പി. സി. റസാഖ് ഹാജിക്ക് യാത്രയയപ്പ്‌ നൽകി

January 15th, 2017

kannur-kmcc-sent-off-to-pc-razack-haji-ePathram
അബുദാബി : 43 വർഷത്തെ പ്രവാസ ജീവിതം അവസാനി പ്പിച്ചു നാട്ടി ലേക്ക് മട ങ്ങുന്ന പി. സി. റസാഖ് ഹാജിക്ക് അബുദാബി കണ്ണൂർ മണ്ഡലം കെ. എം. സി. സി. യാത്ര യയപ്പ്‌ നൽകി.

അബുദാബി മിർഫ യിൽ കണ്ണൂർ മണ്ഡലം കെ. എം. സി. സി. സംഘ ടിപ്പിച്ച ഏക ദിന ക്യാമ്പിൽ വെച്ചാണ് യാത്രയയപ്പ് നൽകി യത്. മണ്ഡലം പ്രസി ഡന്റ് അഡ്വ. മുനാസ് ക്യാമ്പിന് നേതൃത്വം നൽകി.

മുൻ വൈസ് പ്രസിഡണ്ടും  പ്രവർത്തക സമിതി അംഗ വുമായ പി. സി. റസാഖ് ഹാജി യുടെ പ്രവർത്തന മികവിനെ അനു സ്മരിച്ച് ഹാഷിർ വാരം സംസാരിച്ചു. സാബിഖ് വാരം, റയീസ് ചെമ്പി ലോട്, നിയാസ് കൂടത്തിൽ, അഷ്‌റഫ് ഹാജി വാരം, ജസീം കാഞ്ഞി രോട്, മണ്ഡലം ഭാര വാഹിളും അംഗ ങ്ങളും ആശം സ കള്‍ നേര്‍ന്നു. പി. സി. റസാഖ് ഹാജി മറുപടി പ്രസംഗം നടത്തി.

ജനറൽ സെക്രട്ടറി മഹഷൂഖ് അറക്കകത്ത് സ്വാഗതവും സെക്രട്ടറി പി. സി. ആസിഫ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on പി. സി. റസാഖ് ഹാജിക്ക് യാത്രയയപ്പ്‌ നൽകി

പി. സി. റസാഖ് ഹാജിക്ക് യാത്രയയപ്പ്‌ നൽകി

January 15th, 2017

kannur-kmcc-sent-off-to-pc-razack-haji-ePathram
അബുദാബി : 43 വർഷത്തെ പ്രവാസ ജീവിതം മതി യാക്കി നാട്ടി ലേക്ക് മട ങ്ങുന്ന പി. സി. റസാഖ് ഹാജിക്ക് അബുദാബി കണ്ണൂർ മണ്ഡലം കെ. എം. സി. സി. യാത്ര യയപ്പ്‌ നൽകി.

അബുദാബി മിർഫ യിൽ കണ്ണൂർ മണ്ഡലം കെ. എം. സി. സി. സംഘ ടിപ്പിച്ച ഏക ദിന ക്യാമ്പിൽ വെച്ചാണ് യാത്ര യയപ്പ് നൽകി യത്. മണ്ഡലം പ്രസി ഡന്റ് അഡ്വ. മുനാസ് ക്യാമ്പിന് നേതൃത്വം നൽകി.

മുൻ വൈസ് പ്രസിഡണ്ടും പ്രവർത്തക സമിതി അംഗ വുമായ പി. സി. റസാഖ് ഹാജി യുടെ പ്രവർത്തന മിക വിനെ ഹാഷിർ വാരം അനുസ്മരിച്ചു.

സാബിഖ് വാരം, റയീസ് ചെമ്പി ലോട്, നിയാസ് കൂട ത്തിൽ, അഷ്‌റഫ് ഹാജി വാരം, ജസീം കാഞ്ഞി രോട്, മണ്ഡലം ഭാര വാഹിളും അംഗ ങ്ങളും ആശം സ കള്‍ നേര്‍ന്നു. പി. സി. റസാഖ് ഹാജി മറുപടി പ്രസംഗം നടത്തി.

ജനറൽ സെക്രട്ടറി മഹഷൂഖ് അറക്കകത്ത് സ്വാഗതവും സെക്രട്ടറി പി. സി. ആസിഫ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on പി. സി. റസാഖ് ഹാജിക്ക് യാത്രയയപ്പ്‌ നൽകി

രണ്ടാമത് ഒളിമ്പ്യൻ റഹ്മാൻ മെമ്മോ റിയൽ ഫുട്ബോൾ വെള്ളി യാഴ്ച

January 12th, 2017

sevens-foot-ball-in-dubai-epathram
അബുദാബി : ഒളിമ്പ്യൻ ടി. അബ്ദു റഹ്മാൻ  എന്ന ഫുട് ബോള്‍  ഇതി ഹാസത്തിന്റെ സ്മരണാർത്ഥം അബു ദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പിക്കുന്ന ഒളിമ്പ്യൻ റഹ്മാൻ മെമ്മോ റിയൽ സെവൻസ് ഫുട് ബോള്‍ ടൂർണ്ണ മെൻറ് 2017 ജനുവരി 13 വെള്ളി യാഴ്ച 3 മണി മുതൽ അബു ദാബി ആംഡ് ഫോഴ്സ് ഓഫീ സേഴ്സ് ഗ്രൗണ്ടിൽ വെച്ച് നടക്കും. പ്രമുഖരായ പതിനാറു ടീമു കൾ ടൂർണ്ണ മെൻറിൽ മാറ്റുരക്കും.

അബു ദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി ഇത് രണ്ടാം തവണ യാണ് ഒളിമ്പ്യൻ റഹ്‌മാന്റെ സ്മരണാർത്ഥം ഫുട് ബോള്‍ ടൂർണ്ണ മെന്റ് സംഘടിപ്പി ക്കുന്നത്.

- pma

വായിക്കുക: , ,

Comments Off on രണ്ടാമത് ഒളിമ്പ്യൻ റഹ്മാൻ മെമ്മോ റിയൽ ഫുട്ബോൾ വെള്ളി യാഴ്ച

ഇസ്ലാമിക് സെന്ററില്‍ പ്രഭാഷണം : ‘സ്വയം തെരഞ്ഞെടുക്കുന്ന ജീവിതം’

January 11th, 2017

personality-development-class-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്റര്‍ വിദ്യാ ഭ്യാസ വിഭാഗ ത്തിന്റെ ആഭി മുഖ്യ ത്തിൽ സംഘടി പ്പിക്കുന്ന മനഃ ശാസ്‌ത്ര സംബ ന്ധി യായ പ്രഭാഷണം ജനുവരി 13 വെള്ളി യാഴ്ച രാത്രി 7. 30ന് നടക്കും എന്ന് സെന്റര്‍ വാര്‍ത്താ കുറി പ്പില്‍ അറി യിച്ചു.

‘സ്വയം തെരഞ്ഞെടുക്കുന്ന ജീവിതം’ എന്ന വിഷയ ത്തെ അടി സ്ഥാന മാക്കി മനഃ ശാസ്‌ത്ര ജ്ഞനും കൗണ്‍സിലറു മായ ഡോ.സുലൈമാൻ മേൽപ്പത്തൂര്‍, പരിപാടിക്ക് നേതൃത്വം നല്‍കും.

അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹ കരണ ത്തോടെ നട ക്കുന്ന പരി പാടി യില്‍ പങ്കെടു ക്കുവാന്‍ വനിത കൾക്കു പ്രത്യേക സൗകര്യം ഉണ്ടാ യിരിക്കും എന്നും സംഘാട കര്‍ അറി യിച്ചു.

- pma

വായിക്കുക: , ,

Comments Off on ഇസ്ലാമിക് സെന്ററില്‍ പ്രഭാഷണം : ‘സ്വയം തെരഞ്ഞെടുക്കുന്ന ജീവിതം’

ഒളിമ്പ്യൻ റഹ്‌മാൻ ഫുട്ബോൾ ലോഗോ പ്രകാശനം ചെയ്തു

January 8th, 2017

footballer-bhaichung-bhutia-release-logo-ePathram
അബുദാബി : ഒളിമ്പ്യൻ റഹ്മാന്റെ സ്മരണാർത്ഥം അബു ദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പി ക്കു ന്ന ഒളി മ്പ്യൻ റഹ്മാൻ മെമ്മോ റിയൽ സെവൻസ് ഫുട്ബോൾ ടൂർണ്ണ മെന്റിൽ പങ്കെടുക്കുന്ന ടീമു കളുടെ ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ബൈചുംഗ് ബൂട്ടിയ യിൽ നിന്നും നെല്ലറ ഷംസുദ്ധീൻ ലോഗോ ഏറ്റു വാങ്ങി.

സൗഫീദ് കുറ്റിക്കാട്ടൂർ, ഷാഹുൽ മുറിയനാൽ, അബ്ദു റസാഖ് കുറ്റിക്കടവ്, ഷംസുദ്ധീൻ പാറമ്മൽ, എ. എം. അൽത്താഫ് തുടങ്ങി യവർ സംബ ന്ധിച്ചു.

olympian-rahman-ePathram

ഒളിമ്പ്യൻ റഹ്മാൻ

1956ലെ മെൽബൺ ഒളിംമ്പിക്സിൽ എക്കാല ത്തെയും മികച്ച പ്രകടനം കാഴ്ച വെച്ച് സെമി ഫൈനൽ വരെ മുന്നേറിയ ഇന്ത്യൻ ഫുട്ബോൾ ടീമി ന്റെ പ്രതി രോധ നിര യിലെ വൻമതിൽ എന്ന വിളി പ്പേരുളള ഒളിമ്പ്യൻ റഹ്മാന്റ സ്മരണാർത്ഥം കേരള ത്തിന് പുറത്ത് ആദ്യ മായി ഒരു ഫുട്ബോൾ മത്സരം അബുദാബി കുന്ദ മംഗലം നിയോ ജക മണ്ഡലം കെ. എം. സി. സി. യാണ്.

ജനുവരി 13 വെളളി യാഴ്ച വൈകുന്നേരം 3 മണി ക്ക് അബു ദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്‌സ് ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ടൂർണ്ണ മെന്റിൽ നില വിലെ ജേതാ ക്കളായ അൽ തയ്യിബ് എഫ്. സി. അബു ദാബി, വാങ്ക അവഞ്ചെ ദുബായ്, കുർബ ദുബായ്, ഹെക്സ അബു ദാബി, സ്‌പോർട്ടിംഗ് എഫ്. സി. അബു ദാബി, ഗ്ലോബ് ട്രക്കേഴ്സ്, റിവേര വാട്ടർ, ഏഴി മല എഫ്. സി. ഉൾ പ്പെടെ യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളിൽ നിന്നുമായി പ്രമുഖ രായ പതിനാറ് ടീമു കളാണ് കള ത്തിൽ ഇറങ്ങുന്നത്.

 

- pma

വായിക്കുക: ,

Comments Off on ഒളിമ്പ്യൻ റഹ്‌മാൻ ഫുട്ബോൾ ലോഗോ പ്രകാശനം ചെയ്തു

Page 36 of 40« First...102030...3435363738...Last »

« Previous Page« Previous « സംഗീത സാന്ദ്രമായ ‘അദ്രികന്യ’ അരങ്ങില്‍ എത്തി
Next »Next Page » സിറിയയിലെ ട്രക്ക് ബോംബ് സ്ഫോടനം : മരണം 48 ആയി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha