കേരള ഗൾഫ് സോക്കർ ഫുട്‌ബോൾ ഏപ്രിൽ ഏഴിന്

March 26th, 2017

sevens-foot-ball-in-dubai-epathram
അബുദാബി : കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി യും യു. എ. ഇ. എക്സ് ചേഞ്ചും സംയു ക്ത മായി സംഘ ടിപ്പി ക്കുന്ന രണ്ടാമത് കേരള ഗൾഫ് സോക്കർ ഫുട്‌ബോൾ മത്സരം 2017 ഏപ്രിൽ 7 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ അബുദാബി സായിദ് സ്‌പോർട്‌സ് സിറ്റി ഗ്രൗണ്ടിൽ നടക്കും. പ്രവേശനം സൗജന്യം ആയിരിക്കും.

ഇന്ത്യൻ ഫുട്ബോളിലെ മികച്ച മലയാളി താര ങ്ങൾ വിവിധ ടീമുകള്‍ക്കു വേണ്ടി കള ത്തിൽ ഇറ ങ്ങുന്നു എന്നതാണ് കേരള ഗൾഫ് സോക്കറി നെ കൂടുതല്‍ ശ്രദ്ധേയ മാക്കു ന്നത്.

കേരള ബ്ലാസ്‌റ്റേഴ്‌സ് താരം മുഹമ്മദ് റാഫി കാസർ കോട് സ്‌ട്രൈക്കേഴ്‌സിനു വേണ്ടി യും മുൻ ഇന്ത്യൻ ക്യാപ്‌റ്റ ന്മാരായ ഐ. എം. വിജയൻ, ജോപോൾ അഞ്ചേരി എന്നി വർ യഥാ ക്രമം കോഴിക്കോട് ചാലഞ്ചേഴ്‌സ്, മലപ്പുറം സുൽത്താൻസ് എന്നീ ടീമു കൾക്കു വേണ്ടിയും മുൻ ഇന്ത്യൻ താര ങ്ങളായ യു. ഷറഫലി കണ്ണൂർ ഫൈറ്റേഴ്‌സ് ടീമിലും ആസിഫ് സഹീർ തൃശൂർ വാരിയേഴ്‌സ് ടീമിലും സി. വി. പാപ്പച്ചൻ പാല ക്കാട് കിക്കേഴ്‌സ് ടീമിലും ജഴ്‌സി അണിയും.

ജില്ലാ കെ. എം. സി. സി. കമ്മിറ്റിക്കു കീഴിൽ ആറു ടീമു കളാണു മത്സര ത്തിൽ ഇറ ങ്ങുക. ഫൈനലിൽ വിജയി ക്കുന്ന ടീമിന് ട്രോഫി ക്കു പുറമേ 10,000 ദിർഹം കാഷ് അവാർഡും രണ്ടാം സ്‌ഥാന ക്കാർക്കു ട്രോഫി യും 5,000 ദിർഹവും സമ്മാനിക്കും.

- pma

വായിക്കുക: , ,

Comments Off on കേരള ഗൾഫ് സോക്കർ ഫുട്‌ബോൾ ഏപ്രിൽ ഏഴിന്

പ്രചരണ യോഗം സംഘടിപ്പിച്ചു

March 26th, 2017

seethisahib-logo-epathram ഷാർജ : മുസ്ലിം നവോത്ഥാന നായകനും, കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ – സാംസ്‌കാരിക രംഗത്തു മാതൃകാ നേതാവു മായിരുന്ന സീതി സാഹിബിന്റെ അനു സ്മരണ സമ്മേളനം ഷാർജ ഇന്ത്യൻ അസോ സ്സി യേഷനിൽ ഏപ്രിൽ 13 നു നടക്കും എന്നു സംഘാടകര്‍ അറിയിച്ചു.

പരിപാടിയുടെ വിജയ ത്തിനായി ഷാർജയിൽ സംഘടിപ്പിച്ച പ്രചരണ യോഗ ത്തില്‍ സീതി സാഹിബ് ഫൌണ്ടേഷൻ പ്രസിഡന്റ് സീതി പടിയത്ത് അദ്ധ്യക്ഷത വഹിച്ചു. ഷാർജ കെ. എം. സി. സി. ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലി ച്ചേരി ഉൽഘാടനം ചെയ്തു.

വി. പി. അഹമ്മദ് കുട്ടി മദനി, മുസ്തഫ മുട്ടുങ്ങൽ, ത്വയ്യിബ് ചേറ്റുവ, അബ്ദുൽ കാദർ ചക്കനാത്ത്, അബ്ദുൽ ഷുക്കൂർ കാര യിൽ, അബ്ദുൽ ഹമീദ് വടക്കേ കാട് തുട ങ്ങീ നിരവധി പ്രവര്‍ ത്തകര്‍ സംബന്ധിച്ചു.

അഷ്‌റഫ് കൊടു ങ്ങല്ലൂർ സ്വാഗതവും ഷാനവാസ് പാലം കൊണം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on പ്രചരണ യോഗം സംഘടിപ്പിച്ചു

ഇന്ത്യൻ ഇസ്‌ലാമിക് സെന്റില്‍ പി. ബാവാ ഹാജി വീണ്ടും പ്രസിഡന്റ

March 26th, 2017

p-bava-haji-karappath-usman-indian-islamic-center-office-bearers-ePathram
അബുദാബി : ഇന്ത്യൻ ഇസ്‌ ലാമിക് സെന്റർ വാര്‍ഷിക ജനറല്‍ ബോഡിയില്‍ 2017 – 18 പ്രവർത്തന വർഷ ത്തേ ക്കുള്ള കമ്മിറ്റി തെരഞ്ഞെടുപ്പു നടന്നു.

പ്രസിഡണ്ട്. പി. ബാവാ ഹാജി, ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്‌മാൻ, ട്രഷറര്‍ ടി. കെ. അബ്‌ദുൽ സലാം.

മറ്റു ഭാരവാഹികൾ: ഡോക്ടര്‍. അബ്‌ദുൽ റഹ്‌മാൻ ഒളവട്ടൂർ, എം. ഹിദാ യ ത്തുല്ല (വൈസ് പ്രസി ഡണ്ടു മാര്‍), സയ്യിദ് അബ്‌ദുൽ റഹ്‌മാൻ തങ്ങൾ (അഡ്‌ മിനി സ്‌ട്രേഷൻ സെക്ര ട്ടറി), വി. എം. ഉസ്‌മാൻ ഹാജി (മത കാര്യ വിഭാഗം), എം. എ. മുസ്‌താഖ് (വിദ്യാ ഭ്യാസ വിഭാഗം), സി. എച്ച്. ജാഫർ തങ്ങൾ (സാം സ്‌കാ രിക വിഭാഗം), പി. വി. ഉമ്മർ (പബ്ലിക് റിലേഷന്‍), എം. എം. നാസർ കാഞ്ഞ ങ്ങാട് (ജീവ കാരുണ്യം).

കൂടാതെ അബ്‌ദുല്ല അബൂബക്കർ നദ്‌വി, പി. കെ. അബ്‌ദുൽ കരീം ഹാജി, ഹംസ ഹാജി മരക്കര, താഴത്ത് കോയ എന്നി വരെ എക്‌സി ക്യൂട്ടീവ് മെമ്പര്‍ മാരായും തെരഞ്ഞെ ടുത്തു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യൻ ഇസ്‌ലാമിക് സെന്റില്‍ പി. ബാവാ ഹാജി വീണ്ടും പ്രസിഡന്റ

വായിക്കുക: , , , ,

Comments Off on ഇന്ത്യൻ ഇസ്‌ലാമിക് സെന്റില്‍ പി. ബാവാ ഹാജി വീണ്ടും പ്രസിഡന്റ

സുബൈർ തോട്ടിക്കൽ ആൻഡ് പാർട്ടി യുടെ ‘തടവറ യിലെ സുൽ’ത്താൻ അബു ദാബി യിൽ

March 9th, 2017

zubair-thottikkal-thadavarayile-sulthan-ePathram
അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റര്‍ ഒരുക്കുന്ന ഇസ്ലാമിക കഥാ പ്രസംഗം മാർച്ച് 9 വ്യാഴം രാത്രി 8 മണിക്ക് സെന്റര്‍ ഓഡിറ്റോ റിയത്തില്‍ നടക്കും.

കേരളത്തിന് അകത്തും പുറത്തും നിര വധി വേദി കളിൽ കഥാ പ്രസംഗം അവ തരി പ്പിച്ചു പ്രശസ്തനായ കാഥികൻ സുബൈർ മാസ്റ്റർ തോട്ടിക്കൽ ആൻഡ് പാർട്ടി ‘തടവറ യിലെ സുൽത്താൻ’ എന്ന കഥയെ ആധാര മാക്കി യാണ് കഥാ പ്രസംഗം അവതരി പ്പിക്കുന്നത്. ആദ്യ മായാണ് സുബൈർ മാസ്റ്റർ തോട്ടിക്കൽ ആൻഡ് പാർട്ടി അബു ദാബിയിൽ എത്തി ച്ചേരുന്നത്.

അബുദാബി യിലെ വിവിധ കേന്ദ്ര ങ്ങളിൽ നിന്നും ഇസ്‌ലാമിക് സെന്റ റിലേ ക്ക് വാഹന സൗകര്യം ഒരുക്കി യിട്ടുണ്ട് എന്നും ഫാമിലി കൾക്കു പ്രതേക സ്ഥല സൗകര്യം ഒരുക്കി യതായും സംഘടകർ അറിയിച്ചു. കൂടുതൽ വിവര ങ്ങൾക്ക് 02- 642 44 88 എന്ന നമ്പറിൽ ബന്ധ പ്പെടാ വുന്ന താണ്.

- pma

വായിക്കുക: , ,

Comments Off on സുബൈർ തോട്ടിക്കൽ ആൻഡ് പാർട്ടി യുടെ ‘തടവറ യിലെ സുൽ’ത്താൻ അബു ദാബി യിൽ

Page 38 of 42« First...102030...3637383940...Last »

« Previous Page« Previous « പ്രശാന്ത് മങ്ങാട് എൻ. എം. സി. ഹെൽത്തിന്റെ സി. ഇ. ഒ.
Next »Next Page » ജലചൂഷണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോള വില്‍പ്പന നിര്‍ത്തുന്നു »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha