തിരുവനന്തപുരം : ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെ ടുപ്പില്‍ വിജ യിച്ച സജി ചെറിയാൻ നിയമ സഭാംഗ മായി സത്യ പ്രതിജ്ഞ ചെയ്തു. ഇന്നു നടന്ന പ്രത്യേക നിയമ സഭാ സമ്മേ ളന ത്തില്‍ രാവിലെ 9.30 നായിരുന്നു സജി ചെറി യാന്‍ എം. എൽ. എ. യായി സത്യ പ്രതിജ്ഞ ചെയ്തത്.
കെ. കെ. രാമന് ചന്ദ്രന് നായര്‍ അന്തരിച്ചതിനെ തുടര്‍ ന്നാ യി രുന്നു മെയ് 28 ന് ചെങ്ങന്നൂര്‍ ഉപ തെര ഞ്ഞെടുപ്പു നടന്നതും ഇടതു പക്ഷത്തിന്ന് ഉജ്ജ്വല വിജയം സമ്മാ നിച്ചു കൊണ്ട് 20, 956 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരി പക്ഷ ത്തില്‍ ആലപ്പുഴ സി. പി. എം. സെക്രട്ടറി യായിരുന്ന സജി ചെറിയാന് വിജയിച്ചത്.