അൽഐൻ : സെന്റ്ഡയനീഷ്യസ് ഓർത്ത ഡോക്സ് ദേവാലയ ത്തില്‍ ഒാശാന ശുശ്രൂഷ കളും ദൈവ മാതാ വിന്റെ വചനിപ്പ് പെരു ന്നാൾ ശുശ്രൂ ഷ കളും നടന്നു. ഇടവക വികാരി റവ. ഫാ. തോമസ് ജോണ്‍ മാവേലില്‍ മുഖ്യ കാര്‍മ്മിക നായിരുന്നു. ശുശ്രൂഷ കളുടെ ഭാഗ മായി എല്ലാ ദിവസവും വൈകുന്നേരം സന്ധ്യാ നമസ്കാ രവും ധ്യാന പ്രസംഗവും ഉണ്ടാകും.
മാര്‍ച്ച് 30 വെള്ളിയാഴ്‌ച രാവിലെ 7.30 മുതൽ ദുഃഖ വെള്ളി ശുശ്രൂഷ കൾ ആരംഭിക്കും. ശനിയാഴ്ച രാവിലെ 6 മണിക്ക് പ്രഭാത നമസ്കാരവും തുടർന്ന് കുർബ്ബാനയും വൈകുന്നേരം 6.30ന് സന്ധ്യാ നമസ്കാര ത്തിന് ശേഷം ഉയിർപ്പ് ശുശ്രൂഷ, കുർബ്ബാന, ഈസ്റ്റർ സന്ദേശം എന്നിവയും ഉണ്ടാകും.