അബുദാബി: സെന്റ് ജോസഫ് കത്തീഡ്ര ലിൽ സെന്റ് തോമസ് ദിനം ആചരിക്കുന്നു. മലയാളി വിഭാഗം നേതൃത്വം നല്‍കുന്ന പരി പാടി കള്‍ ജൂണ്‍ 28 വെള്ളി യാഴ്ച വൈകു ന്നേരം അഞ്ചു മണി മുതല്‍ ആരം ഭിക്കും എന്നു സംഘാടകര്‍ അറി യിച്ചു.
പാരിഷ് ഹാളിൽ നടക്കുന്ന പരിപാടി യിൽ ബിഷപ്പ് പോൾ ഹിൻഡർ അദ്ധ്യ ക്ഷത വഹിക്കും. ‘തിരുകുടുംബ ത്തിന്റെ കാവൽ ക്കാരൻ’ എന്ന പേരി ൽ മലയാളം വിഭാഗം അവ തരി പ്പി ക്കുന്ന നൃത്ത സംഗീത നാടകം അര ങ്ങേറും.