രാജ്യം 45 ആം ദേശീയ ദിനാഘോഷ നിറവിൽ

December 2nd, 2016

logo-spirit-of-the-union-45th-uae-national-day-ePathram
അബുദാബി : നാല്പത്തി അഞ്ചാമത് ദേശീയ ദിന ആഘോഷ ങ്ങളുടെ തിമിർ പ്പി ലാ ണ് യു. എ. ഇ.

വിവിധ നാട്ടു രാജ്യങ്ങളായി കിടന്നിരുന്ന ഏഴ് എമി റേറ്റു കള്‍ കൂട്ടി ച്ചേര്‍ത്ത് ഐക്യ അറബ് രാജ്യമായി രൂപീ കരിച്ചതിന്റെ വാര്‍ഷികം ആഘോഷി ക്കുന്നത് രാജ്യ ത്തിന്റെ ഒത്തൊരുമ പ്രതി ഫലി ക്കുന്ന വിവിധ പരി പാടി കൾ ആസൂത്രണം ചെയ്തു കൊണ്ടു തന്നെ യാണ്.

കെട്ടിട ങ്ങളും പാത യോരങ്ങളും ആഴ്ച കള്‍ക്ക് മുമ്പെ തന്നെ കോടി തോരണ ങ്ങളാലും വർണ്ണ വിളക്കു കളാലും അലങ്ക രിച്ചിരുന്നു.

ഷോപ്പിംഗ് മാളു കളും മറ്റു കച്ചവട കേന്ദ്ര ങ്ങളും കട കമ്പോ ള ങ്ങളും ദേശീയ ദിന അലങ്കാര ങ്ങള്‍ കൊണ്ടു നിറഞ്ഞു. ദേശീയ പതാക യുടെ നിറ ങ്ങളില്‍ തീര്‍ത്ത വസ്ത്ര ങ്ങളും തൊപ്പി കൾ, ആഭരണ ങ്ങൾ, കൊടി കൾ, അല ങ്കാര ദീപങ്ങളും ആഴ്ച കള്‍ക്കു മുന്‍പേ ഇടം പിടിച്ചിരുന്നു. ഷോപ്പു കളുടെ അകവും പുറവും അലങ്കരി ച്ചിരി ക്കുന്നതും ചതുര്‍വര്‍ണ്ണ ത്തില്‍ തന്നെ.

സ്വദേശി കളുടെ വീടു കളിലും സ്ഥാപന ങ്ങളിലും ദേശീയ പത്രാക യുടെ ചതുര്‍ വർണ്ണം അണിഞ്ഞു കൂടുതൽ വർ ണ്ണാഭ മായി. ഭരണാധി കാരി കളുടെ ചിത്ര ങ്ങളും രാജ്യ ത്തിന്റെ പുരോ ഗതി ചിത്രീ കരി ക്കുന്ന വീഡിയോ പ്രദർശനം അടക്കമുള്ള അലങ്കാര ങ്ങളാ ണ് ബഹു നില കെട്ടിട ങ്ങളിൽ സ്ഥാനം പിടിച്ചിരി ക്കുന്നത്.

രാജ്യത്തിന്റെ പ്രഥമ പ്രസിഡണ്ടും രാഷ്ട്ര പിതാ വു മായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ദീര്‍ഘ വീക്ഷണ ത്തിന്റെ ഫലമാണ് യു. എ. ഇ. എന്ന രാജ്യത്തിന്റെ രൂപീ കരണം.

രക്ത സാക്ഷി ദിന മായ നവംബര്‍ 30 നു പ്രഖ്യാപി ച്ചിരുന്ന അവധി, വാരാന്ത്യ അവധി യോടൊപ്പം ചേര്‍ത്ത് ഡിസംബര്‍ 1 വ്യാഴാഴ്ച മുതല്‍ 3 ദിവസം ദേശീയ ദിനാ ഘോഷ ങ്ങള്‍ ക്കുള്ള അവധി പ്രഖ്യാപി ച്ച പ്പോൾ വിവിധ മന്ത്രാലയ ങ്ങളിലും സർക്കാർ ഓഫീസു കളിലും സ്കുളു കളിലും കഴിഞ്ഞ ആഴ്ച യിൽ തന്നെ ദേശീയ ദിന പരേഡ് അടക്കം വിവിധ പരിപാടി കൾ അരങ്ങേറി.

കൂടാതെ പ്രവാസി സംഘടന കളുടെ ആഭിമുഖ്യ ത്തിലും വൈവിധ്യ മാര്‍ന്ന നിര വധി പരി പാടി കളാണ് ദേശീയ ദിനാ ഘോഷ ത്തിന്റെ ഭാഗ മായി നടക്കുന്നത്.

രാജ്യ ത്തിന്‍െറയും ജനങ്ങളു ടെയും സുരക്ഷ മുന്‍ നിര്‍ത്തി ആഭ്യന്ത മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളും കര്‍ശന മായി പാലിക്കണം എന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

- pma

വായിക്കുക: ,

Comments Off on രാജ്യം 45 ആം ദേശീയ ദിനാഘോഷ നിറവിൽ

രക്ത സാക്ഷികള്‍ക്ക് നാടിന്റെ ആദരം : വാഹത് അല്‍ കറാമ തുറന്നു

December 1st, 2016

logo-uae-commemoration-day-ePathram
അബുദാബി : രാജ്യത്തിന് വേണ്ടി ജീവന്‍ അര്‍പ്പിച്ച ധീര രക്ത സാക്ഷി കള്‍ക്ക് നാടിന്റെ ആദരം അര്‍പ്പിച്ചു കൊണ്ട് രക്ത സാക്ഷി സ്മാരക മായ വാഹത് അല്‍ കറാമ തുറന്നു.

അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിനും സായുധ സേനാ കേന്ദ്ര ആസ്ഥാനത്തിനും സമീപത്തായിനാല്‍ പത്തി ആറായിരം സ്ക്വയര്‍ ഫീറ്റ് വിസ്തൃതി യില്‍ തീര്‍ത്ത വാഹത് അല്‍ കറാമ രാജ്യ ത്തിന്റെ അഭിമാനവും ഐക്യ ബോധ വു മാണ് എടുത്തു കാണി ക്കുന്നത്.

യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബൂദബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങി ഭരണാധി കാരി കള്‍ സ്മാരക ത്തില്‍ പുഷ്പ ചക്രങ്ങൾ അര്‍പ്പിച്ചു.

സൈനിക ബഹുമതി കളോടെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിന് സാക്ഷ്യം വഹിക്കാന്‍ രക്ത സാക്ഷി കളുടെ കുടുംബാംഗ ങ്ങളും എത്തി.

വിദേശകാര്യ – അന്താരാഷ്ട്ര സഹ കരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, കൂടാതെ വിവിധ എമിറേറ്റു കളിലെ ഭരണാധി കാരികളും രാജ കുടും ബാംഗ ങ്ങളും പൗര പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on രക്ത സാക്ഷികള്‍ക്ക് നാടിന്റെ ആദരം : വാഹത് അല്‍ കറാമ തുറന്നു

അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിനും സായുധ സേനാ കേന്ദ്ര ആസ്ഥാന ത്തിനും സമീപ ത്തായി നാല്‍ പത്തി ആറായിരം സ്ക്വയര്‍ ഫീറ്റ് വിസ്തൃതി യില്‍ തീര്‍ത്ത ‘വാഹത് അല്‍ കറാമ’ രാജ്യ ത്തിന്റെ അഭി മാന വും ഐക്യ ബോധ വു മാണ് എടുത്തു കാണി ക്കുന്നത്.

യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം,  അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങി ഭരണാധി കാരി കള്‍ സ്മാരക ത്തില്‍ പുഷ്പ ചക്രങ്ങൾ അര്‍പ്പിച്ചു.

സൈനിക ബഹുമതി കളോടെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിന് സാക്ഷ്യം വഹിക്കാന്‍ രക്ത സാക്ഷി കളുടെ കുടുംബാംഗ ങ്ങളും എത്തി.

വിദേശകാര്യ – അന്താരാഷ്ട്ര സഹ കരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, കൂടാതെ വിവിധ എമിറേറ്റു കളിലെ ഭരണാധി കാരികളും രാജ കുടും ബാംഗ ങ്ങളും പൗര പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on രക്ത സാക്ഷികള്‍ക്ക് നാടിന്റെ ആദരം : വാഹത് അല്‍ കറാമ തുറന്നു

അബുദാബി ഏവിയേഷനിൽ ആഘോഷം

November 30th, 2016

uae-national-day-celebration-ePathram
അബുദാബി : ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി ഏവിയേഷൻ ആസ്ഥാനത്ത് നിറപ്പകിട്ടാർന്ന പരിപാടികൾ സംഘടിപ്പിച്ചു.

യു. എ. ഇ. പോലീസിന്റെ പരേഡോടു കൂടി തുടക്ക മായ ആഘോഷ പരിപാടി കൾക്ക് അബുദാബി ഏവിയേഷൻ ജനറൽ മാനേജർ മുഹമ്മദ് ഇബ്രാഹിം അൽ മെസ്രോയി, ഓഫീസ് മാനേജർ മാരായ ഖാലിദ് അൽ ബലൂഷി, ഹനാൻ അൽ ഖൂരി എന്നിവർ നേതൃത്വം നൽകി.

അബുദാബി ഏവിയേഷൻ ജീവന ക്കാരുടെ വിവിധ കലാ കായിക മത്സര ങ്ങളും പരിപാടി കൾക്ക് മാറ്റു കൂട്ടി.

രാജ്യ ത്തിന്റെ മുന്നേറ്റവും ചരിത്ര പശ്ചാത്തലവും വ്യക്ത മാക്കുന്ന ഫോട്ടോ പ്രദർശന ങ്ങളും കരകൗശല വസ്തു ക്കളു ടെയും നാടൻ കലാ രൂപ ങ്ങളു ടെയും അവതര ണവും ശ്രദ്ധേയ മായി. അറബിക് പരമ്പരാഗത നൃത്ത ങ്ങളും സംഗീതാ ലാപനവും കുട്ടി കളുടെ വിവിധ കലാ പരിപാടി കളും അരങ്ങേറി.

അബു ദാബി ഏവിയേഷ നിലെയും പോലീസ് സേന യിലെയും ഉദ്യോഗസ്ഥ രും മലയാളി കൾ അടക്ക മുള്ള ഇന്ത്യ ക്കാരായ ജീവന ക്കാരും യു. എ. ഇ. യുടെ ദേശീയ ദിന ആഘോഷ ങ്ങളിൽ പങ്കാളി കളായി.

- pma

വായിക്കുക: , ,

Comments Off on അബുദാബി ഏവിയേഷനിൽ ആഘോഷം

Page 157 of 158« First...102030...154155156157158

« Previous Page« Previous « ഹൃദയരാഗം ശ്രദ്ധേയമായി
Next »Next Page » സൈക്കിള്‍ റാലിയും കബഡി ടൂർണ്ണമെന്റും »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha