അബുദാബി : ഇന്ത്യയില്‍ അസാധു വാക്കിയ 500, 1000 രൂപ നോട്ടു കള്‍ യു. എ. ഇ. എക്സ്ചേഞ്ച് ശാഖ കളില്‍ മാറ്റി എടുക്കാം എന്ന് സാമൂഹ്യ മാധ്യമ ങ്ങളില്‍ പ്രചരി ക്കുന്ന വാര്‍ത്ത കള്‍ അടിസ്ഥാന രഹിതം ആണെന്ന് യു. എ. ഇ. എക്സ്ചേഞ്ച് അധികൃതര്‍.
ഡിസംബര്‍ 12, 13 തിയ്യതി കളില്‍ ഗള്‍ഫിലെ യു. എ. ഇ. എക്സ്ചേഞ്ച് ശാഖ കളില്‍ ഈ നോട്ടു കള്‍ മാറ്റാന്‍ കഴിയും എന്നാണ് വാര്‍ത്ത പ്രചരി ക്കുന്നത്. പ്രധാന മായും വാട്ട്സ് ആപ്പി ലൂടെ യാണ് ഇതു പ്രചരിപ്പി ക്കു ന്നത്.
സമൂഹ മാധ്യമ ങ്ങളിലെ കുപ്രചാരണം വിശ്വസിച്ച് നിരവധി പേരാണ് തങ്ങളുടെ ബ്രാഞ്ചു കളിൽ എത്തിയും ടെലി ഫോണ്‍ വഴിയും ഇതു സംബന്ധിച്ച വിവര ങ്ങൾ അന്വേഷിക്കുന്നത്. ഈ സാഹ ചര്യ ത്തിലാണ് സത്യാ വസ്ഥ ജന ങ്ങളെ ബോധ്യ പ്പെടു ത്തുന്നത് എന്ന് യു. എ. ഇ. എക്സ്ചേഞ്ച് സി. ഇ. ഒ. പ്രമോദ് മങ്ങാട് പത്ര ക്കുറി പ്പില്‍ വ്യക്ത മാക്കി.
ലോകത്ത് ഒരിടത്തും തങ്ങളുടെ ശാഖ കളില്‍ പ്രസ്തുത കറന്‍സികള്‍ വിനിമയം ചെയ്യുന്നില്ലാ എന്നും അധികൃത രുടെ നിര്‍ദ്ദേശ ങ്ങള് ലഭിക്കും വരെ ഈ നില തുടരും എന്നും അദ്ദേഹം അറിയിച്ചു.
വിശദ വിവര ങ്ങൾക്ക് 600 55 55 50 എന്ന കസ്റ്റമര്‍ കെയര്‍ നമ്പറിലോ corporate.communications at uaeexchange dot com എന്ന ഇ – മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
- സർവീസ് ഒളിംപ്യൻ അവാർഡ് യു. എ. ഇ. എക്സ്ചേഞ്ചിന്
- യു. എ. ഇ. എക്സ്ചേഞ്ചിൽ വൈദ്യുതി ബിൽ അടയ്ക്കാം
- യു. എ. ഇ. എക്സ്ചേഞ്ച് 35 ആം വാര്‍ഷികം ആഘോഷിക്കുന്നു
- ആഗോള വിജയത്തിന്റെ അറുന്നൂറ് മേനിയുമായി യു. എ. ഇ. എക്സ്ചേഞ്ച്
- ഫ്ലാഷ് റെമിറ്റ് : യു. എ. ഇ. എക്സ്ചേഞ്ചും കാനറ ബാങ്കും കൈ കോര്‍ക്കുന്നു
- ഇടപാടു കാര്‍ക്കും ജീവന ക്കാര്‍ക്കും യു. എ. ഇ. എക്സ്ചേഞ്ചിന്റെ ആദരം
- കാരുണ്യത്തിന്റെ നിറവിൽ യു. എ. ഇ. എക്സ്ചേഞ്ചിന്റെ മുപ്പത്തി മൂന്നാം പിറന്നാൾ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, വിവാദം, വ്യവസായം, സാമ്പത്തികം