അബുദാബി : അറുപതാം വാര്‍ഷികം ആഘോഷി ക്കുന്ന അബു ദാബി പോലീസ് സേനയുടെ വാർ ഷിക ദിന സ്മര ണ യുമായി യു. എ. ഇ. സെൻട്രൽ ബാങ്ക് പുതിയ നാണയം പുറത്തിറക്കുന്നു.
പോലീസിന്റെ അറുപതാം വാര്‍ഷിക ആഘോഷ ലോഗോ ചിത്രീകരിച്ച ഈ നാണയ ത്തിന് 24 മില്ലീ മീറ്റർ വ്യാസ വും 6.10 ഗ്രാം ഭാരവും ഉണ്ടാ യിരിക്കും. എന്നാല്‍ സാധാരണ ജനങ്ങൾക്ക് ബാങ്കു കൾ വഴി ഈ ദിർഹം കൈ മാറ്റം ചെയ്യില്ല എന്നും സെൻട്രൽ ബാങ്ക് അറിയിച്ചു.
ഗുരുവായൂര്‍ : ആര്‍. എസ്. എസ്. പ്രവര്‍ത്ത കന്‍ ആനന്ദ് കൊല്ലപ്പെട്ട സംഭവ ത്തില്‍ ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നീ മൂന്നു പേര്‍ പോലീസ് കസ്റ്റഡിയിൽ. ഞായറാഴ്ച ഉച്ചക്ക് ഒന്നര മണി യോടെ ആയിരുന്നു നെന്മിനി സ്വദേശി ആനന്ദിനെ വെട്ടി ക്കൊല പ്പെടു ത്തി യത്.
കൂട്ടുകാര നൊപ്പം ബൈക്കിൽ വന്നിരുന്ന ഇയാളെ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. അക്രമി കള്‍ ഉപയോഗിച്ച കാർ ഫായിസിന്റേത് എന്ന് പോലീസ് കണ്ടെത്തി യിരുന്നു.
ഫായിസിന്റെ സഹോ ദരനും സി. പി. എം. പ്രവർത്തക നുമായി രുന്നു ഫാസിലിനെ നാലു വർഷം മുൻപ് വെട്ടി ക്കൊല പ്പെടു ത്തിയ കേസിൽ രണ്ടാം പ്രതിയായ ആനന്ദ് ഈയിടെ യായി രുന്നു ജാമ്യ ത്തില്‍ ഇറങ്ങിയത്.
കൊല പാതകത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ഗുരു വായൂര്‍, മണലൂര്‍ നിയോജക മണ്ഡല ങ്ങളില്‍ തിങ്കളാഴ്ച ബി. ജെ. പി. യുടെ ഹര്ത്താല്ആയിരുന്നു.
ഗുരുവായൂര്‍ : കിഴക്കെ നട യിലെ നെന്മി നിയില്‍ ആര്‍. എസ്. എസ്. പ്രവര്‍ ത്തകന്‍ ആനന്ദ് വെട്ടേറ്റു മരിച്ച സംഭവ ത്തില്‍ പ്രതി ഷേധിച്ചു കൊണ്ട് ഗുരു വായൂര്‍, മണലൂര്‍ നിയോജക മണ്ഡല ങ്ങളില്‍ തിങ്ക ളാഴ്ച രാവി ലെ ആറു മണി മുതല്‍ വൈകു ന്നേരം ആറു മണി വരെ ബി. ജെ. പി. യുടെ ഹര്‍ത്താല്‍.
നാല് വര്‍ഷം മുന്‍പ് സി. പി. എം. പ്രവര്‍ത്ത കന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതി ആയി രുന്നു ആനന്ദ്. നെന്മിനി എൻ. എസ്. എസ്. കര യോഗം ഒാഫീ സിന്ന് അടുത്തു വെച്ച് ഞായ റാഴ്ച ഉച്ചക്ക് ഒന്നര മണി യോടെ ആയി രുന്നു സംഭവം.
കാറില്‍ എത്തിയവര്‍ ബൈക്കില്‍ സഞ്ചരിച്ച ആനന്ദി നെ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുക യായി രുന്നു. ചാവ ക്കാട് സ്വകാര്യ ആശുപത്രി യിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞില്ല.
അബുദാബി : പോലീസ് സേന യുടെ അറുപതാം വാര്‍ ഷിക ത്തിന്റെ ഭാഗ മായി അബുദാബി പോലീ സിന്റെ യൂണി ഫോമില്‍ മാറ്റം.
ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ്ബില്‍ നടന്ന പരിപാടി യിലാണ് അബുദാബി പോലീസ് ചീഫ് കമാന്‍ ഡര്‍ മേജര്‍ ജനറല്‍ മുഹ മ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി പുതിയ യൂണി ഫോം സംബന്ധിച്ച പ്രഖ്യാപനംനടത്തിയത്.
പച്ച നിറ ത്തിലുള്ള പരമ്പരാ ഗത പോലീസ് വേഷ ത്തില്‍ നിന്നും മാറി വിവിധ പദവി കള്‍ക്ക് അനു സരിച്ച് ഇളം തവിട്ട്, കടും ചാരം, കടും നീല എന്നീ നിറ ങ്ങളി ലായി രിക്കും. നവം ബര്‍ 21 മുതല്‍ അബുദാബി പോലീ സിനെ കാണുക.
ചുവന്ന ഷൂസിന് പകരം വകുപ്പുകള്‍ അനു സരിച്ച് കറുപ്പും വെളുപ്പും ഷൂ ഉപയോഗി ക്കും. സ്യൂട്ട്, ടൈ എന്നിവ യൂണി ഫോമി ന്റെ ഭാഗ മായിട്ടുണ്ട് എന്ന ഒരു പ്രത്യേകത കൂടി യുണ്ട്.
ജനറല്‍ പോലീസ്, ഓഫീസ് വിഭാഗം, പ്രത്യേക സേന, പട്രോളിംഗ് വകുപ്പ്, വനിതാ പോലീസ് എന്നി ങ്ങനെ തരം തിരിച്ചുള്ള താണ് പുതിയ യൂണിഫോം.
ജനറൽ പോലീസി ലുള്ളവർ ഇളം തവിട്ട് നിറ മുള്ള സ്യൂട്ടും തൊപ്പിയും കറുത്ത ഷൂസും ധരിക്കും. ഓഫീസ് വിഭാഗ ത്തി ലുള്ള വര്‍ ഇളം തവിട്ട് നിറ മുള്ള യൂണി ഫോമും കറുത്ത ഷൂസ് എന്നിവ യും മിലിട്ടറി സേന യുടേതിന് സമാനമായ ചാര നിറ ത്തിലുള്ള യൂണി ഫോമും ഷൂ വും പ്രത്യേക സേനാ വിഭാഗ ത്തിനും ഓഫീസ് വിഭാഗ ത്തി ന്റെതു പോലെ യുള്ള യൂണി ഫോ മും ചാര നിറ ത്തിലുള്ള ഷൂ വും പട്രോളിംഗ് വകുപ്പിന് നല്‍കി യിരി ക്കുന്നത്.
വനിതാ പൊലീസിൽ ഓഫീസ് വിഭാഗ ത്തില്‍ കടും ചാര നിറവും പട്രോളിംഗ് വിഭാഗ ത്തില്‍ കടും നീല നിറ വും ആയിരിക്കും.
ഗുരുവായൂര്‍ : പ്രസിദ്ധമായ ഗുരുവായൂര്‍ പാർത്ഥ സാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാന ത്തി ലാണ് ഇന്ന് രാവിലെ പോലീസ് സംരക്ഷ ണത്തിൽ മലബാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി ക്ഷേത്രം ഏറ്റെ ടുത്തത്. ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെ ടുക്കു ന്നതിന് എതിരെ ഹിന്ദു സംഘടകൾ രംഗത്ത് വന്നി രുന്നു. ഇതി നാൽ വലിയ പോലീസ് സന്നാഹ ത്തോടെയാണ് ഏറ്റെ ടുക്കല്‍ നട പടികള്‍ പൂര്‍ത്തി യാക്കിയത്.