്‍ കഴിയും.
ജനങ്ങ ളില്‍ ഭീതി പടര്‍ത്തുന്ന പ്രചരണ ങ്ങള്‍ ആരും നടത്തരുത്. അത്തര ക്കാര്‍ക്ക് എതിരെ കര്‍ശ്ശന നിയമ നട പടി ഉണ്ടാകും എന്നും മുഖ്യ മന്ത്രി അറിയിച്ചു.