ന്യൂഡൽഹി : ലോക് സഭാ തെരഞ്ഞെടു പ്പിൽ ആംആദ്മി പാര്‍ട്ടി യുടെ പിന്തു ണ കേരള ത്തില്‍ ഇടതു ജനാധി പത്യ മുന്ന ണിക്ക് എന്ന് ആം ആദ്മി കേന്ദ്ര നേതൃത്വം.
ഡല്‍ഹിയില്‍ സി. പി. എം – എ. എ. പി. നേതാ ക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ച യെ തുടര്‍ന്നാണ് തീരു മാനം. കേരളത്തില്‍ ഇടതു മുന്നണിക്കു നല്‍കുന്ന പിന്തുണ നിരുപാധികം എന്നും എ. എ. പി. അറിയിച്ചു.
എ. എ. പി. കേന്ദ്ര നേതൃത്വ ത്തിന്റെ അനുമതി ഇല്ലാതെ കേരള ത്തില്‍ ഐക്യ ജനാധിപത്യ മുന്നണി ക്കു പിന്തുണ പ്രഖ്യാപിച്ച ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി. ആര്‍. നീലകണ്ഠനെ പാര്‍ട്ടി യില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
Image Credit : ANI