ജിമ്മി ജോർജ്ജ് വോളി ബോൾ മെയ് 21 ചൊവ്വാഴ്ച മുതല്‍

May 20th, 2019

jimmy-george-volley-ball-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന ഇരുപത്തി മൂന്നാ മത് ജിമ്മി ജോർജ്ജ് സ്മാരക കെ. എസ്. സി. – യു. എ. ഇ. എക്സ് ചേഞ്ച് ഇന്റർ നാഷ ണൽ റമദാൻ വോളി ബോൾ മത്സര ങ്ങൾ മെയ് 21 മുതൽ മെയ് 25 വരെ എമിറേറ്റ്സ് ഹെറി റ്റേജ് ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയ ത്തിൽ നടക്കും.

യു. എ. ഇ. സഹിഷ്ണുതാ വർഷ ആചരണ ത്തിന്റെ ഭാഗ മായി ഈ വർഷം ഒരുക്കുന്ന ടൂർണ്ണ മെന്റിൽ രണ്ടു പൂളുകളിലായി ആറു ടീമു കൾ മാറ്റുരക്കും. എല്ലാ ദിവസവും രാത്രി 8 മണി മുതൽ തുടങ്ങും. പ്രവേശനം സൗജന്യം ആയിരിക്കും.

ഇന്ത്യ, യു. എ. ഇ., ഇറാൻ, ഇറാഖ്, പാക്കി സ്ഥാൻ, ഒമാൻ, ഈജിപ്ത്, ലബ നോൺ തുടങ്ങി വിവിധ രാജ്യ ങ്ങളിലെ ദേശീയ – അന്തർ ദേശീയ വോളി ബോൾ താര ങ്ങൾ വിവിധ ടീമു കൾ ക്കായി ജഴ്‌സി അണിയും.

മെയ് 25 ന് നടക്കുന്ന ഫൈനൽ മത്സര ത്തിൽ വിജയികൾ ആകുന്ന വർക്ക് യു. എ. ഇ. എക്സ് ചേഞ്ച് എവർ റോളിങ് ട്രോഫിയും റണ്ണേഴ്‌സ് അപ്പ് ടീമി ന് അയൂബ് മാസ്റ്റർ സ്മാരക റോളിങ് ട്രോഫി യും സമ്മാനിക്കും.

മികച്ച കളിക്കാരൻ, ഒഫെൻഡർ, ബ്ലോക്കർ, സെറ്റർ, ലിബറോ, ഭാവി വാഗ്ദാന മായ കളി ക്കാരൻ എന്നി വർക്കും വ്യക്തിഗത സമ്മാന ങ്ങൾ നൽകും എന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

- pma

വായിക്കുക: ,

Comments Off on ജിമ്മി ജോർജ്ജ് വോളി ബോൾ മെയ് 21 ചൊവ്വാഴ്ച മുതല്‍

കെ. എസ്. സി. സാഹിത്യ സംവാദവും മെയ് ദിന ആചരണവും

April 30th, 2019

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘ ടിപ്പി ക്കുന്ന സാഹിത്യ സംവാദം ഏപ്രിൽ 30 ചൊ വ്വാ ഴ്ച രാത്രി ഏഴര മണി ക്കും ലോക തൊഴി ലാളി ദിന ആചരണം മെയ് ഒന്ന് ബുധ നാഴ്ച രാത്രി എട്ടു മണി ക്കും നടക്കും എന്ന് സംഘാ ടകർ അറിയിച്ചു.

പ്രണയം കൗമാര കാമനകളിൽ എന്ന വിഷയ ത്തിൽ ഒരുക്കുന്ന സംവാദ ത്തിൽ സാംസ്‌കാ രിക പ്രവർ ത്തക രായ അഡ്വ. ആയിഷ സക്കീർ ഹുസൈൻ, ഹണി ഭാസ്കർ എന്നി വർ സംബ ന്ധിക്കും.

മെയ് ഒന്ന് ബുധനാഴ്ച സംഘടി പ്പിക്കുന്ന മെയ് ദിന ആചരണ പരി പാടി യിൽ പ്രശസ്ത എഴുത്തു കാരി ഡോ. എസ്. ശാരദ ക്കുട്ടി മുഖ്യ പ്ര ഭാഷണം നടത്തും. തുടര്‍ന്ന് വിവിധ കലാ പരിപാടി കള്‍ അരങ്ങേറും

- pma

വായിക്കുക: , , ,

Comments Off on കെ. എസ്. സി. സാഹിത്യ സംവാദവും മെയ് ദിന ആചരണവും

സീതയുടെ ശതാബ്ദി ശ്രദ്ധേയമായി

April 15th, 2019

maha-kavi-kumaran-asan-ePathram അബുദാബി : മഹാ കവി കുമാര നാശാ ന്റെ ‘ചിന്താ വിഷ്ടയായ സീത’ യുടെ നൂറാം വാർഷിക ആചരണ ത്തി ന്റെ ഭാഗ മായി കേരള സോഷ്യൽ സെന്റർ ലൈബ്രറി വിഭാഗം സംഘടി പ്പിച്ച ‘സീത യുടെ ശതാബ്ദി’ എന്ന പരി പാടി ശ്രദ്ധേയ മായി.

കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ. ചന്ദ്ര സേനൻ മുഖ്യ പ്രഭാ ഷണം നടത്തി. നാസർ വിള ഭാഗം, അഡ്വ. ആയിഷ സക്കീർ ഹുസ്സൈൻ, ബിന്ദു ഷോബി, ലൈബ്രറി യൻ കെ. കെ. ശ്രീവത്സൻ പിലിക്കോട് എന്നി വർ സംസാ രിച്ചു.

രമേഷ് നായർ, അനഘ സുജിൽ, അനന്ത ലക്ഷ്മി ഷരീഫ്, ചിത്ര ശ്രീവത്സൻ, ദേവിക രമേഷ്, ബാബു രാജ് കുറ്റി പ്പുറം എന്നിവർ കുമാര നാശാന്റെ കവിത കൾ ആലപിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി എ. പി. അബ്ദുൽ ഗഫൂർ നന്ദി പറഞ്ഞു.

കേരള സോഷ്യൽ സെന്റർ ലൈബ്രറി യി ലേക്ക് അബു ദാബി ശക്തി തിയറ്റേ ഴ്‌സ് 51 പുസ്തക ങ്ങൾ സംഭാവ നയായി നൽകി. ജനറൽ സെക്രട്ടറി കെ. വി. ബഷീർ പുസ്തക ങ്ങൾ കൈമാറി.

 

-Image Credit : WiKiPeDiA

- pma

വായിക്കുക: , , ,

Comments Off on സീതയുടെ ശതാബ്ദി ശ്രദ്ധേയമായി

കെ. എസ്. സി. ബാല വേദി : പുതിയ കമ്മിറ്റി

April 15th, 2019

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റ ർ 2019 – 2020 വർഷത്തെ ബാല വേദി ഭാര വാഹി കളെ തെരഞ്ഞെ ടുത്തു.

ksc-balavedi-childrens-wing-2019-ePathram

തേജസ് രാജേഷ് (പ്രസിഡണ്ട്), ധനുഷ രാജേഷ് (സെക്ര ട്ടറി), മാളവിക സതീഷ്, അശ്വതി വിപിൻ (വൈസ് പ്രസിഡണ്ടു മാര്‍), അക്ഷര സജീഷ്, ശ്രീനന്ദ ഷോബി (ജോ. സെക്രട്ടറി മാര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

ഷെമിയ ആഷിക്, നന്ദിത സുരേഷ്, ഇന്‍ഷാ അയ്യൂബ്, പാർവ്വണേന്ദു പ്രവീൺ, ഷിൻസി ഗഫൂർ, അനുഷ സുനിൽ, ശ്രീസ്മേര സുനിൽ, ജിതിൻ ജയൻ, ഗോവർദ്ധൻ ബിജിത്ത്, ഫെയ് സാന്‍ നൗഷാദ്, മെഹ്‌റിൻ റഷീദ്, മുഹമ്മദ് ഷിഹാബ്, അഭിരാം സുജിൽ, അശ്വൻ ധനേഷ്, റയീദ് ഫിറോസ്, സൈമൺ ജാഫർ എന്നിവ രാണ് കമ്മിറ്റി അംഗ ങ്ങൾ.

- pma

വായിക്കുക: , ,

Comments Off on കെ. എസ്. സി. ബാല വേദി : പുതിയ കമ്മിറ്റി

കെ. എസ്. സി. വ​നി​താ വി​ഭാ​ഗം ഭാ​ര​ വാ​ഹി​ കള്‍

April 9th, 2019

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്‍റർ 2019-20 പ്രവർ ത്തന വർഷ ത്തേക്കുള്ള വനിതാ വിഭാഗം ഭാര വാഹി കളെ തെരഞ്ഞെടുത്തു .

kerala-social-center-ksc-ladies-wing-2019-ePathram

ഷൈനി ബാലചന്ദ്രന്‍ (കണ്‍വീനര്‍), ജിനി സുജിൽ, ഷൽമ സുരേഷ്, ഉമയ്യ മുഹമ്മദലി (ജോയിന്‍റ് കണ്‍ വീനർ മാര്‍) എന്നിവ രുടെ നേതൃത്വ ത്തില്‍ ആണ് പുതിയ വനിതാ വിഭാഗം കമ്മിറ്റി.

ഗീത ജയചന്ദ്രൻ, അഞ്ജലി ജസ്റ്റിൻ, പ്രിയ ബാല ചന്ദ്രൻ, സിന്ധു ഗോവിന്ദൻ, സുമ വിപിൻ, സുമംഗല സന്തോഷ്, ഷെമി നൗഷാദ്, ഷിജിന കണ്ണൻദാസ്, റീന നൗഷാദ്, റൂഷ് മെഹർ, നാസി ഗഫൂർ, നൂറ അമീൻ, സീനിയ ജോസഫ്, സാമ്യ ഫൈസൽ, രമ്യ നിഖിൽ എന്നിവ രാണ് കമ്മിറ്റി അംഗങ്ങൾ.

- pma

വായിക്കുക: , ,

Comments Off on കെ. എസ്. സി. വ​നി​താ വി​ഭാ​ഗം ഭാ​ര​ വാ​ഹി​ കള്‍

Page 19 of 41« First...10...1718192021...3040...Last »

« Previous Page« Previous « പെരുമ – 2019 ഏപ്രിൽ 12 നു സഫ്രാൻ പാർക്കിൽ
Next »Next Page » പി. വി. മുഹമ്മദ് സ്മാരക ട്രോഫി : എഫ്. സി. തിരു വേഗ പ്പുറ ജേതാക്കള്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha