ആന്ധ്രപ്രദേശില്‍ അഞ്ച് ഉപ മുഖ്യ മന്ത്രി മാരെ ഉള്‍ പ്പെടുത്തി ക്കൊണ്ട് 25 അംഗ മന്ത്രി സഭ

June 7th, 2019

andhra-pradesh-chief-minister-ys-jagan-mohan-reddy-ePathram
അമരാവതി : ആന്ധ്രപ്രദേശ് മന്ത്രി സഭ യില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, ഒ. ബി. സി., കാപു സമുദായം, ന്യൂന പക്ഷം എന്നീ വിഭാ ഗങ്ങളില്‍ നിന്നുള്ള അഞ്ച് ഉപ മുഖ്യ മന്ത്രി മാരെ ഉള്‍ പ്പെടു ത്തി ക്കൊണ്ട് അത്യ പൂര്‍വ്വ മായ തീരു മാന വുമായി ആന്ധ്രാ മുഖ്യമന്ത്രി വൈ. എസ്. ജഗന്‍ മോഹന്‍ റെഡ്ഡി.

ദുര്‍ബ്ബല വിഭാഗ ങ്ങളില്‍ നിന്നുള്ള വര്‍ ക്കും തന്റെ മന്ത്രി സഭ യില്‍ പ്രാതി നിധ്യം നല്‍കും എന്നും വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന വൈ. എസ്. ആര്‍. കോണ്‍ ഗ്രസ്സ് നിയമ സഭാ കക്ഷി യോഗ ത്തില്‍ തീരു മാനം എടുത്തു. രാജ്യത്ത് ആദ്യ മായിട്ടാണ് ഒരു മുഖ്യ മന്ത്രി തനിക്ക് കീഴില്‍ അഞ്ച് ഉപ മുഖ്യ മന്ത്രി മാരെ നിയമിക്കുന്നത്‌.

പുതിയ മന്ത്രി സഭ യില്‍ 50 ശത മാനവും പട്ടികജാതി, പട്ടിക വര്‍ഗ്ഗം, ഒ. ബി. സി., ന്യൂന പക്ഷ സമുദായ ങ്ങ ളില്‍ നിന്നായി രിക്കും എന്നും വൈ. എസ്. ജഗന്‍ മോഹന്‍ റെഡ്ഡി അറി യിച്ചു.

രണ്ടര വര്‍ഷ ത്തിന്നു ശേഷം മന്ത്രി സഭ പുനഃ സംഘടി പ്പിക്കും. സര്‍ക്കാ രിന്റെ പ്രവര്‍ ത്തന ങ്ങള്‍ വിലയി രുത്തി ക്കൊണ്ട് അതി ന്റെ അടി സ്ഥാന ത്തി ലായി രിക്കും പുന: സംഘടന എന്നും അദ്ദേഹം അറി യിച്ചു.

- pma

വായിക്കുക: , ,

Comments Off on ആന്ധ്രപ്രദേശില്‍ അഞ്ച് ഉപ മുഖ്യ മന്ത്രി മാരെ ഉള്‍ പ്പെടുത്തി ക്കൊണ്ട് 25 അംഗ മന്ത്രി സഭ


« പരസ്യമായി സുരക്ഷാ ഉദ്യോഗസ്ഥൻ്റെ മുഖത്തടിച്ച് സല്‍മാന്‍ ഖാന്‍
തിങ്കളാഴ്ച മുതല്‍ മഴ ശക്തമാവും : ഏഴു ജില്ല കളില്‍ ജാഗ്രതാ നിര്‍ദ്ദേശം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha