വടക്കു കിഴക്കന്‍ സംസ്ഥാന ങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

January 18th, 2018

voter-verifiable-paper-audit-trail-in-india-ePathram
ന്യൂദല്‍ഹി : ത്രിപുരയിലും മേഘാലയയിലും നാഗാ ലാന്‍ ഡിലും നിയമ സഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാ പിച്ചു. ത്രിപുര യില്‍ ഫെബ്രുവരി 18 നും മേഘാലയ യിലും നാഗാ ലാന്‍ഡിലും ഫെബ്രുവരി 27 നും തെരഞ്ഞെ ടുപ്പും മാര്‍ച്ച് മൂന്നിനു വോട്ടെണ്ണലും ഫല പ്രഖ്യാപ ന വും നടക്കും.

60 സീറ്റുകളിലേക്കാണ് തെര ഞ്ഞെടുപ്പ് നടക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവി പാറ്റും ഉപ യോഗി ച്ചായി രിക്കും മൂന്നു സംസ്ഥാന ങ്ങളി ലേയും മുഴുവന്‍ ബൂത്തു കളി ലും തെരഞ്ഞെടുപ്പ് നടക്കുക.

മുഖ്യ തെ രഞ്ഞെടുപ്പ് കമ്മീഷണര്‍ എ. കെ. ജ്യോതി യാണ് പ്രഖ്യാപനം നടത്തിയത്. ഇന്നു മുതല്‍ ഇവിടങ്ങളില്‍ തെ രഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും.

നിലവിൽ ത്രിപുര യിൽ മണിക് സർക്കാറും (സി. പി. എം.) മേഘാലയ യിൽ മുകുൾ സാംഗ്മ യും (കോൺ ഗ്രസ്സ്) നാഗാ ലാന്‍ഡി ൽ ടി. ആർ. സെലിംഗ് (നാഗാ പീപ്പിൾസ് ഫ്രണ്ട്) എന്നിവരാണ് മുഖ്യ മന്ത്രിമാർ.

മേഘാലയയില്‍ മാര്‍ച്ച് 6 നും നാഗാ ലാന്‍ ഡി ല്‍ മാര്‍ച്ച് 13 നും ത്രിപുര യില്‍ മാര്‍ച്ച് 14 നും നിലവിലെ സര്‍ക്കാ രുക ളുടെ കാലാവധി അവസാനിക്കും

- pma

വായിക്കുക: , ,

Comments Off on വടക്കു കിഴക്കന്‍ സംസ്ഥാന ങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

വായിക്കുക: , , ,

Comments Off on വടക്കു കിഴക്കന്‍ സംസ്ഥാന ങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

അല്‍ഫോണ്‍സ് കണ്ണന്താനം രാജ സ്ഥാനില്‍ നിന്നും രാജ്യ സഭ യിലേക്ക്

October 30th, 2017

Alphons_epathram
ന്യൂഡല്‍ഹി: രാജ്യസഭാ ഉപ തെരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജ സ്ഥാ നില്‍ നിന്നും ബി. ജെ. പി. സ്ഥാനാര്‍ത്ഥി യായി മല്‍സരിക്കും.

എം. വെങ്കയ്യ നായിഡു ഉപ രാഷ്ട്ര പതി യായി സ്ഥാന മേറ്റ പ്പോള്‍ ഒഴിവു വന്ന രാജ്യസഭാ സീറ്റിലേക്കാണ് അല്‍ ഫോണ്‍സ് കണ്ണന്താനം മത്സരിക്കുന്നത്.

നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുവാനുള്ള അവസാന തീയതി നവംബര്‍ 6. തെരഞ്ഞെടുപ്പ് തിയ്യതി നവംബര്‍ 16.

- pma

വായിക്കുക: , ,

Comments Off on അല്‍ഫോണ്‍സ് കണ്ണന്താനം രാജ സ്ഥാനില്‍ നിന്നും രാജ്യ സഭ യിലേക്ക്

കലാലയ ങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ല : ഹൈക്കോടതി

October 16th, 2017

high-court-of-kerala-ePathram-
കൊച്ചി : കലാലയ ങ്ങളിൽ രാഷട്രീയം വേണ്ട എന്ന ഇടക്കാല ഉത്തരവ് ആവർത്തിച്ച് ഹൈക്കോടതി. പൊന്നാനി എം. ഇ. എസ്. കോളേജിലെ സമരവു മായി ബന്ധപ്പെട്ട പോലീസ് റിപ്പോര്‍ട്ട് പരിഗണിക്കേ യാണ് കോടതി നിലപാട് ആവർത്തിച്ചത്.

വിദ്യാഭ്യാസം പകർന്നു നൽകു വാനാണ് കലാലയ ങ്ങള്‍ നില കൊള്ളു ന്നത്. അല്ലാതെ രാഷ്ട്രീയ പ്രവർത്തന ത്തിനു വേണ്ടി യല്ല. സമര ങ്ങള്‍ക്കും പ്രതി ഷേധ ങ്ങള്‍ ക്കും പൊതു സ്ഥലം കണ്ടെത്തണം. ഒരുകാരണ വശാലും ക്യാമ്പസ്സി ന്നകത്ത് സമരം അനുവദി കുവാന്‍ ആവില്ല എന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.

വിദ്യാർത്ഥി സമരങ്ങൾക്കെതിരെ പൊലീസ് സംരക്ഷണം ഹൈക്കോ ടതി അനുവദിച്ചു എങ്കിലും ഉത്തരവ് പാലി ക്കുന്നില്ല എന്നു കാണിച്ച് പൊന്നാനി എം. ഇ. എസ്. കോളജ് സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹരജി യില്‍ ആയിരുന്നു ഉത്തരവ്.

- pma

വായിക്കുക: , , , , , ,

Comments Off on കലാലയ ങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പാടില്ല : ഹൈക്കോടതി

വേങ്ങരയിൽ ഇടതുമുന്നണി നല്ല പ്രകടനം കാഴ്ചവെച്ചു: പിണറായി വിജയൻ

October 15th, 2017

pinarayi-vijayan-epathram

തിരുവനന്തപുരം : വേങ്ങര നിയമസഭാ ഉപതെരെഞ്ഞെടുപ്പിൽ ഇടതു മുന്നണി നല്ല പ്രകടനമാണ് കാഴ്ച വെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ പിടിച്ചടക്കാൻ ശ്രമിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റെന്നും അദ്ദേഹം പറഞ്ഞു.എസ്ഡിപിഐയുടെ പ്രകടനം ശ്രദ്ധേയമാണെന്നും അവരുടെ കരുത്തിനെ കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്നും പിണറായി മാധ്യമങ്ങളോട് വ്യക്തമാക്കി.

വേങ്ങരയിലെ പ്രകടനം എൽഡിഎഫ് പ്രതീക്ഷിച്ചതു പോലെ തന്നെയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അതേ സമയം യുഡിഎഫ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല അഭിപ്രായപ്പെട്ടു. വിജയം യുഡിഎഫിന്റെ ജനകീയ അടിത്തറയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on വേങ്ങരയിൽ ഇടതുമുന്നണി നല്ല പ്രകടനം കാഴ്ചവെച്ചു: പിണറായി വിജയൻ

Page 25 of 28« First...1020...2324252627...Last »

« Previous Page« Previous « വടകര എൻ. ആർ. ഐ. ഫോറം കുടുംബ സംഗമം
Next »Next Page » താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാര ത്തിന് അപമാനം : ബി. ജെ. പി. നേതാവ് »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha