യു. എ. ഇ. ചരിത്രം ചിത്രങ്ങളിലൂടെ – ഖാലിദിയാ മാളില്‍ വന്‍ ജനാവലി

December 4th, 2016

indian-media-aqdar-lulu-group-live-painting-camp-ePathram.jpg
അബുദാബി : ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗമായി ഇന്ത്യൻ മീഡിയ അബു ദാബി, സ്‌കൂൾ വിദ്യാർത്ഥി കൾ ക്കായി ഒരുക്കിയ തത്സമയ ചിത്ര രചനാ ക്യാമ്പ് വേറിട്ട തായി. യു. എ. ഇ. യുടെ നാലര പതിറ്റാ ണ്ടിലെ ചരിത്രം അനാ വരണം ചെയ്തു കൊണ്ട് 45 ചിത്ര ങ്ങളാണ് അബുദാബി ഖാലിദിയ മാളിൽ കുരുന്നു ചിത്ര കാര ന്മാരും കലാ കാരി കളും വരച്ചിട്ടത്.

ലുലു ഗ്രൂപ്പും യു. എ. ഇ. ആഭ്യന്തര മന്ത്രാലയ ത്തിന്റെ രക്ഷ കർതൃ ത്വത്തിലുള്ള അഖ്‌ദർ യു. എ. ഇ. യും സംയുക്ത മായി ഇന്ത്യൻ മീഡിയ ക്കൊപ്പം ചേർന്നു സംഘടി പ്പിച്ച പരിപാടി യിൽ വിവിധ ഇന്ത്യൻ സ്‌കൂ ളുകളിൽ നിന്നു മായി 45 വിദ്യാര്‍ത്ഥി കള്‍ പങ്കെടുത്തു.

express-your-love-for-uae-live-painting-aqdar-ima-lulu-ePathram

ലുലു ഇന്റർ നാഷണൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫലി എം. എ., ലുലു ഗ്രൂപ്പ് റീജ്യണല്‍ ഡയറക്‌ടർ ടി. പി. അബൂബക്കർ, ചീഫ് കമ്മ്യൂണി ക്കേഷൻ ഓഫീസർ വി. നന്ദ കുമാർ, ഖാലിദിയ മാൾ ജനറൽ മാനേജർ ലിവിയോ ഫാബി തുടങ്ങിയവരും ആഭ്യന്തര മന്ത്രാ ലയം പ്രതി നിധി കളായ മുഹമ്മദ് സയീദ് അൽ കഅബി, സുലൈമാൻ അൽ മെൻ ഹാലി എന്നിവരും സംബന്ധിച്ചു.

രാഷ്ട്ര നായക ന്മാരുടെ ചിത്ര ങ്ങളും ആദ്യ കാല ങ്ങളിലെ എണ്ണ ക്കിണറും പഴയ മൽസ്യ ബന്ധന രീതിയും മുത്തു വാരലും, മഖ്‌ത പാലം, അബുദാബി യുടെ അഭിമാന അട യാള മായിരുന്ന വോൾക്കാനോ ഫൗണ്ടൻ തുടങ്ങിയ ചരിത്ര സ്‌മാരക ങ്ങളും ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്, ബുർജ് ഖലീഫ, ഫെരാരി വേൾഡ് തുടങ്ങി ആധുനിക യു. എ. ഇ. യുടെ ദൃശ്യങ്ങളും ഉൾപ്പെടെ വരകളി ലൂടെയും വർണ്ണ ങ്ങളി ലൂടെയും യു. എ. ഇ. ചരിത്രം രണ്ടു മണിക്കൂർ കൊണ്ട് 45 വിദ്യാര്‍ത്ഥികള്‍ വരച്ചു പ്രദർശിപ്പിച്ചത് ഒരു അപൂർവ്വ ദൃശ്യ വിരുന്നാ യിരുന്നു.

പങ്കെടുത്ത വിദ്യാർത്ഥി കൾക്ക് അഖ്‌ദർ – ലവ് ഫോർ യു. എ. ഇ. സർട്ടി ഫിക്കറ്റുകളും ലുലു ഗ്രൂപ്പിന്റെ വില പിടിപ്പുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു.

ലുലു ഗ്രൂപ്പ് ഒരുക്കിയ ഭീമൻ കേക്ക് ദേശീയ ദിന ആഘോഷ ത്തിന്റെ പ്രത്യേക സമ്മാന മായി ഖാലിദിയ മാളിലെ സന്ദർശ കർക്ക് വിതരണം ചെയ്തു.

തത്സമയ ചിത്ര രചനാ ക്യാമ്പ് സന്ദർശി ക്കുവാനും രചയിതാക്കൾ പ്രോത്സാഹി പ്പിക്കു വാനുമായി വൻ ജനാ വലി യാണ് ഖാലിദിയ മാളിൽ തടിച്ചു കൂടിയത്.

ഇന്ത്യൻ മീഡിയ പ്രസിഡന്റ് അനിൽ സി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി മുനീർ പാണ്ഡ്യാല സ്വാഗതവും ട്രഷറർ സമീർ കല്ലറ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on യു. എ. ഇ. ചരിത്രം ചിത്രങ്ങളിലൂടെ – ഖാലിദിയാ മാളില്‍ വന്‍ ജനാവലി

ഇന്ത്യൻ ഇസ്‌ലാമിക് സെന്റര്‍ ദേശീയ ദിനാഘോഷം ശ്രദ്ധേയമായി

December 4th, 2016

uae-45th-national-day-abudhabi-kmcc-with-indian-islamic-center-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്ററും അബു ദാബി കെ. എം. സി. സി. യും സംയുക്തമായി യു. എ. ഇ. ദേശീയ ദിന ആഘോഷം സംഘടിപ്പിച്ചു. സെന്റര്‍ ഓഡി റ്റോറി യത്തില്‍ നടന്ന ആഘോഷ പരിപാടി കള്‍ യു. എ. ഇ. പ്രസിഡന്റിന്റെ മത കാര്യ ഉപദേഷ്‌ടാവ് ശൈഖ് അലി അൽ ഹാഷിമി ഉദ്‌ഘാടനം ചെയ്‌തു.

national-day-celebration-abudhabi-kmcc-with-indian-islamic-center-ePathram

ഹാഫിസ് നസീം ബാഖവി യുടെ ഖുറാന്‍ പാരായണ ത്തോടെ ആരംഭിച്ച ചടങ്ങില്‍  ഇസ്‌ലാമിക് സെന്റർ പ്രസി ഡന്റ് പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ചു. അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്‌ടർ ബോർഡ് മെംബറും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ട റുമായ എം. എ. യൂസഫലി ദേശീയ ദിന സന്ദേശം നൽകി. അബ്ദു സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി.

മാനവ സമൂഹം ഏറ്റവും ആദരി ക്കപ്പെടുന്ന മണ്ണില്‍ ഒന്നാണു യു. എ. ഇ. എന്ന് അബ്‌ദുൽ സമദ് സമദാനി മുഖ്യ പ്രഭാഷണ ത്തിൽ പറഞ്ഞു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താല്‍ അല്‍ നഹ്യാന്‍ വിത്തു പാകിയ ബഹു സ്വരത യുടെ മഹാ ആശയ മാണ് ഇതിനു കാരണം.

ഇന്നത്തെ ഭരണാധി കാരി കളും സ്‌തുത്യർഹ മായ രീതി യിൽ അതു പിന്തുടരുന്നു. കഠിനാ ധ്വാന ത്തോടൊപ്പം ബഹു സ്വരതയെ ജീവ വായു പോലെ  സംര ക്ഷിച്ച തി ലൂടെയാണ്  യു. എ. ഇ. സകല നേട്ട ങ്ങളും കൊയ്തെ ടുക്കു വാന്‍ സാധിച്ചത് എന്നും സമദാനി ചൂണ്ടി ക്കാണിച്ചു.

cultural-program-national-day-celebration-indian-islamic-center-ePathram

ഇന്ത്യൻ എംബസ്സി ചാർജ് ഡി അഫയേഴ്‌സ് നീതാ ഭൂഷൻ, യു. എ. ഇ. പബ്ലി ഷേഴ്‌സ് അസ്സോസ്സി യേഷൻ പ്രസി ഡന്റ് ഡോക്ടര്‍ മറിയം അൽ ഷെനാസി എന്നിവരും അബു ദാബി യിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ ത്തകരും ആശംസ കള്‍ നേര്‍ന്നു. കെ. എം. സി. സി. കേന്ദ്ര കമ്മിറ്റി ട്രഷറർ യു. അബ്‌ദുല്ലാ ഫാറൂഖി സ്വാഗ തവും സെൻറർ ജനറൽ സെക്രട്ടറി ഉസ്‌മാൻ കരപ്പാത്ത് നന്ദിയും പറഞ്ഞു.  ഇസ്‌ലാമിക് സെൻറ റിന്റെ യും കെ. എം. സി. സി. യുടെയും സാരഥികൾ ചടങ്ങില്‍ സംബന്ധിച്ചു.

തുടര്‍ന്ന് വര്‍ണ്ണാഭമായ നൃത്ത നൃത്യ ങ്ങളും വിവിധ കലാ പരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യൻ ഇസ്‌ലാമിക് സെന്റര്‍ ദേശീയ ദിനാഘോഷം ശ്രദ്ധേയമായി

ഇന്ത്യൻ ഇസ്‌ലാമിക് സെന്റര്‍ ദേശീയ ദിനാഘോഷം ശ്രദ്ധേയമായി

December 4th, 2016

uae-45th-national-day-abudhabi-kmcc-with-indian-islamic-center-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്ററും അബു ദാബി കെ. എം. സി. സി. യും സംയുക്തമായി യു. എ. ഇ. ദേശീയ ദിന ആഘോഷം സംഘടിപ്പിച്ചു. സെന്റര്‍ ഓഡി റ്റോറി യത്തില്‍ നടന്ന ആഘോഷ പരിപാടി കള്‍ യു. എ. ഇ. പ്രസിഡന്റിന്റെ മത കാര്യ ഉപദേഷ്‌ടാവ് ശൈഖ് അലി അൽ ഹാഷിമി ഉദ്‌ഘാടനം ചെയ്‌തു.

national-day-celebration-abudhabi-kmcc-with-indian-islamic-center-ePathram

ഹാഫിസ് നസീം ബാഖവി യുടെ ഖുറാന്‍ പാരായണ ത്തോടെ ആരംഭിച്ച ചടങ്ങില്‍  ഇസ്‌ലാമിക് സെന്റർ പ്രസി ഡന്റ് പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ചു. അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്‌ടർ ബോർഡ് മെംബറും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ട റുമായ എം. എ. യൂസഫലി ദേശീയ ദിന സന്ദേശം നൽകി. അബ്ദു സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി.

മാനവ സമൂഹം ഏറ്റവും ആദരി ക്കപ്പെടുന്ന മണ്ണില്‍ ഒന്നാണു യു. എ. ഇ. എന്ന് അബ്‌ദുൽ സമദ് സമദാനി മുഖ്യ പ്രഭാഷണ ത്തിൽ പറഞ്ഞു. ശൈഖ് സായിദ് ബിന്‍ സുല്‍ത്താല്‍ അല്‍ നഹ്യാന്‍ വിത്തു പാകിയ ബഹു സ്വരത യുടെ മഹാ ആശയ മാണ് ഇതിനു കാരണം.

ഇന്നത്തെ ഭരണാധി കാരി കളും സ്‌തുത്യർഹ മായ രീതി യിൽ അതു പിന്തുടരുന്നു. കഠിനാ ധ്വാന ത്തോടൊപ്പം ബഹു സ്വരതയെ ജീവ വായു പോലെ  സംര ക്ഷിച്ച തി ലൂടെയാണ്  യു. എ. ഇ. സകല നേട്ട ങ്ങളും കൊയ്തെ ടുക്കു വാന്‍ സാധിച്ചത് എന്നും സമദാനി ചൂണ്ടിക്കാണിച്ചു.

cultural-program-national-day-celebration-indian-islamic-center-ePathram

ഇന്ത്യൻ എംബസ്സി ചാർജ് ഡി അഫയേഴ്‌സ് നീതാ ഭൂഷൻ, യു. എ. ഇ. പബ്ലി ഷേഴ്‌സ് അസ്സോസ്സി യേഷൻ പ്രസി ഡന്റ് ഡോക്ടര്‍ മറിയം അൽ ഷെനാസി എന്നിവരും അബു ദാബി യിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ ത്തകരും ആശംസ കള്‍ നേര്‍ന്നു. കെ. എം. സി. സി. കേന്ദ്ര കമ്മിറ്റി ട്രഷറർ യു. അബ്‌ദുല്ലാ ഫാറൂഖി സ്വാഗ തവും സെൻറർ ജനറൽ സെക്രട്ടറി ഉസ്‌മാൻ കരപ്പാത്ത് നന്ദിയും പറഞ്ഞു.  ഇസ്‌ലാമിക് സെൻറ റിന്റെ യും കെ. എം. സി. സി. യുടെയും സാരഥികൾ ചടങ്ങില്‍ സംബന്ധിച്ചു.

തുടര്‍ന്ന് വര്‍ണ്ണാഭമായ നൃത്ത നൃത്യ ങ്ങളും വിവിധ കലാ പരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യൻ ഇസ്‌ലാമിക് സെന്റര്‍ ദേശീയ ദിനാഘോഷം ശ്രദ്ധേയമായി

ഇന്ത്യൻ ഇസ്‌ലാമിക് സെന്റര്‍ ദേശീയ ദിനാഘോഷം ശ്രദ്ധേയമായി

December 4th, 2016

uae-45th-national-day-abudhabi-kmcc-with-indian-islamic-center-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്ററും അബുദാബി കെ. എം. സി. സി. യും സംയുക്തമായി യു. എ. ഇ. ദേശീയ ദിന ആഘോഷം സംഘടിപ്പിച്ചു. സെന്റര്‍ ഓഡി റ്റോറി യത്തില്‍ നടന്ന ആഘോഷ പരിപാടി കള്‍ യു. എ. ഇ. പ്രസിഡന്റിന്റെ മത കാര്യ ഉപദേഷ്‌ടാവ് ശൈഖ് അലി അൽ ഹാഷിമി ഉദ്‌ഘാടനം ചെയ്‌തു.

national-day-celebration-abudhabi-kmcc-with-indian-islamic-center-ePathram

ഹാഫിസ് നസീം ബാഖവി യുടെ ഖുറാന്‍ പാരായണ ത്തോടെ ആരംഭിച്ച ചടങ്ങില്‍ ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ പ്രസി ഡന്റ് പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ചു. അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്‌ടർ ബോർഡ് മെംബറും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ട റുമായ എം. എ. യൂസഫലി ദേശീയ ദിന സന്ദേശം നൽകി. അബ്ദുസമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തി.

മാനവ സമൂഹം ഏറ്റവും ആദരി ക്കപ്പെടുന്ന മണ്ണില്‍ ഒന്നാണു യു. എ. ഇ. എന്ന് അബ്‌ദുൽ സമദ് സമദാനി മുഖ്യ പ്രഭാഷണ ത്തിൽ പറഞ്ഞു.

ശൈഖ് സായിദ് ബിന്‍ സുല്‍ത്താല്‍ അല്‍ നഹ്യാന്‍ വിത്തു പാകിയ ബഹു സ്വരത യുടെ മഹാ ആശയ മാണ് ഇതിനു കാരണം എന്നും ഇന്നത്തെ ഭരണാധി കാരി കളും സ്‌തുത്യർഹ മായ രീതി യിൽ അതു പിന്തുടരുന്നു എന്നും കഠിനാ ധ്വാന ത്തോടൊപ്പം ബഹു സ്വരതയെ ജീവ വായു പോലെ സംരക്ഷിച്ച തിലൂടെ യാണു യു. എ. ഇ. സകല നേട്ടങ്ങളും കൊയ്‌തെ ടു ത്തത് എന്നും സമദാനി ചൂണ്ടിക്കാണിച്ചു.

cultural-program-national-day-celebration-indian-islamic-center-ePathram

ഇന്ത്യൻ എംബസ്സി ചാർജ് ഡി അഫയേഴ്‌സ് നീതാ ഭൂഷൻ, യു. എ. ഇ. പബ്ലി ഷേഴ്‌സ് അസ്സോസ്സി യേഷൻ പ്രസിഡന്റ് ഡോക്ടര്‍ മറിയം അൽ ഷെനാസി, കെ. എം. സി. സി. കേന്ദ്ര കമ്മിറ്റി ട്രഷറർ യു. അബ്‌ദുല്ലാ ഫാറൂഖി സ്വാഗതവും ഇസ്‌ലാമിക് സെൻറർ ജനറൽ സെക്രട്ടറി ഉസ്‌മാൻ കരപ്പാത്ത് നന്ദിയും പറഞ്ഞു.

ഇസ്‌ലാമിക് സെൻറ റിന്റെ യും കെ. എം. സി. സി. യുടെയും സാരഥികൾ ആശംസ കള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് വര്‍ണ്ണാഭമായ നൃത്ത നൃത്യ ങ്ങളും വിവിധ കലാ പരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on ഇന്ത്യൻ ഇസ്‌ലാമിക് സെന്റര്‍ ദേശീയ ദിനാഘോഷം ശ്രദ്ധേയമായി

അല്‍ ഐന്‍ ഐ. എസ്. സി. ദേശീയ ദിന ആഘോഷങ്ങൾ

December 3rd, 2016

uae-national-day-celebration-ePathram
അല്‍ ഐന്‍ : യു. എ. ഇ. യുടെ നാൽപത്തി അഞ്ചാം ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടി പ്പിച്ച പരി പാടി യിൽ നാല്‍പത്തി അഞ്ചു ഗായകര്‍ ചേര്‍ന്ന് യു. എ. ഇ. യുടെയും ഇന്ത്യ യുടെയും ദേശീയ ഗാന ങ്ങള്‍ ആലപിച്ചു.

തുടർന്ന് വർണ്ണാഭ മായ വിവിധ കലാ പരിപാടി കൾ അര ങ്ങേറി. ജനറല്‍ സെക്രട്ടറി റസല്‍ മുഹമ്മദ് സാലി, കെ. വി. തസ്ഫീര്‍, നൗഷാദ് വളാ ഞ്ചേരി, ശബ്നം ഷെറീന്‍ എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

Comments Off on അല്‍ ഐന്‍ ഐ. എസ്. സി. ദേശീയ ദിന ആഘോഷങ്ങൾ

Page 315 of 320« First...102030...313314315316317...320...Last »

« Previous Page« Previous « ദേശീയ ദിനത്തിലെ സൈക്കിൾ റാലി ശ്രദ്ധേയമായി
Next »Next Page » ഇന്ത്യൻ ഇസ്‌ലാമിക് സെന്റര്‍ ദേശീയ ദിനാഘോഷം ശ്രദ്ധേയമായി »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha