
ഷാര്‍ജ : കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഷാർജ കേന്ദ്ര മായി പ്രവര്‍ ത്തിച്ചു വരുന്ന കലാ സാംസ്‌കാരിക കൂട്ടായ്മ യായ സമദർശിനി യുടെ പുതിയ കമ്മിറ്റി യെ തെരഞ്ഞെടുത്തു.
സി. എ. ബാബു (പ്രസിഡണ്ട്), മുഹമ്മദ് അബൂ ബക്കർ (ജനറൽ സെക്ര ട്ടറി), സേവ്യര്‍ (ട്രഷറർ), പ്രവിൺ രാജ് (വൈസ് പ്രസി ഡണ്ട്), വിനോദ് രാമ ചന്ദ്രൻ (ജോ. സെക്രട്ടറി), ശിഹാ ബുദ്ധീൻ (ജോ. ട്രഷറർ), മൊയ്തീന്‍ (കൾച്ചറൽ കൺ വീനർ), ജയ കുമാർ (ഓഡി റ്റർ) എന്നിവ രാണ് പ്രധാന ഭാര വാഹി കള്‍.
എക്സി ക്യൂട്ടീവ് അംഗ ങ്ങളായി ശ്രീകുമാർ, അബ്ദുൽ സലാം, ജേക്കബ്ബ്, പോൾ സൺ, അമർ ലാൽ, അനിൽ വാര്യര്‍, അരവി ന്ദൻ നായർ, മഹേഷ്, സാദിക്ക് അലി, മുബാറക്ക് ഇമ്പാറക്, പി. സി. വർ ഗ്ഗീസ്, എം. എച്ച്. ജലീൽ, ഭദ്ര കുമാർ എന്നി വരെയും തെരഞ്ഞെടുത്തു.
പോൾസണ്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ സലാം, അമർലാല്‍ എന്നിവര്‍ വാർ ഷിക റിപ്പോർ ട്ടുകൾ അവ തരി പ്പിച്ചു.

സമദർശിനി വനിതാ വിഭാഗം ഭാര വാഹി കള്‍ : ലതാ വാരിയർ (പ്രസിഡണ്ട് ), കവിതാ വിനോദ് (ജനറൽ സെക്ര ട്ടറി ), രാജി ജേക്കബ്ബ് (ട്രഷറർ) എന്നി വരെ തെരഞ്ഞെ ടുത്തു.
ബാല വേദി അംഗ ങ്ങളായി അപർണ്ണ വിനോദ് (പ്രസി ഡണ്ട് ), അൽ മാസ് കൊമ്മത് (ജനറൽ സെക്രട്ടറി ), അനീറ്റ ജേക്കബ്ബ് എന്നിവ രെയും തെരഞ്ഞെ ടുത്തു.

പ്രവാസ ജീവിതം മതി യാക്കി പോകുന്ന ഷാർജ ഇന്ത്യൻ സ്കൂൾ അദ്ധ്യാ പിക യും, സമദർശിനി യുടെ വനിതാ വിഭാഗം അംഗ വുമായ സിമി അഷ്‌റഫി നെ ആദരിച്ചു.
ജേക്കബ്ബ്, ശ്രീകുമാർ, അനിൽ വാരിയർ, പ്രവീൺ, മൊയ്തീന്‍, മുബാറക്ക്, രാജി ജേക്കബ്ബ്, കെൻ ഏർളിൻ, സുജാത പ്രകാശ്, മിനി മോൾ എന്നി വർ സമദർശിനി ഷാർജ കമ്മിറ്റി ക്ക് ആശംസ കൾ നേർന്നു.