കൽപറ്റ : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രസി ഡണ്ട് രാഹുൽ ഗാന്ധി വയനാട്ടില്‍ നാമ നിർദ്ദേശ പത്രിക സമർ പ്പിച്ചു. വന്‍ ജനാ വലി യുടെ സാന്നിദ്ധ്യ ത്തിലാണ് ഇന്നു രാവിലെ 11 മണി യോടെ വയനാട്ടില്‍ എത്തിയത്.
The narrow lanes of Wayanad are packed to the brim with excited onlookers waiting in anticipation for Congress President @RahulGandhi to arrive & file his nomination. #RahulGandhiWayanad #RahulTharangam pic.twitter.com/tcZVtO38JW
— Congress (@INCIndia) April 4, 2019
വയനാട് കലക്ട റേറ്റി ൽ പത്രിക സമര്‍പ്പി ക്കുവാന്‍ എത്തുമ്പോള്‍ എ. ഐ. സി. സി. ജന റൽ സെക്രട്ടറി യും സഹോ ദരിയും കൂടി യായ പ്രിയങ്ക ഗാന്ധി, കോണ്‍ ഗ്രസ്സ് നേതാ ക്കളായ ഉമ്മൻ ചാണ്ടി, കെ. സി. വേണു ഗോപാൽ, വയനാട്, മലപ്പുറം ഡി. സി. സി. പ്രസിഡണ്ടു മാരും രാഹു ലിന് കൂടെ ഉണ്ടാ യിരുന്നു.
My brother, my truest friend, and by far the most courageous man I know. Take care of him Wayanad, he wont let you down. pic.twitter.com/80CxHlP24T
— Priyanka Gandhi Vadra (@priyankagandhi) April 4, 2019
എന്റെ സഹോ ദരന്‍, എന്റെ ഉത്തമ സുഹൃത്ത്, ഏറ്റവും ധീരനായ പുരുഷന്‍ വയ നാട്ടില്‍ എത്തി യിരി ക്കുന്നു. അദ്ദേഹത്തെ കാത്തു കൊള്ളുക. അദ്ദേഹം നിങ്ങളെ കൈ വിടില്ല എന്ന കുറിപ്പോടെ രാഹുല്‍ ഗാന്ധി നാമ നിര്‍ദ്ദേശ പത്രിക സമര്‍ പ്പിച്ച ചിത്ര ങ്ങള്‍ പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ പങ്കു വെച്ചു.