ടെലിവിഷന്‍ റിയാലിറ്റി ഷോകള്‍ക്കു കടുത്ത നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെ ടുത്തി ക്കൊണ്ട് കേന്ദ്ര സര്‍ ക്കാര്‍. ചെറിയ കുട്ടി കളെ ഇത്തരം ഷോ കളി ലൂടെ അവ തരി പ്പിക്കുന്ന രീതി കള്‍ ഉചിത മല്ല എന്ന തിനാല്‍ തന്നെ യാണ് കുട്ടി കളുടെ റിയാ ലിറ്റി ഷോ കള്‍ക്ക് കടി ഞ്ഞാണ്‍ ഇടു വാന്‍ പോകുന്നത് എന്ന് കേന്ദ്ര വാര്‍ ത്താ വിനി മയ പ്രക്ഷേ പണ മന്ത്രാ ലയം വ്യക്ത മാക്കി.
Advisory to all Private Satellite TV Channels for appropriate representation of children in dance based Reality Shows ➡️https://t.co/Mwn2l8Rqxm
— MIB India (@MIB_India) June 18, 2019
സിനിമ യിലെ നായികാ നായകന്‍ മാര്‍ അഭി നയി ക്കുന്ന ഗാന രംഗ ങ്ങ ളും നൃത്ത ങ്ങ ളും മറ്റും അതേ പടി അനു കരിച്ചു കൊണ്ട് അവ തരി പ്പിക്കുന്നത് കുട്ടികളെ മോശ മാക്കുന്ന പ്രവണ തയാണ് എന്നും ഇതു തുട രു വാന്‍ അനു വദിക്കില്ല എന്നും ഔദ്യോ ഗിക പത്ര ക്കുറി പ്പി ലൂടെ അറിയിച്ചു.
കുട്ടികള്‍ ക്കായുള്ള റിയാലിറ്റി ഷോ കളില്‍ അശ്ലീല ഭാഷാ പ്രയോഗ ങ്ങളോ അക്രമ രംഗ ങ്ങളോ ഉണ്ടാകാന്‍ പാടില്ല എന്നും താക്കീതു നല്‍ കുന്നു. പ്രായ ത്തി നും അതീത മായി കുട്ടി കള്‍ ചെയ്യുന്ന ഇത്തരം അനു കരണ ങ്ങള്‍ അവ രില്‍ മോശം സ്വാധീനം സൃഷ്ടിക്കുന്നു എന്നും പത്ര ക്കുറിപ്പില്‍ പറയുന്നു.
ഇക്കാര്യ ത്തില്‍ ചാനലു കാര്‍ പ്രത്യേക ശ്രദ്ധ ചെലു ത്തണം എന്ന താക്കീത് രാജ്യത്തെ എല്ലാ ടെലി വിഷന്‍ ചാനലു കളുടെ മേധാവി കള്‍ക്കും നല്‍കി ക്കഴിഞ്ഞു.