സീതി സാഹിബ് ഫൗണ്ടേഷൻ അബു ദാബി ചാപ്റ്റർ

February 27th, 2019

seethisahib-logo-epathram അബുദാബി : സീതി സാഹിബ് ഫൗണ്ടേഷൻ അബു ദാബി ചാപ്റ്റർ രൂപീകരിച്ചു. യു. കെ. മുഹമ്മദ് കുഞ്ഞി (പ്രസിഡണ്ട്), മുഹമ്മദ് ഷഫീഖ് മാരേക്കാട് (ജനറൽ സെക്രട്ടറി), ഷമീർ തൃക്കരി പ്പൂർ (ട്രഷറർ), ഹംസ ഹാജി മാറാ ക്കര, ഇ. ടി. എം. സുനീർ, എൻ. കുഞ്ഞി മുഹ മ്മദ്, അബ്ദുല്ല കാക്കുനി (വൈസ് പ്രസി ഡണ്ടു മാര്‍), ഹൈദർ മന്ദലാം കുന്ന്, മജീദ് അണ്ണാൻ തൊടി, ഹംസ നടുവിൽ, ഷാനവാസ് പുളിക്കൽ, അഷ്‌റഫ് കോറോത്ത് (സെക്രട്ടറി മാർ) എന്നിവ രാണ് ഭാര വാഹി കള്‍.

- pma

വായിക്കുക: ,

Comments Off on സീതി സാഹിബ് ഫൗണ്ടേഷൻ അബു ദാബി ചാപ്റ്റർ

കെ. പി. ഹക്കീം ഹാജിക്കു സ്വീകരണം നൽകി

February 19th, 2019

reception-to-kannapuram-kp-hakkeem-ePathram
അബുദാബി : സ്വകാര്യ സന്ദർശനാർത്ഥം യു. എ. ഇ. യിൽ എത്തിയ പഴയ കാല പ്രവാസി യും കല്യാ ശ്ശേരി പഞ്ചാ യത്ത് മുസ്ലിം ലീഗ് പ്രസി ഡണ്ടും കണ്ണ പുരം മഹല്ല് ജമാഅത്ത് കമ്മിറ്റി ട്രഷറ റും പാപ്പിനി ശ്ശേരി റേഞ്ച് സിക്ര ട്ടറി യും മദ്രസ്സാ മാനേജ് മെന്റ് സംസ്ഥാന കൗൺ സിലറും കൂടി യായ കെ. പി. ഹക്കീം ഹാജിക്ക് അബു ദാബി യിൽ സ്വീകരണം നൽകി.

കെ-കണ്ണപുരം കെ. എം. സി. സി. യും കണ്ണപുരം മഹൽ പ്രവാസി കൂട്ടായ്മ പെരുമ യും സംയു ക്‌ത മായി അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടി പ്പിച്ച സ്വീകരണ യോഗ ത്തിൽ എം. ടി. ഹംസ അദ്ധ്യക്ഷത വഹിച്ചു.

കെ. എം. സി. സി. സംസ്ഥാന സിക്രട്ടറി ഇ. ടി. എം. സുനീർ, ഹംസ നടുവിൽ, ശറഫുദ്ധീൻ കുപ്പം, ടി. പി. മുഹ മ്മദ് ഫായിസ്, കെ. പി. അബ്ദുൽ അസീസ്, പി. കെ. പി. അബൂ ബക്കർ, സുബൈർ മൊയ്തീൻ,  മഹ്‌റൂഫ് ദാരിമി, റിയാസ് തുടങ്ങി യവർ പ്രസംഗിച്ചു.

പി. കെ. മുഹമ്മദ് അമീൻ സ്വാഗതവും പി. കെ. അഷ്‌റഫ് നന്ദിയും പറഞ്ഞു. കെ. എം. സി. സി. യുടെ യും പെരുമ യുടെ യും സ്നേഹോപ ഹാരങ്ങൾ കെ. പി. ഹക്കീം ഹാജി ക്കു സമ്മാനിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on കെ. പി. ഹക്കീം ഹാജിക്കു സ്വീകരണം നൽകി

കെ. എം. സി. സി. കോഴിക്കോട് ഫെസ്റ്റ് : മാർച്ച് 29 വെള്ളി യാഴ്ച

February 11th, 2019

abudhabi-kmcc-logo-ePathram അബുദാബി : കോഴിക്കോടി ന്റെ സംസ്കാരവും കല കളും രുചി കളും ചരിത്ര ങ്ങളും വരച്ചു കാണിക്കുന്ന ‘കോഴി ക്കോട് ഫെസ്റ്റ്’ 2019 മാർച്ച് 29 വെള്ളി യാഴ്ച അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടത്തു വാന്‍ അബു ദാബി കോഴി ക്കോട് ജില്ലാ കെ. എം. സി. സി. തീരു മാനിച്ചു.

സന്ദർശകർക്ക് കോഴിക്കോടൻ അനുഭവം ആസ്വദിക്കു വാന്‍ കഴിയുന്ന രീതി യിലാണ് ഫെസ്റ്റ് ഒരുക്കു ന്നത്. യു. എ. ഇ. യുടെ സഹി ഷ്ണുതാ വർഷ ആചരണ ത്തോട് അനു ബന്ധി ച്ചുള്ള പരി പാടി കൂടി യാണ് ‘കോഴിക്കോട് ഫെസ്റ്റ്’ എന്ന് സംഘാട കര്‍ അറി യിച്ചു.

ഫെസ്റ്റി ന്റെ നട ത്തിപ്പി ന്നു വേണ്ടി കെ. എം. സി. സി. നേതാവ് യു. അബ്ദുല്ല ഫാറുഖി മുഖ്യ രക്ഷാധി കാരി യായി സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു. പി. ആലി ക്കോയ (ചെയർ മാൻ) അബ്ദുൽ ബാസിത്ത് കായ ക്കണ്ടി (ജനറൽ കൺ വീനർ) അഷ്റഫ് സി. പി. (ട്രഷറർ) എന്നിവ രാണ് പ്രധാന ഭാരവാഹികള്‍.

- pma

വായിക്കുക: , , ,

Comments Off on കെ. എം. സി. സി. കോഴിക്കോട് ഫെസ്റ്റ് : മാർച്ച് 29 വെള്ളി യാഴ്ച

കെ. എം. സി. സി. കോഴിക്കോട് ഫെസ്റ്റ് : മാർച്ച് 29 വെള്ളിയാഴ്ച

February 11th, 2019

abudhabi-kmcc-logo-ePathram അബുദാബി : കോഴിക്കോടി ന്റെ സംസ്കാരവും കല കളും രുചി കളും ചരിത്ര ങ്ങളും വരച്ചു കാണിക്കുന്ന ‘കോഴി ക്കോട് ഫെസ്റ്റ്’ 2019 മാർച്ച് 29 വെള്ളി യാഴ്ച അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടത്തു വാന്‍ അബു ദാബി കോഴി ക്കോട് ജില്ലാ കെ. എം. സി. സി. തീരു മാനിച്ചു.

സന്ദർശകർക്ക് കോഴിക്കോടൻ അനുഭവം ആസ്വദിക്കു വാന്‍ കഴിയുന്ന രീതി യിലാണ് ഫെസ്റ്റ് ഒരുക്കു ന്നത്. യു. എ. ഇ. യുടെ സഹി ഷ്ണുതാ വർഷ ആചരണ ത്തോട് അനു ബന്ധി ച്ചുള്ള പരി പാടി കൂടി യാണ് ‘കോഴിക്കോട് ഫെസ്റ്റ്’ എന്ന് സംഘാട കര്‍ അറി യിച്ചു.

ഫെസ്റ്റി ന്റെ നട ത്തിപ്പി ന്നു വേണ്ടി കെ. എം. സി. സി. നേതാവ് യു. അബ്ദുല്ല ഫാറുഖി മുഖ്യ രക്ഷാ ധി കാരി യായി സ്വാഗത സംഘം കമ്മറ്റി രൂപീകരിച്ചു. പി. ആലി ക്കോയ (ചെയർ മാൻ) അബ്ദുൽ ബാസിത്ത് കായ ക്കണ്ടി (ജനറൽ കൺ വീനർ) അഷ്റഫ് സി. പി. (ട്രഷറർ) എന്നിവ രാണ് പ്രധാന ഭാര വാഹി കള്‍.

- pma

വായിക്കുക: , , ,

Comments Off on കെ. എം. സി. സി. കോഴിക്കോട് ഫെസ്റ്റ് : മാർച്ച് 29 വെള്ളിയാഴ്ച

പ്രവാസി രജിസ്‌ട്രേഷൻ വീണ്ടും നടപ്പിലാക്കാനുള്ള തീരുമാനം അപലപനീയം : കെ. എം. സി. സി.

January 28th, 2019

abudhabi-kmcc-logo-ePathram അബുദാബി : പ്രവാസി രജിസ്‌ട്രേഷൻ വീണ്ടും നടപ്പി ലാക്കാ നുള്ള കേന്ദ്ര സർക്കാർ തീരുമാനം അപ ലപ നീയം എന്ന് സൗത്ത് സോൺ കെ. എം. സി. സി. വിദേശ മലയാളി കളുടെ കടുത്ത എതിർ പ്പിനെ തുടർന്ന് മര വി പ്പി ച്ചതാ യിരു ന്നു പ്രവാസി രജി സ്‌ട്രേഷൻ.

ഓൺലൈനിൽ രജിസ്റ്റർ ചെയ്യാതെ വിദേശത്തു പോകു ന്നവർക്ക് പതിനായിരം രൂപ പിഴയും പാസ്സ് പോർട്ട് റദ്ദാക്കൽ അടക്കമുള്ള ശിക്ഷ യാണ് പുതിയ എമി ഗ്രേ ഷൻ ബില്ലി ന്റെ കരടി ൽ ഉൾ പ്പെടു ത്തിയി രിക്കുന്നത്. ഏതൊക്കെ വിഭാഗക്കാർ ഈ രജിസ്‌ട്രേ ഷൻ പരിധി യിൽ വരും എന്ന തിൽ അവ്യക്തതയുണ്ട്.

വേണ്ടത്ര ചർച്ച കൂടാതെ നിയമം നടപ്പാക്കു വാ നുള്ള കേന്ദ്ര സർ ക്കാർ നീക്കം പാവപ്പെട്ട പ്രവാ സി കളോ ടുള്ള വെല്ലു വിളി യാണ് എന്ന് സൗത്ത് സോൺ കെ. എം. സി. സി. പ്രസിഡണ്ട് ഷാനവാസ് പുളിക്കൽ പറഞ്ഞു.

പ്രവാസി കളുടെ ഇടയിൽ കരട് ബിൽ വിശദമായ ചർച്ച ക്കു വിധേയ മാക്കി പിഴവു കൾ ദുരീ കരിച്ചു മാത്രമേ നിയമം നടപ്പിലാക്കാവൂ എന്ന് യോഗം ആവശ്യപ്പെട്ടു.

ബിലാൽ കൊല്ലം, അസീസ് പത്തനാപുരം, നൂറുദ്ധീൻ, ഷംസുദ്ധീൻ, മുഹമ്മദ് ഫാറൂഖ്, ഷാനവാസ് ഖാൻ, ദാവൂദ് ഷെയ്ഖ്, സജീർ മുഹമ്മദ്, ആസിഫലി, അബ്ദുൽ കരീം, ഷെഹിൻ ഷാജഹാൻ എന്നി വർ സംസാ രിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്സൽ സ്വാഗതവും ട്രഷറർ മുഹ മ്മദ് ഇസ്ഹാഖ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on പ്രവാസി രജിസ്‌ട്രേഷൻ വീണ്ടും നടപ്പിലാക്കാനുള്ള തീരുമാനം അപലപനീയം : കെ. എം. സി. സി.

Page 28 of 42« First...1020...2627282930...40...Last »

« Previous Page« Previous « പ്രണബ് കുമാർ മുഖർ‌ജിക്ക് ഭാരത രത്‌ന
Next »Next Page » സല്യൂട്ടിംഗ് ദി റിയൽ ഹീറോസ് : സൈനി കരെ ആദരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha