
അബുദാബി : കേരള സോഷ്യൽ സെന്റർ മുൻ മാനേജിംഗ് കമ്മറ്റി അംഗവും സിനിമാ പ്രവർത്ത കനു മായ ഒമർ ഷറീഫ് സംവിധാനം ചെയ്ത ‘സൈലൻസ്’ എന്ന ഹ്രസ്വ സിനിമ യുടെ പ്രദർശനവും ഓപ്പൺ ഫോറവും കെ. എസ്. സി. യിൽ സംഘടിപ്പിച്ചു.
കെ. എസ്. സി. കലാ വിഭാഗം സെക്രട്ടറി പ്രകാശ് പല്ലി ക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രേ റിയൻ ഫൈസൽ ബാവ സിനിമ യെ പരിചയ പ്പെടുത്തി.
കാലം പറയേണ്ടതായ സമകാലിക രാഷ്ട്രീയം തന്മയത്വ ത്തോടെ ദൃശ്യ വല്‍ക്കരിക്കുവാന്‍ സംവിധായകന് സാധിച്ചു എന്ന് ഓപ്പൺ ഫോറ ത്തിൽ പ്രേക്ഷ കര്‍ അഭി പ്രായ പ്പെട്ടു. സംവി ധായകൻ ഒമർ ഷറീഫ് പ്രേക്ഷ കരു മായി സംവദിച്ചു.


അബുദാബി : കണ്ണൂർ ജില്ല യിലെ കണ്ണ പുരം നിവാസി കളുടെ മഹല്ലു സംഗമം ‘പെരുമ 2018’ എന്ന പേരിൽ അബു ദാബി മുറൂർ സഫ്രാൻ പാർക്കിൽ സംഘടിപ്പിച്ചു. വിവിധ എമി റേറ്റു കളിൽ നിന്നായി നൂറു കണക്കിനു മഹല്ലു നിവാസികൾ സംഗമ ത്തിൽ സംബ ന്ധിച്ചു.






















