കേന്ദ്രീയ വിദ്യാലയ ങ്ങളിലെ ഹിന്ദു മത പ്രാർത്ഥന : ഹർജി ഭരണ ഘടനാ ബെഞ്ചി ലേക്ക്

January 30th, 2019

supremecourt-epathram
ന്യൂഡല്‍ഹി : രാജ്യത്തെ കേന്ദ്രീയ വിദ്യാലയ ങ്ങ ളിലെ ഈശ്വര പ്രാർത്ഥന ഹിന്ദുമതവു മായി ബന്ധ പ്പെട്ട താണ് എന്നും അതി നാൽ സ്കൂളു കളിലെ പ്രാർത്ഥന നിർത്ത ലാക്കണം എന്നും ആവശ്യ പ്പെടുന്ന ഹർജി സുപ്രീം കോടതി യുടെ ഭരണ ഘടനാ ബെഞ്ചി ലേക്ക് അയച്ചു. സർ ക്കാർ വിദ്യാഭ്യാസ സ്ഥാപന ങ്ങൾ ഏതെ ങ്കിലും ഒരു മത ത്തിന് പ്രചാരം കൊടുക്കുന്നത് ശരി യല്ല.

രാജ്യത്തെ 1,125 കേന്ദ്രീയ വിദ്യാലയ ങ്ങളിൽ പഠി ക്കുന്ന വിവിധ മത വിശ്വാസി കളായ കുട്ടി കളെല്ലാം ‘അസ തോമാ സദ്ഗമ യാ…’ എന്നു തുട ങ്ങുന്ന പ്രാർത്ഥനാ ഗാനം ആലപി ക്കേണ്ടി വരുന്ന തായി ചൂണ്ടി ക്കാണിച്ചു കൊണ്ട് മധ്യ പ്രദേശില്‍ നിന്നും അഡ്വ. വിനായക് ഷാ നൽ കിയ ഹർജി യാണ് സുപ്രീം കോടതി യുടെ ഭരണ ഘടനാ ബെഞ്ചിലേക്ക് വിടുന്നത്.

പൗരൻമാർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പു നൽകിയ ഭരണ ഘടന നിലനില്‍ക്കെ ഏതെ ങ്കിലും ഒരു മതത്തി ന്റെ പ്രാർത്ഥനാ ഗാനം അടിച്ചേൽപ്പിക്കരുത് എന്നും ഹർജിയിൽ ആവശ്യ പ്പെട്ടു.

വിദ്യാർത്ഥികളിൽ ശാസ്ത്ര പഠനാഭിരുചി വളർത്തു ന്നതിന് പ്രാർത്ഥനകൾ തടസ്സം നിൽ ക്കുന്നു. പ്രതി ബന്ധ ങ്ങൾ തരണം ചെയ്യാൻ പ്രായോ ഗിക മാർഗ്ഗ ങ്ങൾ തേടു ന്നതിനു പകരം ദൈവ ത്തിൽ അഭയം തേടാ നാകും വിദ്യാർത്ഥി കൾ ശ്രമിക്കുക. ഇതു കുട്ടി കള്‍ക്ക് ദോഷം ചെയ്യും.

സർക്കാർ പണം മുടക്കുന്ന സ്കൂളു കളിലോ മറ്റു വിദ്യാ ഭ്യാസ സ്ഥാപന ങ്ങളിലോ ഏതെ ങ്കിലും ഒരു മത ത്തിനു പ്രചാരം നൽകു ന്നത് ശരിയല്ല എന്നും ഹർജി യിൽ ചൂണ്ടി ക്കാട്ടി.

- pma

വായിക്കുക: , , ,

Comments Off on കേന്ദ്രീയ വിദ്യാലയ ങ്ങളിലെ ഹിന്ദു മത പ്രാർത്ഥന : ഹർജി ഭരണ ഘടനാ ബെഞ്ചി ലേക്ക്

ഇന്ത്യൻ വിദ്യാർത്ഥി കളുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി

January 29th, 2019

sunflowers-children-s-art-hub-abudhabi-year-of-tolerance-2019-ePathram

അബുദാബി : യു. എ. ഇ.സഹിഷ്ണുതാ വർഷാചരണ ത്തിന്റെ ഭാഗ മായി അബുദാബി ആർട്ട് ഹബ്ബിൽ സംഘ ടിപ്പിച്ച വിദ്യാർ ത്ഥികളുടെ ചിത്ര പ്രദർശനം ശ്രദ്ധേയ മായി.

വൈവിധ്യ ങ്ങളാ യ സൂര്യ കാന്തി പ്പൂക്ക ളുടെ ചിത്ര ങ്ങളാണ് അബു ദാബി വേൾഡ് ട്രേഡ് സെന്റർ മാളി ലെ ആർട്ട് ഹബ്ബി ലെ ഗാലറി യിലെ പ്രദർ ശന ത്തിൽ ഒരുക്കി യത്.

പ്രതീക്ഷ യുടെയും സാമാ ധാന ത്തി ന്റെയും പ്രതീക മാണ് സൂര്യകാന്തി എന്നും സഹി ഷ്ണു താ വർഷ ത്തിൽ ഇവ യു. എ. ഇ. ക്ക് സമർ പ്പി ക്കുന്നു എന്നും കുട്ടികൾ പറഞ്ഞു. അബു ദാബി യിലെ ഇരു പത്തി അഞ്ചോളം ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ പരിപാടിയിൽ സംബ ന്ധിച്ചു.

വിദ്യാർത്ഥികളെ ആർട്ട് ഹബ്ബ് മേധാവി അഹമ്മദ് അൽ യാഫെയ് അഭിനന്ദിച്ചു. സഹിഷ്ണുതാ വർഷ ത്തിൽ ഇന്ത്യൻ വിദ്യാർ ത്ഥികളുടെ ചിത്രം ആർട്ട് ഹബ്ബി ലൂടെ കലാ പ്രേമി കൾ ക്കും പൊതു ജന ങ്ങൾക്കും കാണാൻ കഴിയും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യൻ വിദ്യാർത്ഥി കളുടെ ചിത്ര പ്രദർശനം ശ്രദ്ധേയമായി

ചിത്ര രചന – കളറിംഗ് മത്സരം ജനുവരി 25 ന്

January 17th, 2019

logo-face-book-samskarikha-vedhi-kerala-9-ePathram
അബുദാബി : ഇന്ത്യൻ റിപ്പബ്ലിക്ക് ദിന ആഘോഷ ങ്ങളുടെ ഭാഗ മായി കലാ – സാംസ്കാരിക കൂട്ടായ്മ യായ അബു ദാബി സാംസ്കാ രിക വേദി, സ്കൂൾ വിദ്യാർത്ഥി കൾ ക്കായി (ജൂനിയർ, സീനിയർ വിഭാഗ ങ്ങളിൽ) ചിത്ര രചന – കളറിംഗ് മത്സരം നട ത്തുന്നു.

സാംസ്കാരിക വേദി രക്ഷാധി കാരി ആയി രുന്നു എം . കെ . രവി മേനോന്റെ സ്മര ണാർ ത്ഥം ജനുവരി 25 വെള്ളി യാഴ്ച രാവിലെ 10 മണി മുതൽ മുസ്സഫ യിലെ അഹ ല്യ ആശു പത്രി ഓഡി റ്റോ റിയത്തിൽ വെച്ച് സംഘടി പ്പിക്കുന്ന ചിത്ര രചന – കളറിംഗ് മത്സര ത്തില്‍ പങ്കെടുക്കു വാൻ താല്പര്യം ഉള്ള വിദ്യാർത്ഥി കൾ പേരു വിവരം ജനു വരി 20 നു മുമ്പായി samskarikavedhi @ gmail dot com എന്ന ഇ – മെയിൽ വിലാസ ത്തി ലോ 055 – 7059 769, 050 – 6711 437 ഫോൺ നമ്പറിലോ അറി യിക്കണം.

 

- pma

വായിക്കുക: , , , ,

Comments Off on ചിത്ര രചന – കളറിംഗ് മത്സരം ജനുവരി 25 ന്

പയസ്വിനി കുടുംബ സംഗ മവും മെഡി ക്കൽ ക്യാമ്പും സംഘടിപ്പിച്ചു

January 15th, 2019

payaswini-kasargod-koottayma-logo-ePathram

അബുദാബി : യു. എ. ഇ. യിലെ കാസറഗോഡ് ജില്ല ക്കാരുടെ പ്രവാസി കൂട്ടായ്മ ‘പയസ്വിനി’ സംഘടി പ്പിച്ച കുടുംബ സംഗമം പരി പാടി കളുടെ വൈവിധ്യ ത്താല്‍ ശ്രദ്ധേയമായി.

മുസ്സഫ യിലെ അഹല്യ ഓഡി റ്റോറിയ ത്തിൽ ഒരു ക്കിയ ചട ങ്ങില്‍ പയസ്വിനി പ്രസിഡണ്ട് ജയ കുമാർ പെരിയ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. സി. മുന്‍ പ്രസി ഡണ്ട് പി. പത്മ നാഭൻ ഉത്ഘാടനം ചെയ്തു. സൂരജ് പ്രഭാ കരൻ (അഹല്യ) മുഖ്യാതിഥി ആയി രുന്നു.

kasaragod-uae-nri-payaswini-family-gathering-2019-ePathram

പ്രവാസ ജീവിതം മതിയാക്കി പോകുന്ന ഗംഗാ ധരൻ നായർക്ക് രക്ഷാധികാരി ദാമോദരൻ നിട്ടൂർ സ്നേഹോ പഹാരം സമ്മാനിച്ചു.

കലാ – സാംസ്‌കാരിക – വിദ്യാഭ്യാസ മേഖല യിൽ കഴിവു തെളിയിച്ച പയസ്വിനി കൂട്ടായ്മ യിലെ അംഗ ങ്ങ ളുടെ കുട്ടി കൾ ക്കുള്ള സർട്ടി ഫിക്കറ്റ് വിതരണവും അഹല്യ ആശു പത്രി യുമായി സഹ കരി ച്ചു കൊണ്ട് ഒരു ക്കിയ സൗജന്യ മെഡി ക്കൽ ക്യാമ്പും പയസ്വിനി യുടെ പ്രവർ ത്തകർ അവ തരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാ പരി പാടി കളും കുടുംബ സംഗമ ത്തെ വേറിട്ട താക്കി.

സംഘടി പ്പിച്ചു. സെക്രട്ടറി സുനിൽ സ്വാഗതവും വേണു ഗോപാൽ നമ്പ്യാർ നന്ദി യും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on പയസ്വിനി കുടുംബ സംഗ മവും മെഡി ക്കൽ ക്യാമ്പും സംഘടിപ്പിച്ചു

വേറിട്ട അനുഭവ മായി അബു ദാബി സാഹിത്യോത്സവ്

January 13th, 2019

logo-risala-study-circle-rsc-ePathram
അബുദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി) കലാലയം സംഘടിപ്പിച്ച അബു ദാബി സിറ്റി സെന്‍ട്രല്‍ സാഹിത്യോ ത്സവ്, പരി പാടി കളുടെ വൈവിധ്യത്താൽ ശ്രദ്ധേയമായി.

ഇന്ത്യൻ ഇന്റർ നാഷണൽ കൾച്ചറൽ ഫൗണ്ടേ ഷൻ (ഐ. സി. എഫ്.) സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹംസ അഹ്സനി ഉദ്ഘാടനം ചെയ്ത സമ്മേളന ത്തിൽ ആര്‍. എസ്. സി. സെൻ ട്രൽ കമ്മിറ്റി ചെയർ മാൻ സുബൈർ ബാലു ശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

abudhabi-rsc-sahithyolsav-inaugurated-abubacker-azhari-ePathram

അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ഡയറ ക്ടർ ബോർഡ് മെമ്പർ ഖാൻ സുറൂർ സമാൻ ഖാൻ ദേശീയ ഉദ്ഗ്രഥന സമ്മേളന – ദൃശ്യാവിഷ്‌ക്കാരം സ്വിച്ച് ഓൺ കർമ്മം നിർവ്വ ഹിച്ചു. സാഹിത്യ സാംസ്കാരിക രംഗ ത്തെ പ്രമുഖർ സംബന്ധിച്ചു.

ആർ. എസ്. സി. ഗൾഫ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗ വും സ്വാഗത സംഘം ജനറൽ കൺ വീന റുമായ അബ്ദുൽ ബാരി പട്ടുവം, നാസർ മാസ്റ്റർ, ഫഹദ് സഖാഫി തുടങ്ങി യവർ പ്രസംഗിച്ചു.

മുപ്പത് യൂണിറ്റു കളിൽ നിന്നും മികവ് തെളിയിച്ച് ഖാലിദിയ, നാദിസിയ, മദീന സായിദ്, മുറൂർ, അൽ വഹ്ദ എന്നീ സെക്ടറു കളിൽ നടന്ന മത്സര ങ്ങളിൽ ജേതാ ക്കളായ നാനൂറോളം പ്രതിഭ കളാണ് 79 ഇനങ്ങ ളിൽ വാദി ഹത്ത, വാദി ശീസ്, വാദി സിജി എന്നീ വേദി കളി ലായി തങ്ങളുടെ പ്രകടനം കാഴ്‌ച വെച്ചത്.

അൽ വഹ്ദ, നാദിസിയ, ഖാലിദിയ സെക്ടറുകൾ യഥാ ക്രമം ഒന്ന, രണ്ട്, മൂന്ന് സ്ഥാന ങ്ങൾ കരസ്ഥ മാക്കി. ഖാലിദിയ സെക്ട റിലെ ഫഹീം അബ്ദുൽ സലാം കലാ പ്രതിഭ യായും മുറൂര്‍ സെക്ട റിലെ മുഹമ്മദ്‌ റമീസ്, നാദിസിയ്യ സെക്ടറിലെ ഫാത്തിമ മുഹമ്മദ്‌ എന്നിവർ സർഗ്ഗ പ്രതിഭ കൾ ആയും തെരഞ്ഞെടുക്കപ്പെട്ടു.

ഐ. സി. എഫ്. സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഉസ്മാൻ സഖാഫി തിരു വത്ര യുടെ അദ്ധ്യക്ഷത യിൽ നടന്ന സമാ പന സമ്മേ ളനം ആർ. എസ്. സി. ഗൾഫ് കൗൺസിൽ ചെയർമാൻ അബൂബക്കർ അസ്ഹരി ഉദ്ഘാടനം ചെയ്തു.

പ്രവാസി രിസാല എക്സി ക്യൂട്ടീവ് എഡിറ്റർ ടി. എ. അലി അക്ബർ സന്ദേശ പ്രഭാ ഷണം നടത്തി. ഷമീം തിരൂർ, സക്കരിയ ശാമിൽ ഇർ ഫാനി, സി. ഒ. കെ. മുഹ മ്മദ് മാസ്റ്റർ, സിദ്ധീഖ് അൻവരി, ലത്തീഫ് ഹാജി മാട്ടൂൽ, ഹംസ മദനി, ഖാസിം പുറ ത്തീൽ, അബ്ദു റഹ്മാൻ ഹാജി, പി. സി. ഹാജി കല്ലാച്ചി, നദീർ മാസ്റ്റർ, സുഹൈൽ പാല ക്കോട്, സമദ് സഖാഫി, ഹനീഫ ബാലു ശ്ശേരി, സിദ്ധീഖ് പൊന്നാട്, അസ്ഫർ മാഹി, യാസിർ വേങ്ങര തുടങ്ങി യവർ സംബന്ധിച്ചു. സഈദ് വെളിമുക്ക് സ്വാഗ തവും നൗഫൽ ഉപവനം നന്ദിയും പറഞ്ഞു.

സാഹിത്യോത്സവ് അങ്കണത്തിൽ ഒരുക്കിയ മഴ വിൽ സംഘം, ഇശൽ മെഹ്ഫിൽ എന്നീ വേദി കളിൽ ഗാന ആലാ പനവും മീഡിയ വാൾ, ആർട്ട്‌ ഗ്യാലറി, ഐ. പി. ബി. പവ ലിയൻ, എന്നി വിട ങ്ങളി ലായി വിദ്യാഭ്യാസ – സാഹിത്യ- സാംസ്കാ രിക സെഷനു കളും നടന്നു.

- pma

വായിക്കുക: , , , , , , , ,

Comments Off on വേറിട്ട അനുഭവ മായി അബു ദാബി സാഹിത്യോത്സവ്

Page 58 of 89« First...102030...5657585960...7080...Last »

« Previous Page« Previous « സാമ്പത്തിക സംവരണ ബില്‍ രാഷ്ട്ര പതി ഒപ്പു വെച്ചു
Next »Next Page » അധികാരത്തിൽ വന്നാൽ ജി. എസ്. ടി. പുനർ നിർണ്ണയിക്കും : രാഹുല്‍ ഗാന്ധി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha