
അബുദാബി : ഉപഭോക്താക്കൾക്ക് തങ്ങളുടെ ലാപ് ടോപ്പില്‍ നിന്നും ഓൺ ലൈൻ വഴി യോ മൊബൈൽ ആപ് വഴി യോ പണം അയക്കു വാന്‍ കഴി യുന്ന സംവി ധാന ങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് യു. എ. ഇ. എക്സ് ചേഞ്ച് രംഗത്ത്.
മൊബൈൽ ആപ്പിലോ യു. എ. ഇ. എക്സ് ചേഞ്ച് വെബ് സൈറ്റിലോ ഒരിക്കല്‍ റജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാൽ യു. എ. ഇ. യിൽ നിന്ന് ലോകത്ത് എവിടേക്കും ഓൺ ലൈനി ലൂടെ പണം അയക്കു വാന്‍ കഴിയുന്ന താണ് ഈ സംവി ധാനം. ഇടപാടി ന്റെ പുരോ ഗതിയും ഉദ്ദിഷ്ട ലക്ഷ്യ ത്തിലേ ക്കുള്ള ഗതിയും മനസ്സിലാ ക്കു വാനുള്ള ട്രാക്കർ ഓപ്‌ഷ നും എസ്. എം. എസ്, ഇ – മെയിൽ മെസേജിംഗ് സര്‍ വ്വീസും ലഭ്യമാണ്.
മാത്രമല്ല ഈ ആപ്പി ലൂടെ ഉപഭോ ക്താ ക്കൾ ക്ക് യു. എ. ഇ. എക്സ് ചേഞ്ച് ശാഖ കളുടെ ഏറ്റവും അടു ത്തുള്ള ലൊക്കേ ഷൻ കണ്ടെത്തു വാനുള്ള സംവി ധാനവും ഒരുക്കി യിട്ടുണ്ട്.
ആപ്പിൾ, ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റ ങ്ങളിൽ ലഭ്യ മാകുന്ന ഈ മൊബൈൽ ആപ്പ് സമ്പൂർണ്ണ സുരക്ഷി തവു മാണ് എന്ന് യു. എ. ഇ. എക്സ് ചേഞ്ച് വൃത്ത ങ്ങള്‍ അറി യിച്ചു.
പെയ്‌മെന്റ് ഗേറ്റ് വേ, ഡയറക്റ്റ് ഡെബിറ്റ് സിസ്റ്റം പോലുള്ള സംവി ധാന ങ്ങളാണ് ഇതിന് ഉപ യോഗ പ്പെടു ത്തുന്നത്. ഉദ്ദേശി ക്കുന്ന ഗുണ ഭോക്താവിന്റെ ബാങ്ക് അക്കൗണ്ടി ലേക്ക് പണം അയ ക്കുന്ന തിനു പുറമെ, ലോക ത്തെ 165 രാജ്യങ്ങളിലെ രണ്ട് ലക്ഷ ത്തോളം പേ – ഔട്ട് ലൊക്കേ ഷനു കളി ലേക്കും പണം അയക്കുവാന്‍ കഴിയും.
ഡിജി റ്റൽ രംഗ ത്തു നടത്തുന്ന വികസന ങ്ങളുടെ ഭാഗ മായി ട്ടാണ് ഓൺ ലൈൻ മണി ട്രാൻസ്ഫർ ആരംഭിക്കു ന്നത് എന്നും ഈ വലിയ സാങ്കേതിക കുതി പ്പിന് തങ്ങൾക്ക് വഴി ഒരു ക്കിയ യു. എ. ഇ. സെൻട്രൽ ബാങ്കി നോട് നന്ദി ഉണ്ടെന്നും യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട് അറി യിച്ചു.






അബുദാബി : നടനും നർത്ത കനു മായ വിനീതിന്റെ വിസ്മയ നൃത്ത ച്ചുവടു കളു മായി കല അബു ദാബി യുടെ വാർഷിക ആഘോഷ പരി പാടി ‘കലാഞ്ജലി’ ഇന്ത്യാ സോഷ്യൽ സെന്ററിൽ അര ങ്ങേറി. രണ്ടു മണിക്കൂർ നീണ്ടു നിന്ന പരിപാടി യിൽ നിമിഷ ങ്ങൾക്കകം മാറി മറി യുന്ന വേഷ വിധാന ങ്ങ ളോട് കൂടി വിനീതി നൊപ്പം ചുവട് വച്ചത് കൊച്ചി യിലെ തേജോ മയി നൃത്ത സംഘ ത്തിൽ നിന്നു ള്ള ബോണി മാത്യു, സരുൺ, ദീപക്, കാവ്യാ മാധവ്, അനീഷ, അഞ്ജന എന്നി വരാ ണ്. മല യാള ത്തിലെ യും മറ്റ് ഇന്ത്യൻ ഭാഷ കളി ലെയും ക്ലാസിക് സിനിമാ ഗാന ങ്ങൾ ക്കാണ് സംഘം ചുവടു കൾ വച്ചത്.




















