വനിതോത്സവം ശ്രദ്ധേയമായി

September 25th, 2017

logo-alain-isc-indian-social-centre-ePathram
അൽ ഐന്‍ : ഇന്ത്യൻ സോഷ്യൽ സെന്റര്‍ വനിതാ വിഭാഗം ഒരുക്കിയ ‘വനിതോത്സവം’ പ്രശസ്ത അഭി നേത്രിയും ദേശീയ അവാർഡ്​ ജേതാവു മായ സുരഭി ലക്ഷ്മി ഉല്‍ഘാടനം ചെയ്തു.

ഐ. എസ്. സി. പ്രസിഡണ്ട് ഡോ. ശശി സ്​റ്റീഫൻ, ജനറല്‍ സെക്രട്ടറി ജിതേഷ്​ പുരുഷോത്തമൻ, സാജിദ്​ കൊടിഞ്ഞി, ജിമ്മി, ലളിതാ രാമചന്ദ്രൻ, സോണിലാൽ എന്നിവർ പ്രസം ഗിച്ചു.

വർഷ ങ്ങൾക്കു മുൻപ്​ ഇവിടെ നാടക കളരി ക്കായി എത്തിയ ഒാർമ്മകൾ പങ്കുവെച്ചു കൊണ്ടാണ് സുരഭി ലക്ഷ്മി സംസാരിച്ചത്.

- pma

വായിക്കുക: , , , , ,

Comments Off on വനിതോത്സവം ശ്രദ്ധേയമായി

ഐ. എസ്. സി. വനിതോത്സവ ത്തിൽ സുരഭി ലക്ഷ്മി മുഖ്യാതിഥി

September 21st, 2017

logo-alain-isc-indian-social-centre-ePathram
അല്‍ ഐന്‍ : ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ ‘നാനാത്വ ത്തില്‍ ഏകത്വം’ എന്ന പേരില്‍ വനിതോത്സവം സംഘടി പ്പിക്കുന്നു. സെപ്റ്റംബര്‍ 22 വെള്ളിയാഴ്ച അല്‍ ഐന്‍ ഐ. എസ്. സി. യില്‍ നടക്കുന്ന പരിപാടി യില്‍ ദേശീയ പുരസ്കാര ജേതാവും പ്രശസ്ത അഭി നേത്രി യുമായ സുരഭി ലക്ഷ്മി മുഖ്യാ തിഥി യായി സംബന്ധിക്കും.

drama-fest-best-actress-surabhi-epathram

ചടങ്ങില്‍ അല്‍ ഐനിലെ സാമൂഹിക സാംസ്‌കാ രിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച അല്‍ നാസര്‍ ഗ്രൂപ്പ് എം. ഡി. ജാനറ്റ് വര്‍ഗീസ്, അല്‍ ഐന്‍ ജൂനിയേഴ്‌സ് ഗ്രൂപ്പ് എം. ഡി. തന്‍വീര്‍ അര്‍ഷിത്, അല്‍ ഫറാ ഗ്രൂപ്പ് ഡയറ ക്ടര്‍ ശാലിനി ഗംഗാ രമണി എന്നിവരെ ആദരിക്കും.

ഇന്ത്യ യുടെ വിവിധ മേഖല കളെ പ്രതി നിധീ കരിക്കുന്ന കലാ പരി പാടി കളും ‘സാരി ഇന്‍ സ്‌റ്റൈല്‍’ എന്ന ഫാഷന്‍ ഷോയും വനിതോല്‍സ വത്തി ന്റെ ഭാഗ മായി അവതരി പ്പിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഐ. എസ്. സി. വനിതോത്സവ ത്തിൽ സുരഭി ലക്ഷ്മി മുഖ്യാതിഥി

ഐ. എസ്‌. സി യിൽ ‘ഈദ് മെഹ്‌ ഫിൽ’ ശ്രദ്ധേ യമായി

September 6th, 2017

zee-tv-sarigama-finalist-singer-yumna-ajin-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ (ഐ. എസ്‌. സി) സംഘ ടിപ്പിച്ച ‘ഈദ് മെഹ്‌ ഫിൽ’ ഗാനമേള, ഒപ്പന, വിവിധ നൃത്ത നൃത്യ ങ്ങള്‍ എന്നിവ യുടെ അവത രണം കൊണ്ട് ശ്രദ്ധേ യമായി.

സീ – ടി.വി. സരിഗമ ഫൈനലിസ്‌റ്റ് യുമ്‌ന അജിൻ, ഗായക രായ രഹ്‌ന, സജ്ല സലീം, കല്ല്യാണി വിനോദ്, ആബിദ് കണ്ണൂര്‍, കൊല്ലം ഷാഫി തുടങ്ങിയ വരും ‘ഈദ് മെഹ്‌ ഫിൽ’ സംഗീത നിശ യില്‍ ഭാഗ മായി.

- pma

വായിക്കുക: , , ,

Comments Off on ഐ. എസ്‌. സി യിൽ ‘ഈദ് മെഹ്‌ ഫിൽ’ ശ്രദ്ധേ യമായി

ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ ഈദ് ആഘോഷം വെള്ളിയാഴ്‌ച

August 28th, 2017

zee-tv-sarigama-finalist-singer-yumna-ajin-ePathram
അബുദാബി : ബലി പെരുന്നാൾ ദിന ത്തിൽ രാത്രി എട്ടു മണിക്ക് വൈവിധ്യ മാർന്ന കലാ – സാംസ്കാരിക പരി പാടി കളോടെ അബു ദാബി ഇന്ത്യാ സോഷ്യല്‍ സോഷ്യൽ സെന്ററിൽ (ഐ.എസ്‌.സി.) ഈദ് ആഘോഷം സംഘടി പ്പിക്കും.

singer-yumna-ajin-isc-eid-mehfil-2017-ePathram
സീ – ടി.വി. സരിഗമ ഫൈനലിസ്‌റ്റ് യുമ്‌ന അജിൻ പങ്കെടു ക്കുന്ന ‘ഈദ് മെഹ്‌ഫിൽ’ എന്ന സംഗീത പരിപാടി ആയി രിക്കും ഈദ് ആഘോഷ ത്തിന്റെ മുഖ്യആകർഷക ഘടകം.

പ്രമുഖ മാപ്പിള പ്പാട്ടു ഗായക രായ രഹ്‌ന, കൊല്ലം ഷാഫി തുടങ്ങിയ വരും ‘ഈദ് മെഹ്‌ഫിൽ’ പരി പാടി യുടെ ഭാഗ മാകും. പ്രവേശനം സൗജന്യ മായിരിക്കും.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ ഈദ് ആഘോഷം വെള്ളിയാഴ്‌ച

മാതൃ രാജ്യത്തെ ഏറ്റവും അധികം സ്നേഹി ക്കുന്ന വര്‍ പ്രവാസി കള്‍ : ഇന്ത്യൻ അംബാസി ഡർ

August 20th, 2017

indian-ambassedor-to-uae-navdeep-singh-suri-ePathram
അബു ദാബി : എഴുപതാമത് സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി അബു ദാബി യിലെ അംഗീകൃത ഇന്ത്യൻ സംഘ ടന കൾ ചേർന്ന് ഇന്ത്യാ സോഷ്യൽ സെന്റ റിൽ സംഘടി പ്പിച്ച കലാ സാംസ്കാ രിക പരി പാടി കൾ ശ്രദ്ധേയമായി.

ചടങ്ങിൽ മുഖ്യാതിഥി യായി പങ്കെടുത്ത ഇന്ത്യൻ അംബാസി ഡർ നവ് ദീപ് സിംഗ് സൂരി ആഘോഷ പരിപാടി കൾ ഉദ്ഘാടനം ചെയ്തു.

സ്വതന്ത്ര ഭാരത ത്തിന്റെ എഴുപതാം വാർഷികം യു. എ. ഇ. യിലെ ഇന്ത്യാ ക്കാർ ക്കൊപ്പം ആഘോഷി ക്കുവാൻ കഴിഞ്ഞ തിൽ അതി യായി സന്തോഷി ക്കുന്നു എന്നും വിദേശത്തു ജീവി ക്കു മ്പോഴും മാതൃ രാജ്യത്തെ ഏറ്റവും അധികം സ്നേഹി ക്കുന്ന വരാണ് പ്രവാസി ഇന്ത്യ ക്കാര്‍ എന്നും ഇന്ത്യൻ സ്‌ഥാന പതി പറഞ്ഞു.

തുടർന്നു വൈവിധ്യ ങ്ങളായ കലാ സാംസ്കാരിക പരി പാടി കൾ അരങ്ങേറി.

india-70th-independence-day-celebration-in-isc-ePathram

ഇന്ത്യൻ സ്വാതന്ത്ര്യ സമരം മുതൽ  ഭാരത ത്തിലെ എഴുപതു വർഷത്തെ പ്രധാന സംഭവ ങ്ങളും അടങ്ങുന്ന ചിത്രീകരണ ങ്ങളും ദേശ ഭക്തി ഗാനങ്ങളും അവതരി പ്പിച്ചു.

അബുദാബി ഇന്ത്യാ സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ, അബു ദാബി മലയാളി സമാജം, കേരളാ സോഷ്യൽ സെന്റർ, ഇന്ത്യൻ ലേഡീസ് അസോ സ്സിയേഷൻ എന്നീ അംഗീകൃത സംഘടന കൾ സംയുക്ത മായാണ് ആഘോഷ പരി പാടി കൾ സംഘ ടിപ്പിച്ചത്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on മാതൃ രാജ്യത്തെ ഏറ്റവും അധികം സ്നേഹി ക്കുന്ന വര്‍ പ്രവാസി കള്‍ : ഇന്ത്യൻ അംബാസി ഡർ

Page 8 of 26« First...678910...20...Last »

« Previous Page« Previous « ഉത്തര്‍പ്രദേശില്‍ ട്രെയില്‍ പാളം തെറ്റി : 23 പേര്‍ മരിച്ചു
Next »Next Page » യുവജന സഖ്യം സ്വാതന്ത്ര്യ ദിന ആ​ഘോഷം : ‘വേലുത്തമ്പി ദളവ’ ശ്രദ്ധേയ മായി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha