അബുദാബി : സാദിയാത്ത് ഐലന്ഡിലെ ‘ലൂവ്റെ അബു ദാബി’ മ്യൂസിയം 2017 നവംബര് 11 ന് പൊതു ജന ങ്ങള് ക്കായി തുറന്നു കൊടുക്കും.
ഇവിടെ സന്ദർശി ക്കുന്ന 13 വയസ്സി ല് താഴെ യുള്ള കുട്ടി കള്ക്ക് പ്രവേശനം സൗജന്യ മാണ്. മുതിര്ന്നവര് 60 ദിര്ഹം ടിക്കറ്റ് നിരക്ക് ഏര്പ്പെടു ത്തിയി ട്ടുണ്ട്.
ഫ്രഞ്ച് വാസ്തു ശില്പി യായ ജീന് നൂവൽ രൂപ കല്പന ചെയ്തിരി ക്കുന്ന ‘ലൂവ്റെ അബുദാബി’ മ്യൂസിയം, യു. എ. ഇ. യുടെ പരി സ്ഥിതി ക്കു അനു യോജ്യ മായ വിധ ത്തിലാണ് ഒരുക്കി യിരി ക്കുന്നത്.
വല യുടെ മാതൃക യിലുള്ള ഇതിന്െറ താഴിക ക്കുടം വെയിലിനെ തട യുകയും അതോ ടൊപ്പം പ്രകാ ശത്തെ അക ത്തേക്ക് ആവാഹി ക്കുകയും ചെയ്യും. ‘വെളിച്ച മഴ’ എന്നാണ് ലൂവ്റെ അബു ദാബി യിലെ ഈ വെളിച്ച വിതാ നത്തെ വിശേ ഷി പ്പിക്കുന്നത്.
പിക്കാസോ യുടെ പോര് ട്രെയ്റ്റ് ഓഫ് എ ലേഡി, പോള് ഗ്വാഗി ന്െറ ചില്ഡ്രന് റെസ്ലിംഗ്, പിയറ്റ് മോന്ഡ്രി യനിന്െറ പെയിന്റിംഗ് തുടങ്ങീ അറു നൂറോളം ഇന ങ്ങളാണ് മ്യൂസിയ ത്തില് പ്രദര്ശി പ്പിക്കുക.