അബുദാബി : സായിദ് വർഷാചരണ (ഇയര്‍ ഓഫ് സായിദ്) ത്തിന്റെ ഭാഗ മായി അബു ദാബി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ, മുസ്സഫ യിലെ ബ്രൈറ്റ് റൈഡേ ഴ്സ് സ്കൂളിൽ എക്സിബിഷൻ സംഘ ടിപ്പി ക്കുന്നു.
‘എവര്‍ ലാസ്റ്റിംഗ് ലൈഫ്’ എന്ന പേരില്‍ സെപ്റ്റം ബർ 26, 27, 28 (ബുധൻ, വ്യാഴം, വെള്ളി) തിയ്യതി കളി ലാണ് പ്രദർശനം.
യു. എ. ഇ. രാഷ്‌ട്ര പിതാവ് ശൈഖ് സായിദി ന്റെ പ്രധാന വീക്ഷണ ങ്ങളും പ്രസ്താവന കളും അട ങ്ങുന്ന OUR FATHER എന്ന സെഷനോടെ യാണ് എക്സിബിഷന്‍ തുടങ്ങുന്നത്.
ബുധൻ, വ്യാഴം ദിവസ ങ്ങളിൽ രാവിലെ എട്ടു മണി മുതൽ വൈകുന്നേരം ഏഴു മണി വരെ വിദ്യാര്‍ ത്ഥി കള്‍ ക്കും രക്ഷിതാ ക്കൾക്കും മാത്ര മാണ് പ്രവേശനം.
വെള്ളി ഉച്ചക്ക് 2 മണി മുതല്‍ വൈകുന്നേരം 8 മണി വരെ പൊതു ജന ങ്ങള്‍ക്ക് മാത്ര മാ യും പ്രദര്‍ശനം പരി മിത പ്പെടുത്തി യിരിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 180 4852, 055 209 6424


ദുബായ് : തല യില്‍ പ്ലാസ്റ്റിക് കയർ കൊണ്ടുള്ള വല കുരു ങ്ങിയ ഓറിക്സ് (അറേ ബ്യൻ മാൻ) നടക്കു വാന്‍ പോലും വിഷമിക്കുന്നതു കണ്ടെ ത്തിയ ദുബായ് കിരീട അവകാശി യും എക്സി ക്യൂട്ടീവ് കൗൺസിൽ ചെയർ മാനു മായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അല്‍ മഖ്തൂം, ഒാറിക്സിനെ രക്ഷപ്പെടു ത്തു ന്നതി ന്റെ വീഡിയോ സാമൂഹ്യ മാധ്യമ ങ്ങളില്‍ വൈറലായി.






















