
അബുദാബി : ഇന്ത്യൻ റിപ്പബ്ലിക്ക് ദിന ആഘോഷ ങ്ങളുടെ ഭാഗ മായി കലാ – സാംസ്കാരിക കൂട്ടായ്മ യായ അബു ദാബി സാംസ്കാ രിക വേദി, സ്കൂൾ വിദ്യാർത്ഥി കൾ ക്കായി (ജൂനിയർ, സീനിയർ വിഭാഗ ങ്ങളിൽ) ചിത്ര രചന – കളറിംഗ് മത്സരം നട ത്തുന്നു.
സാംസ്കാരിക വേദി രക്ഷാധി കാരി ആയി രുന്നു എം . കെ . രവി മേനോന്റെ സ്മര ണാർ ത്ഥം ജനുവരി 25 വെള്ളി യാഴ്ച രാവിലെ 10 മണി മുതൽ മുസ്സഫ യിലെ അഹ ല്യ ആശു പത്രി ഓഡി റ്റോ റിയത്തിൽ വെച്ച് സംഘടി പ്പിക്കുന്ന ചിത്ര രചന – കളറിംഗ് മത്സര ത്തില്‍ പങ്കെടുക്കു വാൻ താല്പര്യം ഉള്ള വിദ്യാർത്ഥി കൾ പേരു വിവരം ജനു വരി 20 നു മുമ്പായി samskarikavedhi @ gmail dot com എന്ന ഇ – മെയിൽ വിലാസ ത്തി ലോ 055 – 7059 769, 050 – 6711 437 ഫോൺ നമ്പറിലോ അറി യിക്കണം.




അബുദാബി : കെ. എം. സി. സി. അബുദാബി യുടെ 2019-2020 പ്രവര്‍ത്തന വര്‍ഷ ത്തേ ക്കുള്ളപുതിയ കമ്മിറ്റി ഷുക്കൂറലി കല്ലു ങ്ങല്‍ (പ്രസി ഡണ്ട്), അഡ്വ. മുഹമ്മദ് കുഞ്ഞി (ജനറൽ സെക്രട്ടറി), പി. കെ. അഹ മ്മദ് (ട്രഷറർ) എന്നി വരുടെ നേതൃ ത്വ ത്തില്‍ നില വില്‍ വന്നു.




















