അബുദാബി : വേനലവധിക്ക് വീട് അടച്ചു പൂട്ടി പോകു ന്നവര്‍ മുന്‍ കരുതലുകള്‍ എടുക്കണം എന്ന് അബു ദാബി പോലീസ്. മോഷ്ടാക്കളില്‍ നിന്നും തീപ്പിടുത്ത ത്തില്‍ നിന്നും അവരുടെ സ്വത്തു ക്കള്‍ സംര ക്ഷിക്കു വാന്‍ ഓരോ രുത്തരും നടപടി കള്‍ സീകരിക്കണം.
വാഹന ങ്ങള്‍ സുരക്ഷിത മായി സൂക്ഷി ക്കുന്നതിന് അലാറം സ്ഥാപിക്കുക, സ്വര്‍ണം, പണം എന്നിവ വീടു കളില്‍ വെക്കാ തിരി ക്കുക വീടു കളിലെ ഗ്യാസ് സിലിണ്ട റുകള്‍ സുര ക്ഷിത മായ സ്ഥാനത്ത് വെക്കുക തുട ങ്ങിയ മുന്‍ കരു തലു കള്‍ സീകരിക്കണം എന്നും അധി കൃതര്‍ ഓര്‍മ്മിപ്പിച്ചു.
സാമൂഹിക സുരക്ഷ യുടെ ഭാഗ മായി അബു ദാബി പോലീസ് സാമൂഹ്യ മാധ്യമ ങ്ങളി ലൂടെ നടത്തുന്ന ബോധ വത്ക രണ ക്യാമ്പയി നിലാണ് ഇക്കാര്യം ഓര്‍മ്മി പ്പി ച്ചിരി ക്കു ന്നത്. വീട് അടച്ചു പൂട്ടി രാജ്യ ത്തിനു പുറ ത്ത് പോകു ന്നവര്‍ വിവരം അടുത്തുള്ള പോലീസ് സ്‌റ്റേഷ നില്‍ അറിയിക്കണം.
സ്വത്തുക്കള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് വിദേശ കാര്യ വകുപ്പു മായി ചേര്‍ന്ന് നിരവധി സുരക്ഷ പദ്ധതി കള്‍ ആസൂത്രണം ചെയ്തിട്ടു ള്ളതായി അബുദാബി പോലീസ് അറിയിച്ചു.
* Twitter
* YouTube
* Instagram
* Face Book Page