അബുദാബി യിൽ പാര്‍ക്കിംഗ് പിഴ നിരക്കു കുറച്ചു

February 13th, 2017

logo-mawaqif-abudhabi-ePathram അബുദാബി : തലസ്ഥാന എമി റേറ്റിലെ പാര്‍ക്കിംഗ് പിഴ യില്‍ വലിയ കുറവ് വരുത്തി യതായി അബു ദാബി മുനി സിപ്പൽ കാര്യ ഗതാ ഗത കേന്ദ്രം (ഐ. ടി. സി.) അറി യിച്ചു.

താമസ സ്ഥല ങ്ങൾക്ക് അടു ത്തുള്ള ഭാഗ ങ്ങളിൽ അനധി കൃത മായി പാർക്ക് ചെയ്താലുള്ള പിഴ 500 ദിർഹ ത്തിൽ നിന്ന് 200 ദിർഹമാക്കി കുറച്ചു എന്ന് മവാ ഖിഫ് ഡയറക്ടര്‍ മുഹമ്മദ് ഹമദ് അല്‍ മുഹൈരി അറി യിച്ചു.

ബസ്സുകള്‍, ടാക്സി കള്‍ എന്നിവ യുടെ പാര്‍ക്കിംഗ് സ്ഥല ങ്ങളിൽ അനധികൃത മായി പാര്‍ക്ക് ചെയ്താലുള്ള പിഴ 1000 ദിര്‍ഹ ത്തില്‍ നിന്ന് 500 ആയി കുറച്ചു.

രണ്ട് പാർക്കിംഗ് ഇട ങ്ങളിൽ കിടക്കും വിധം വാഹനം പാർക്ക് ചെയ്താലുള്ള പിഴ 300 ദിർഹ ത്തിൽ നിന്നും 200 ദിർഹം ആക്കി കുറച്ചു. ഒരു പാർക്കിംഗ് സ്ഥല ത്ത് നിർ ദ്ദേശി ക്കാത്ത പെർമിറ്റ് ഉപ യോഗിച്ച് പാർക്ക് ചെയ്യു ന്നതി നുള്ള പിഴ 200 ദിർഹ ത്തിൽ നിന്ന് 100 ദിര്‍ഹ മായും കുറച്ചിട്ടുണ്ട്.

അഗ്നി ശമന വിഭാഗ ത്തിനായി അനു വദിച്ച പാര്‍ ക്കിം ഗിലും അഗ്നി ബാധ യില്‍ നിന്ന് രക്ഷ പ്പെടാ നുള്ള വഴി കള്‍ അടയാള പ്പെടു ത്തിയ ഭാഗ ങ്ങളിലും പ്രത്യേക പരി ഗണന അര്‍ഹി ക്കുന്ന ഭിന്ന ശേഷി ക്കാർക്കാ യുള്ള പാര്‍ക്കിംഗ് സ്ഥല ങ്ങള്‍ എന്നിവിട ങ്ങളില്‍ വാഹന ങ്ങള്‍ നിര്‍ത്തി ഇട്ടാലുള്ള പിഴ കളില്‍ മാറ്റം വരുത്തി യിട്ടില്ല. ഒരേ സ്ഥലത്ത് മൂന്ന് ദിവസം തുടർച്ച യായി വാഹനം നിർത്തി യിട്ടാൽ വാഹനം കണ്ടു കെട്ടും.

വ്യാജ പെര്‍മിറ്റു കളോ ടിക്കറ്റു കളോ ഉപ യോഗി ക്കുന്നതും മുമ്പ് ഉപ യോഗിച്ച ടിക്കറ്റു കളില്‍ കുടിശ്ശിക യുള്ള തുക അടക്കാതെ ഇരിക്കുക എന്നിങ്ങനെ രണ്ട് പുതിയ പാർക്കിംഗ് നിയമ ലംഘന ങ്ങളും പുതിയ തായി ഗതാ ഗത വകുപ്പ് പ്രാബല്യ ത്തിൽ വരുത്തി യിട്ടുണ്ട്.

ഇവക്ക് യഥാക്രമം 10,000 ദിർഹവും 1000 ദിർഹവു മാണ് പിഴ ഈടാക്കുക എന്നും മവാഖിഫ് ഡയ റക്ടർ മുഹമ്മദ് ഹമദ് അ ൽ മുഹൈരി പറഞ്ഞു.

  • Image Credit : WAM

- pma

വായിക്കുക: , ,

Comments Off on അബുദാബി യിൽ പാര്‍ക്കിംഗ് പിഴ നിരക്കു കുറച്ചു

അബുദാബിയിലും അൽഐനിലും പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും

February 9th, 2017

abudhabi-bus-service-by-itc-ePathram
അബുദാബി : തലസ്ഥാനത്തെ ഗതാഗത വകു പ്പിന്റെ കീഴിലുള്ള ഇന്റ ഗ്രേറ്റഡ് ട്രാൻസ്‌ പോർട്ട് സെന്റർ (ഐ. ടി. സി.) അബു ദാബി, അൽഐൻ നഗര ങ്ങളിലെ പൊതു ഗതാ ഗത ബസ്സ് സേവന ങ്ങൾ വെള്ളിയാഴ്ച മുതല്‍ കൂടു തല്‍ വികസി പ്പിക്കുന്നു. നഗര പ്രാന്ത പ്രദേശ ങ്ങളിൽ പുതിയ റൂട്ടു കളിൽ സേവന ങ്ങള്‍ ആരം ഭിക്കുന്ന തോടൊപ്പം ഏതാനും ചില റൂട്ടുകള്‍ റദ്ദാ ക്കുകയും ചെയ്തു.പൊതു ഗതാ ഗത സംവി ധാന ത്തില്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാ ക്കുന്ന തിനു പുതിയ സേവനം വഴി ഒരുക്കും എന്ന് ഐ. ടി. സി. ഡിവിഷൻ ഡയറക്‌ടർ ഖാലിദ് മതാർ അൽ മൻസൂരി അറിയിച്ചു.

-image credit : wam

- pma

വായിക്കുക: , ,

Comments Off on അബുദാബിയിലും അൽഐനിലും പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും

അബുദാബിയിലും അൽഐനിലും പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും

February 9th, 2017

abudhabi-bus-service-by-itc-ePathram
അബുദാബി : തലസ്ഥാനത്തെ ഗതാഗത വകു പ്പിന്റെ കീഴിലുള്ള ഇന്റ ഗ്രേറ്റഡ് ട്രാൻസ്‌ പോർട്ട് സെന്റർ (ഐ. ടി. സി.) അബു ദാബി, അൽഐൻ നഗര ങ്ങളിലെ പൊതു ഗതാ ഗത ബസ്സ് സേവന ങ്ങൾ വെള്ളിയാഴ്ച മുതല്‍ കൂടു തല്‍ വികസി പ്പിക്കുന്നു. നഗര പ്രാന്ത പ്രദേശ ങ്ങളിൽ പുതിയ റൂട്ടു കളിൽ സേവന ങ്ങള്‍ ആരം ഭിക്കുന്ന തോടൊപ്പം ഏതാനും ചില റൂട്ടുകള്‍ റദ്ദാ ക്കുകയും ചെയ്തു.പൊതു ഗതാ ഗത സംവി ധാന ത്തില്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാ ക്കുന്ന തിനു പുതിയ സേവനം വഴി ഒരുക്കും എന്ന് ഐ. ടി. സി. ഡിവിഷൻ ഡയറക്‌ടർ ഖാലിദ് മതാർ അൽ മൻസൂരി അറിയിച്ചു.

-image credit : wam

- pma

വായിക്കുക: , , ,

Comments Off on അബുദാബിയിലും അൽഐനിലും പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും

ദുബായ് റോഡു കളില്‍ കാല്‍ നട യാത്ര ക്കാര്‍ ക്കായി സ്മാര്‍ട്ട് സിഗ്നലു കള്‍ സ്ഥാപിക്കുന്നു

January 23rd, 2017

new-smart-traffic-signals-for-pedestrians-in-dubai-ePathram
ദുബായ് : റോഡുകള്‍ മുറിച്ചു കടക്കുവാൻ കാല്‍ നട യാത്ര ക്കാർ വന്നു നില്‍ക്കു മ്പോള്‍ മാത്രം നടപ്പാത തുറക്കു കയും അല്ലാത്ത സമയ ങ്ങളില്‍ വാഹന ങ്ങള്‍ക്കുള്ള സിഗ്നല്‍ കത്തുകയും അവയെ കടത്തി വിടുകയും ചെയ്യുന്ന തര ത്തിലുള്ള സ്മാര്‍ട്ട് സിഗ്നല്‍ ലൈറ്റു കള്‍ ദുബായിലെ റോഡു കളില്‍ സ്ഥാപി ക്കുന്നു.വാഹന ങ്ങളെ അനാവശ്യ മായി സിഗ്നലു കളില്‍ കാത്തു നിര്‍ത്തു ന്നത് ഈ സംവിധാനം വഴി ഒഴിവാക്കാം.

പെഡസ്ട്രിയന്‍ ക്രോസിംഗു കളിലൂടെ റോഡ് മുറിച്ചു കടക്കു വാനായി കൂടു തല്‍ ആളു കള്‍ ഉണ്ടെങ്കില്‍ അതിന് അനുസരിച്ച് സെന്‍സറു കളുടെ സഹായ ത്തോടെ ഈ സ്മാര്‍ട്ട് സിഗ്നല്‍ സംവിധാനം പ്രവ ര്‍ത്തി ക്കുകയും ചെയ്യും. സ്മാര്‍ട്ട് സിഗ്നലുകള്‍ സംബന്ധിച്ച പരീക്ഷ ണങ്ങള്‍ പൂര്‍ത്തി യായ തായും അല്‍ സഅദ റോഡില്‍ പരീക്ഷ ണാര്‍ത്ഥം സ്ഥാപിച്ച സ്മാര്‍ട്ട് സിഗ്നലു കള്‍ വിജയ കര മായി പ്രവര്‍ത്തിച്ചു എന്നും റോഡ്‌സ് ആന്‍ഡ് ട്രാഫിക് ഏജന്‍സി സി. ഇ. ഒ. മേത്ത ബിന്‍ അദായ് അറിയിച്ചു.

ദുബായിലെ കൂടുതല്‍ നിരത്തു കളില്‍ ഇവ സ്ഥാപി ക്കുന്ന തിനെ ക്കുറിച്ച് പഠനം നടക്കുന്നതായും അവര്‍ അറിയിച്ചു.

-Photo Courtesy : Dubai RTA 

- pma

വായിക്കുക: , , , ,

Comments Off on ദുബായ് റോഡു കളില്‍ കാല്‍ നട യാത്ര ക്കാര്‍ ക്കായി സ്മാര്‍ട്ട് സിഗ്നലു കള്‍ സ്ഥാപിക്കുന്നു

ദുബായ് ടാക്‌സി കളില്‍ ‘മകാനി’ സംവിധാനം

December 31st, 2016

dubai-municipality-makani-for-rta-and-taxi-booking-ePathram
ദുബായ് : നഗര സഭ രൂപകല്പ്പന ചെയ്ത ‘മകാനി’ സംവി ധാനം ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി ക്കു (ആര്‍. ടി. എ.) കീഴിലുള്ള 4,500 ടാക്‌സി കാറു കളു മായും ബന്ധി പ്പിച്ചു.

യാത്ര ക്കാര്‍ക്കു പുറപ്പെ ടേണ്ട സ്ഥല ത്തുള്ള കെട്ടിട ങ്ങളില്‍ നഗര സഭാ അധികൃതര്‍ അട യാള പ്പെടു ത്തി യിട്ടുള്ള മകാനി നമ്പര്‍ ടാക്‌സി ബുക്കിംഗ് കേന്ദ്ര ത്തി ലേക്ക് അറി യിച്ചാല്‍ വളരെ കൃത്യത യോടെ ടാക്‌സി കള്‍ക്ക് യാത്ര ക്കാരുടെ അടുത്തേക്ക് എത്തുവാന്‍ കഴിയും.

യാത്ര ചെയ്യേണ്ട സ്ഥല ത്തെ കുറിച്ച് യാത്ര ക്കാരന് കൃത്യമായ അറി വില്ല എങ്കിലും മകാനി സംവിധാന ത്തിന്റെ സഹായ ത്തോടെ അവിടേക്ക് എത്തി ച്ചേരു വാന്‍ കഴി യുന്ന വിധ ത്തി ലാണ് ഇതിന്റെ രൂപ കല്‍പന ചെയ്തിരി ക്കുന്നത്.

ആഗോള തല ത്തില്‍ മികച്ച സ്മാര്‍ട്ട് സിറ്റി എന്ന തല ത്തിലേക്ക് ദുബായ് നഗര ത്തെ ഉയര്‍ത്തി ക്കൊണ്ടു വരുന്നതിന് നഗര സഭാ അധികൃതര്‍ നടത്തുന്ന പരിശ്രമ ങ്ങള്‍ക്ക് കൂടുതല്‍ ശക്തി പക രുന്ന തിനും നഗരത്തെ കൂടുതല്‍ സ്മാര്‍ട്ട് ആക്കുന്ന തിനും ദുബായിലെ താമസ ക്കാര്‍ക്ക് കൂടുതല്‍ സന്തോഷ പ്രദ മായ ജീവിത രീതി ഒരുക്കു ന്നതി നുമാണ് ഈ സംവി ധാനം ഒരുക്കി യിരി ക്കു ന്നത് എന്ന് ആര്‍. ടി. എ. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റംസ് ചെയര്‍മാന്‍ ആദില്‍ ശാകിരി പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ദുബായ് ടാക്‌സി കളില്‍ ‘മകാനി’ സംവിധാനം

Page 57 of 58« First...102030...5455565758

« Previous Page« Previous « ജോണ്‍ കെറി യുടെ നിര്‍ദ്ദേശ ങ്ങളെ യു. എ. ഇ. സ്വാഗതം ചെയ്തു
Next »Next Page » അല്‍ ദഫ്റ ഒട്ടക സൗന്ദര്യ മത്സരത്തിലെ വിജയി കളെ പ്രഖ്യാപിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha