Thursday, August 18th, 2022

ഇന്ത്യന്‍ എംബസ്സിയുടെ ഓപ്പണ്‍ ഹൗസ് വീണ്ടും

abudhabi-indian-embassy-logo-ePathram
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ എംബസ്സി ഓപ്പണ്‍ ഹൗസ് വീണ്ടും തുടങ്ങുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി നിറുത്തി വെച്ചിരുന്നതാണ് ഓപ്പണ്‍ ഹൗസ് സര്‍വ്വീസ്.

ഇതിന്‍റെ ആദ്യ സേവനം 2022 ആഗസ്റ്റ് 21 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 4 മണി വരെ റുവൈസ് യാസ് സോഷ്യല്‍ സെന്‍ററിലെ ലെക്ചര്‍ ഹാളില്‍ (ന്യൂ റിക്രിയേഷന്‍ സെന്‍റര്‍ എക്സ്റ്റന്‍ഷന്‍) നടക്കും. റുവൈസിലും പരിസരങ്ങളിലും ഉള്ളവര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം.

ഓപ്പണ്‍ ഹൗസുകളില്‍ പങ്കെടുക്കുന്നവര്‍ അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. പ്രവാസി ഇന്ത്യ ക്കാര്‍ക്ക് ഏറ്റവും വേഗതയില്‍ സേവനം ഉറപ്പു വരുത്തുന്നതിനാണ് എംബസ്സി ഓപ്പണ്‍ ഹൗസും കോണ്‍സുലാര്‍ സേവനവും ഒരുക്കുന്നത്.

പാസ്സ് പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, അപേക്ഷക്കുള്ള നടപടി ക്രമങ്ങള്‍ എന്നിവയെ ക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ എംബസ്സിയുടെ വെബ് സൈറ്റ് സന്ദര്‍ശിക്കണം.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ആരോഗ്യ സേവനം വീട്ടു പടിക്കല്‍ : മൊബൈല്‍ ക്ലിനിക്കുമായി സേഹ
 • അൽ ബെയ്ക്ക് അബുദാബി അല്‍ വാഹ്ദാ മാളില്‍ തുറക്കുന്നു
 • ബഹുസ്വര ലോകത്തെ ഇന്ത്യ : സെമിനാര്‍ ഒക്ടോബർ 1 ന്
 • മുഹമ്മദ് ബിൻ സൽമാൻ സൗദി പ്രധാന മന്ത്രി
 • നബിദിനം : ഒക്​ടോബർ എട്ടിന്​ ശമ്പളത്തോടു കൂടിയ അവധി
 • സമാധാന സംരക്ഷണം പ്രധാന ദൗത്യം : സാദിഖലി ശിഹാബ് തങ്ങള്‍
 • കൊവിഡ് മാന ദണ്ഡങ്ങളില്‍ മാറ്റം വരുത്തി യു. എ. ഇ.
 • ഔദ്യോഗിക മുദ്രകൾ നശിപ്പിച്ചാൽ തടവു ശിക്ഷയും പിഴയും
 • എക്സ് പ്രസ്സ് ബസ്സ് സർവ്വീസ് യാസ് മാളിലേക്ക്
 • ശൈഖ് സായിദ് റോഡിലെ പരമാവധി വേഗ പരിധി 100 കിലോ മീറ്റർ
 • ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം നവംബർ രണ്ട് മുതൽ
 • സൗഹൃദത്തിന്‍റെ ഒത്തു കൂടല്‍ : സാദിഖലി തങ്ങള്‍ 25 ന് അബുദാബി യില്‍
 • പി. എസ്. വി. അച്ചീവ്‌ മെന്‍റ് അവാര്‍ഡ് സമ്മാനിച്ചു
 • ബുർജീൽ ഹോൾഡിംഗ്‌സിന്‍റെ 15% ഓഹരികൾ ഐ. എച്ച്. സി. വാങ്ങി
 • തങ്ങൾ @ അബുദാബി : സൗത്ത് സോൺ കെ. എം. സി. സി. പ്രചാരണ കൺവെൻഷൻ
 • യുവജന സഖ്യം ‘ഓണ വസന്തം 2022’ ശ്രദ്ധേയമായി
 • മലയാളി സമാജം ഉപന്യാസ മത്സരം
 • ഖത്തറിന്‍റെ പുതുക്കിയ എംബ്ലം
 • ഉച്ച വിശ്രമം : 99 % സ്ഥാപനങ്ങളും നിയമം പാലിച്ചു
 • വിസ സ്റ്റാമ്പിംഗ് ഇനി നിര്‍ബ്ബന്ധമില്ല : റോയൽ ഒമാൻ പൊലീസ് • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine