കൊറിയൻ ഭക്ഷ്യമേള സംഘടിപ്പിച്ചു

November 5th, 2016

അബുദാബി : യു. എ. ഇ.യിലെ കൊറിയൻ എംബ സിയും, മിനിസ്ട്രി ഓഫ് അഗ്രികൾച്ചർ, ഫുഡ് ആൻഡ് റൂറൽ അഫയേഴ്‌സും സംയുക്ത മായി അബു ദാബിയില്‍ കൊറിയന്‍ ഭക്ഷ്യ മേള സംഘടിപ്പിച്ചു. കൊറിയൻ അംബാസിഡർ പാർക്ക്- കാംഗ്- ഹോ മേള ഉദ്ഘാടനം ചെയ്തു.

നവംബർ മാസം 3 – 4 വ്യാഴം വെള്ളി ദിവസ ങ്ങളിൽ അബു ദാബി കോർണി ഷിൽ ഒരുക്കിയ ഭക്ഷ്യ മേളയിൽ റെഡ് ജിൻ സെംഗ് എന്ന കൊറിയ ക്കാരുടെ പ്രിയ വിഭവ ത്തിന്റെ വിവിധ ഉപ യോഗ ക്രമ ങ്ങളെ ക്കുറിച്ച് ക്ലാസു കളും പരീക്ഷണ ങ്ങളും ഉണ്ടായിരുന്നു.

പ്രമേഹം, ഹൃദ്രോഗം, പ്രതിരോധ ശക്തി വർദ്ധന എന്നിവ കൂടാതെ ശാരീരിക -മാനസിക ആരോഗ്യ ത്തിനും ജിൻ സെംഗ് ഉത്തമം ആണെന്നും ഇതിന്റെ സവി ശേഷ ഗുണ ങ്ങൾ യു. എ. ഇ. യിലെ സന്ദർശ കർ ക്കായി ഒരു ക്കുവാൻ കഴിഞ്ഞതിൽ തനിക്ക് വളരെയധികം സന്തോഷം ഉണ്ടന്നും കൊറിയൻ ഭക്ഷ്യ ഉത്പന്ന ങ്ങൾ യു. എ. ഇ. നിവാസി കൾക്കു മുന്നിൽ കൊണ്ടു വരാൻ സഹായിച്ച യു. എ. ഇ. ഗവൺ മെന്റിനോട് ഏറേ നന്ദി ഉണ്ട് എന്നും അംബാസിഡർ പാർക്ക്- കാംഗ് – ഹോ പറഞ്ഞു.

ഭക്ഷ്യമേള യോടൊപ്പം തനത് കൊറിയൻ കലാ രൂപ ങ്ങളും സന്ദർശ കർ ക്കായി ഒരുക്കി യിരുന്നു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on കൊറിയൻ ഭക്ഷ്യമേള സംഘടിപ്പിച്ചു

പ്രമേഹ ബോധ വത്കരണ ക്യാമ്പിന് തുടക്ക മായി

November 5th, 2016

logo-universal-hospital-abudhabi-ePathram
അബുദാബി : ഒരു മാസം നീണ്ടു നിൽക്കുന്ന പ്രമേഹ ബോധ വത്കരണ ക്യാമ്പിന് അബുദാബി യൂണി വേഴ്‌സല്‍ ഹോസ്​പി റ്റലില്‍ തുടക്ക മായി.

ഇന്റര്‍ നാഷണല്‍ ഡയബെറ്റ്‌സ് ഫൗണ്ടേഷന്റെ കണക്കു കള്‍ പ്രകാരം ലോകത്ത് 46 ലക്ഷം ആളുക ളാണ് പ്രതി വര്‍ഷം പ്രമേഹ രോഗ ത്താല്‍ മരിക്കുന്നത്.

ശാരീരിക വൈകല്യ ങ്ങള്‍ക്ക് കാരണം ആവുന്ന ആദ്യത്തെ പത്ത് കാരണ ങ്ങളില്‍ ഒന്ന് കൂടി യാണ് പ്രമേഹം. അതിനാല്‍ പ്രമേഹ രോഗ നിര്‍ണ്ണയവും ചികിത്സ യും ഏറെ പ്രാധാന്യം അർഹി ക്കുന്ന താണ് എന്ന് യൂണി വേഴ്‌സല്‍ ഹോസ്​പിറ്റല്‍ എം. ഡി. ഷബീര്‍ നെല്ലിക്കോട് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on പ്രമേഹ ബോധ വത്കരണ ക്യാമ്പിന് തുടക്ക മായി

പ്രമേഹ ബോധ വത്കരണ ക്യാമ്പിന് തുടക്ക മായി

November 5th, 2016

logo-universal-hospital-abudhabi-ePathram
അബുദാബി : ഒരു മാസം നീണ്ടു നിൽക്കുന്ന പ്രമേഹ ബോധ വത്കരണ ക്യാമ്പിന് അബുദാബി യൂണി വേഴ്‌സല്‍ ഹോസ്​പി റ്റലില്‍ തുടക്ക മായി.

ഇന്റര്‍ നാഷണല്‍ ഡയബെറ്റ്‌സ് ഫൗണ്ടേഷന്റെ കണക്കു കള്‍ പ്രകാരം ലോകത്ത് 46 ലക്ഷം ആളുക ളാണ് പ്രതി വര്‍ഷം പ്രമേഹ രോഗ ത്താല്‍ മരിക്കുന്നത്.

ശാരീരിക വൈകല്യ ങ്ങള്‍ക്ക് കാരണം ആവുന്ന ആദ്യത്തെ പത്ത് കാരണ ങ്ങളില്‍ ഒന്ന് കൂടി യാണ് പ്രമേഹം. അതിനാല്‍ പ്രമേഹ രോഗ നിര്‍ണ്ണയവും ചികിത്സ യും ഏറെ പ്രാധാന്യം അർഹി ക്കുന്ന താണ് എന്ന് യൂണി വേഴ്‌സല്‍ ഹോസ്​പിറ്റല്‍ എം. ഡി. ഷബീര്‍ നെല്ലിക്കോട് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on പ്രമേഹ ബോധ വത്കരണ ക്യാമ്പിന് തുടക്ക മായി

സ്വാശ്രയ സമരം : സർവ്വകക്ഷിയോഗത്തിന് തന്നെ ക്ഷണിച്ചില്ലെന്ന് മുഖ്യമന്ത്രി

September 30th, 2016

pinarayi-vijayan-epathram

സ്വാശ്രയ സമരത്തിന്റെ ഒത്തുതീർപ്പിന് വേണ്ടി വിളിച്ച സർവ്വകക്ഷിയോഗത്തിന് തന്നെ ക്ഷണിക്കാത്തതിനാലാണ് പങ്കെടുക്കാഞ്ഞതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.ഇതേ തുട്ർന്ന് സഭയിൽ ബഹളം ആരംഭിക്കുകയും ഇന്നത്തേക്ക് സഭ പിരിയുകയും ചെയ്തു. വി.ടി. ബൽറാം എം.എൽ.എ നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

സർക്കാറുമായി കരാറിൽ ഏർപ്പെടാത്ത കോളേജുകളിൽ ഫീസ് കുറക്കാനുള്ള നടപടിക്കായി സുപ്രീം കോടതിയെ സമീപിക്കുമെന്നും തലവരിപ്പണം വാങ്ങുന്നുണ്ടോ എന്ന കാര്യം വിജിലൻസിനെ കൊണ്ട് അന്വേഷിപ്പികുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

- അവ്നി

വായിക്കുക: , ,

Comments Off on സ്വാശ്രയ സമരം : സർവ്വകക്ഷിയോഗത്തിന് തന്നെ ക്ഷണിച്ചില്ലെന്ന് മുഖ്യമന്ത്രി

ഡോ. ഷംഷീര്‍ വയലില്‍ : സമ്പന്നരില്‍ പ്രായം കുറഞ്ഞ മലയാളി

September 24th, 2016

forbes-magazine-cover-page-ePathram
അബുദാബി : ഇന്ത്യയിലെ നൂറ് സമ്പന്നരുടെ പട്ടിക യില്‍, ഏറ്റവും പ്രായം കുറഞ്ഞ മലയാളി യായി ഡോ. ഷംഷീര്‍ വയലില്‍ സ്ഥാനം നേടി.

മിഡില്‍ ഈസ്റ്റി ലും ഇന്ത്യയിലും ആരോഗ്യ രംഗ ത്തെ പ്രമുഖ ആരോഗ്യ സംര ക്ഷണ വിഭാഗ മായ വി. പി. എസ്. ഹെല്‍ത്ത് കെയറിന്റെ സ്ഥാപക നാണ്. ഫോബ്സ് പട്ടിക യില്‍ ഇടം നേടിയ ആകെ യുള്ള എട്ട് മലയാളി കളില്‍, ഏറ്റവും പ്രായം കുറ ഞ്ഞ വ്യക്തിയും പട്ടിക യിലെ നൂറ് ഇന്ത്യ ക്കാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വരില്‍ മൂന്നാമനു മാണ് ഡോ. ഷംഷീര്‍.

ഫോബ്‌സ് മിഡില്‍ ഈസ്റ്റ്, അറേബ്യന്‍ ബിസിനസ്സ് ഡോട്ട് കോം എന്നിവ പുറത്തിറ ക്കിയ മികച്ച ഇന്ത്യന്‍ സമ്പന്നര്‍, ഇന്ത്യന്‍ ലീഡേഴ്‌സ് എന്നീ പട്ടിക യിലും ഡോ. ഷംഷീര്‍ സ്ഥാനം നേടിയിരുന്നു.

ആരോഗ്യ –  ജീവ കാരുണ്യ മേഖല യിലെ സമഗ്ര സംഭാ വന കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഡോ. ഷംഷീറിനു 2014 ല്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നല്‍കി ആദരി ച്ചിട്ടുണ്ട്.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , , ,

Comments Off on ഡോ. ഷംഷീര്‍ വയലില്‍ : സമ്പന്നരില്‍ പ്രായം കുറഞ്ഞ മലയാളി

Page 10 of 40« First...89101112...203040...Last »

« Previous Page« Previous « ഗോൾഡ് എഫ്. എം. ‘ഓണത്തുമ്പി’ കേരളാ സോഷ്യൽ സെന്ററിൽ
Next »Next Page » പയ്യന്നൂർ സൗഹൃദ വേദി ഓണാഘോഷം സംഘടിപ്പിച്ചു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha