കോൺഗ്രസ്സ് പ്രകടന പത്രിക പ്രവാസി സമൂഹ ത്തിന് ഗുണകരം

April 3rd, 2019

inc-indian-national-congress-election-symbol-ePathram
അബുദാബി : കോൺഗ്രസ്സ് പുറത്തിറക്കിയ പ്രകടന പത്രിക രാജ്യ ത്തിലെ ഇതര സമൂഹ ത്തിന് എന്ന പോലെ പ്രവാസി സമൂഹ ത്തിനും ഏറെ പ്രതീക്ഷ നൽകുന്നതാണ് എന്ന് അബുദാബി കെ. എം. സി. സി. കമ്മിറ്റി അഭി പ്രായ പ്പെട്ടു.

രാഹുൽ ഗാന്ധി യുടെ യു. എ. ഇ. സന്ദർശന വേള യിലും അതിനു ശേഷവും കെ. എം. സി. സി. കമ്മിറ്റി കളും ഇതര പ്രവാസി കൂട്ടായ്മ കളും  മുന്നോട്ടു വെച്ച നിർദ്ദേശ ങ്ങൾ മാനി കോണ്‍ഗ്രസ്സ് ഇലക്ഷന്‍ ഫെസ്റ്റോ യിൽ ഉൾ പ്പെടു ത്തി യത് സന്തോഷ കര മാണ്.

പ്രവാസി വകുപ്പിന്റെ പുനഃസ്ഥാപന വും വിദേശ ഇന്ത്യ ക്കാരുടെ ജോലി, സുരക്ഷ, വിദ്യാ ഭ്യാസം തുട ങ്ങിയ വിഷയ ങ്ങളെയും ശ്രദ്ധ യോടെ പരി ഗണി ച്ചതിൽ കോൺഗ്രസ്സ് നേതൃത്വ ത്തെ അഭി നന്ദി ക്കുന്ന താ യും കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസ്താവന യിൽ പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on കോൺഗ്രസ്സ് പ്രകടന പത്രിക പ്രവാസി സമൂഹ ത്തിന് ഗുണകരം

കോൺഗ്രസ്സ് പ്രകടന പത്രിക പ്രവാസി സമൂഹ ത്തിന് ഗുണകരം

April 3rd, 2019

inc-indian-national-congress-election-symbol-ePathram
അബുദാബി : കോൺഗ്രസ്സ് പുറത്തിറക്കിയ പ്രകടന പത്രിക രാജ്യ ത്തിലെ ഇതര സമൂഹ ത്തിന് എന്ന പോലെ പ്രവാസി സമൂഹ ത്തിനും ഏറെ പ്രതീക്ഷ നൽകുന്നതാണ് എന്ന് അബുദാബി കെ. എം. സി. സി. കമ്മിറ്റി അഭി പ്രായ പ്പെട്ടു.

രാഹുൽ ഗാന്ധി യുടെ യു. എ. ഇ. സന്ദർശന വേള യിലും അതിനു ശേഷവും കെ. എം. സി. സി. കമ്മിറ്റി കളും ഇതര പ്രവാസി കൂട്ടായ്മ കളും  മുന്നോട്ടു വെച്ച നിർദ്ദേശ ങ്ങൾ മാനി കോണ്‍ഗ്രസ്സ് ഇലക്ഷന്‍ ഫെസ്റ്റോ യിൽ ഉൾ പ്പെടു ത്തി യത് സന്തോഷ കര മാണ്.

പ്രവാസി വകുപ്പിന്റെ പുനഃസ്ഥാപന വും വിദേശ ഇന്ത്യ ക്കാരുടെ ജോലി, സുരക്ഷ, വിദ്യാ ഭ്യാസം തുട ങ്ങിയ വിഷയ ങ്ങളെയും ശ്രദ്ധ യോടെ പരി ഗണി ച്ചതിൽ കോൺഗ്രസ്സ് നേതൃത്വ ത്തെ അഭി നന്ദി ക്കുന്ന താ യും കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസ്താവന യിൽ പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on കോൺഗ്രസ്സ് പ്രകടന പത്രിക പ്രവാസി സമൂഹ ത്തിന് ഗുണകരം

നാടന്‍ വിഭവ ങ്ങളു മായി ‘കോഴി ക്കോടൻ ഫെസ്റ്റ്’

April 1st, 2019

calicut-abu-dhabi-kmcc-kozhikkod-fest-2019-ePathram
അബുദാബി : ഗൃഹാതുരത്വം നിറയുന്ന കോഴി ക്കോടൻ കാഴ്ച കളുടെ അനുഭുതി പകർന്നു കൊണ്ട് അബു ദാബി കോഴി ക്കോട് ജില്ലാ കെ. എം. സി. സി. കമ്മിറ്റി, ഇന്ത്യൻ ഇസ്ലാമിക് സെൻറ റിൽ സംഘിപ്പിച്ച കോഴി ക്കോടൻ ഫെസ്റ്റ് ശ്രദ്ധേയ മായി.

ഒരു ഡസന്‍ ഭക്ഷണ ശാല കളില്‍ ഒരുക്കിയ ഇരു നൂറില്‍ അധികം വിവിധ ങ്ങളായ തനതു കോഴി ക്കോടന്‍ ഭക്ഷ്യ വിഭവ ങ്ങള്‍ ‘കോഴി ക്കോടൻ ഫെസ്റ്റ്’ കൂടുതല്‍ ആകര്‍ ഷക മാക്കി.

വീട്ടമ്മ മാരുടെ നേതൃത്വ ത്തിലുള്ള സംഘം പാകം ചെയ്ത പലഹാര ങ്ങളും മറ്റു വിഭവ ങ്ങളും പ്രവാസ ലോക ത്തെ ഇതര ദേശ ക്കാ ര്‍ക്ക് വേറിട്ട രുചി വൈവി ധ്യം സമ്മാനിച്ചു.

കോഴിക്കോടന്‍ തെരുവിനെ പുന രുജ്ജീ വി പ്പി ച്ചു കൊണ്ട് ഇന്ത്യന്‍ ഇസ്ലാമിക് സെന്റ റില്‍ ഒരു ക്കിയ ഫെസ്റ്റി വല്‍ നഗരി യില്‍ തെരുവ് ഗായകര്‍, മജീഷ്യൻ മാരും അണി നിരന്നു. നവാസ് പാലേരി യുടെ നേതൃത്വ ത്തിൽ കലാ പരി പാടി കള്‍ അരങ്ങേറി.

പൊതു സമ്മേളന ത്തില്‍ പി. ആലി ക്കോയ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ല അഹ്മദ് അൽ മൻ ഹാലി ഇന്തോ അറബ് സൗഹൃദ പ്രഭാഷണം നിര്‍വ്വഹിച്ചു. കെ. എം. സി. സി. ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു.

പി. ബാവാ ഹാജി, യു. അബ്ദുല്ല ഫാറൂഖി, അഡ്വ. മുഹ മ്മദ് കുഞ്ഞി, അബ്ദുൽ ബാസിത്ത് കായക്കണ്ടി, സി. പി. ഖാദർ, അഷ്റഫ്, സി. പി. അഷ്റഫ്, പ്രായോജ കരായ അഹല്യ ആശു പത്രി സീനി യർ മാനേജർ സൂരജ് പ്രഭാ കർ, ജിജോ ആൻറണി തുടങ്ങിയ വര്‍ പ്രസംഗിച്ചു.

കാസിം മാളി ക്കണ്ടി,ജാഫർ തങ്ങൾ വര യലിൽ, സൗഫീദ് കുറ്റി ക്കാട്ടൂർ, അഷ്റഫ് നജാത്ത്, സലാം പേട്ട, ഹാരിസ് അത്തോളി, നൗഷാദ് കൊയിലാണ്ടി, ഹമീദ്, ഫൈസൽ തുടങ്ങിയ വര്‍ നേതൃത്വം നൽകി.

- pma

വായിക്കുക: , ,

Comments Off on നാടന്‍ വിഭവ ങ്ങളു മായി ‘കോഴി ക്കോടൻ ഫെസ്റ്റ്’

സ്റ്റേറ്റ് കെ. എം. സി. സി. ഭാര വാഹി കൾ ന്യൂസിലാൻഡ് എംബസ്സി യിൽ

March 28th, 2019

abudhabi-state-kmccc-ashraf-ponnani-shukkur-kallungal-ePathram
അബുദാബി : സംസ്ഥാന കെ. എം. സി. സി. ഭാര വാഹി കൾ ന്യൂസിലാൻഡ് എംബസി സന്ദർശിച്ചു.

ന്യൂസിലാൻഡിൽ നടന്ന വെടി വെപ്പിൽ അനു ശോചനം അറി യിച്ചും സംഭവ ശേഷം ന്യൂസിലാൻഡ് പ്രധാന മന്ത്രി ജസീന്ത ആർഡിനും ഭരണ കൂടവും കൈക്കൊണ്ട മാതൃകാ പ്രവർ ത്തന ത്തിൽ അഭി വാദ്യം അറി യിച്ചു കൊണ്ടും അബു ദാബി സ്റ്റേറ്റ് കെ. എം. സി. സി. യുടെ സന്ദേശം ന്യൂസിലാൻ ഡ് എംബസി സെക്കന്റ് സെക്രട്ടറി സ്‌കോർട് ബിക്കർട്ടന് കൈമാറി.

സംസ്ഥാന കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങ ലിന്റെ നേതൃത്വ ത്തിലുള്ള സംഘ മാണ് എംബസി സന്ദർശിച്ചു കൊണ്ട് സന്ദേശം കൈമാറിയത്.

സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ടു മാരായ അസീസ് കാളിയാടൻ, അഷ്‌റഫ് പൊന്നാനി എന്നി വരും സംബ ന്ധിച്ചു. എംബസി എക്സി ക്യൂട്ടീവ് അസി സ്റ്റണ്ട് സൂസൻ ഡാനിയേൽ സന്നിഹിത യായി രുന്നു.

- pma

വായിക്കുക: , ,

Comments Off on സ്റ്റേറ്റ് കെ. എം. സി. സി. ഭാര വാഹി കൾ ന്യൂസിലാൻഡ് എംബസ്സി യിൽ

ഇന്ത്യൻ ഇസ്ലാമിക് സെന്റര്‍ ഭാര വാഹി കൾ

March 28th, 2019

p-bava-haji-mpm-rasheed-indian-islam-center-committee-2019-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ നാൽപ്പത്തി ഏഴാമത് വാർഷിക ജനറൽ ബോഡി യോഗ ത്തിൽ 2019 – 2020 വർഷ ത്തേക്കുള്ള ഭരണ സമിതി നില വിൽ വന്നു.

പി. ബാവാ ഹാജി പ്രസിഡണ്ട് ആയി തുടരും. എം. പി. എം. റഷീദ് (ജനറൽ സെക്രട്ടറി), ഹംസ നടുവില്‍ (ട്രഷറര്‍), അബ്ദുൽ റഹ്മാൻ മൗലവി ഒളവട്ടൂർ, ടി. കെ. അബ്ദുൽ സലാം (വൈസ് പ്രസി ഡണ്ടു മാര്‍) എന്നിവ രുടെ നേതൃത്വ ത്തില്‍ പുതിയ ഭരണ സമിതി ചുമതല യേറ്റു.

പി. കെ. അബ്ദുൽ കരീം ഹാജി (ഓഡിറ്റർ), അബ്ദുൽ കബീർ ഹുദവി (അഡ്‌ മിൻ), മുജീബ് മൊഗ്രാൽ (കായിക വിഭാഗം), അബ്ദുല്ല നദ്‌വി (മത കാര്യവിഭാഗം), ബി. സി. അബൂ ബക്കർ (വിദ്യാ ഭ്യാസ വിഭാഗം), അബ്ദുൽ റസാഖ് (സാംസ്കാരിക വിഭാഗം), മൻസൂർ മൂപ്പൻ (പബ്ലിക് റിലേഷൻ), കെ. അഹ്മദ് കുട്ടി (റിലീഫ് വിഭാഗം), ഇസ്മാ യിൽ അഞ്ചില്ലത്ത് (മീഡിയ- ഐ. ടി) എം. കുഞ്ഞി മുഹ മ്മദ് (സാഹിത്യ വിഭാഗം) എന്നിവ രാണ് മറ്റു ഭാര വാഹി കള്‍.

പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഉസ്മാൻ കരപ്പാത്ത് പ്രവർത്തന റിപ്പോർട്ടും ടി. കെ. അബ്ദുൾ സലാം വരവ് ചെലവ് കണക്കു കളും അവതരിപ്പിച്ചു. മന്ത്രാലയ പ്രതിനിധി അഹമ്മദ് അമീന്‍ ജനറൽ ബോഡി ക്ക് മേൽ നോട്ടം വഹിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യൻ ഇസ്ലാമിക് സെന്റര്‍ ഭാര വാഹി കൾ

Page 26 of 42« First...1020...2425262728...40...Last »

« Previous Page« Previous « സ്കോട്ട് ലന്‍ഡ് യാര്‍ഡ് ഇനി എം. എ. യൂസഫലി യുടെ ആഡംബര ഹോട്ടല്‍
Next »Next Page » സ്റ്റേറ്റ് കെ. എം. സി. സി. ഭാര വാഹി കൾ ന്യൂസിലാൻഡ് എംബസ്സി യിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha