ദുബായ് : മുഖ്യമന്ത്രി യായി അധികാരം ഏറ്റെ ടുത്ത ശേഷം യു. എ. ഇ. യില്‍ എത്തുന്ന പിണ റായി വിജയനെ വര വേല്‍ക്കാന്‍ മല യാളി സമൂഹം ഒരുങ്ങി. ഇൗ മാസം 23 നാണ് സ്വീകരണ പരിപാടി. കക്ഷി രാഷ്ട്രീയ ഭേദ മെന്യേ സ്വീകരണ പരി പാടി വിജയിപ്പി ക്കു ന്നതി നായി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞ തായി സംഘാ ടകർ അറിയിച്ചു. ഷാർജ ഇന്ത്യൻ സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാട ന ത്തി നാണ് മുഖ്യമന്ത്രി യു. എ. ഇ. യിൽ എത്തുന്നത്.
വിവര ങ്ങള്‍ക്ക് cmindubai @ gmail dot com എന്ന ഇ – മെയിൽ വിലാസ ത്തില്‍ ബന്ധ പ്പെടാ വുന്നതാണ്.