അബുദാബി : പ്രമുഖ നാടക പ്രവർത്തകനും അഭി നേതാവു മായ വക്കം ജയലാല്‍ അവത രിപ്പി ക്കുന്ന സാമൂഹ്യ സംഗീത നാടകം ‘മഴ വില്ലഴക്’ 2018 സെപ്റ്റംബർ 28 വെള്ളി യാഴ്ച്ച രാത്രി 8 മണിക്ക് അബു ദാബി ഇന്ത്യാ സോഷ്യൽ സെന്റ റിൽ അരങ്ങേറും.
കുടുംബ ബന്ധ ങ്ങളു ടെയും സ്നേഹ ബന്ധ ങ്ങളു ടെയും കഥ വൈകാരി കമായി പറയുന്ന ‘മഴ വില്ലഴക്’ എന്ന ഈ നാടക ത്തിന്റെ രചന ഫ്രാന്‍സിസ് ടി. മാവേലി ക്കര. സംവിധാനം വക്കം ഷക്കീർ.

ദീപന് ഒറ്റപ്പാലം, പ്രകാശ് തമ്പി, സലിം ചിറക്കല്‍, ജോബീസ് ചിറ്റില പ്പിള്ളി, ഷാഹിധനി വാസു, യമുനാ ജയ ലാല്‍, നീത ഹരി ദാസ്, മാസ്റ്റര്‍ അനന്ദു സജീവന്, തുടങ്ങി യവര്‍ പ്രധാന വേഷത്തിൽ എത്തുന്നു.
ഷാജി നവരസ, ക്ലിന്റ് പവിത്രന്, സുനില്‍ ഷൊര്‍ണൂര്‍, വാസു കുറുങ്ങോട്ട്, അജേഷ് കൃഷ്ണന്, റഹ്മത്തലി, അന്‍സാര്‍ വെഞ്ഞാറ മൂട്, ഗഫൂര്‍ പറത്തൊടി എന്നി വര് അണി യറ യില്‍ പ്രവര്‍ത്തി ക്കുന്നു.
ഒക്ടോബര്‍ 5 വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുസ്സഫ യിലെ അബു ദാബി മലയാളീ സമാജ ത്തിലും ‘മഴ വില്ലഴക്’ അരങ്ങേറും.


അബുദാബി : തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർ ത്ഥി കളുടെ ക്രിമിനൽ പശ്ചാ ത്തലം വെളി പ്പെടുത്തണം എന്ന സുപ്രീം കോടതി നിർ ദ്ദേശം സ്വാഗതം ചെയ്യു ന്ന തായി ഐ. എം. സി. സി. യുടെ യു. എ. ഇ. കേന്ദ്ര കമ്മറ്റി യോഗം അഭി പ്രായ പ്പെട്ടു. രാഷ്ട്രീയ ത്തിലെ സംശുദ്ധീ കരണ ത്തിനും ക്രിമി നലു കൾ അധികാരം കയ്യാളുന്നത് തട യുവാനും കോടതി യുടെ ഇത്തരം ഇട പെട ലുകൾ സഹായിക്കും എന്നും

അബുദാബി : സായിദ് വർഷാചരണ (





















