മലയാളി സമാജം പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

October 2nd, 2016

uae-minister-sheikh-nahyan-inaugurate-samajam-ePathram
അബുദാബി : യു. എ. ഇ. സാംസ്‌കാരിക വിജ്ഞാന വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അബു ദാബി മലയാളി സമാജ ത്തിന്‍െറ പുതിയ കെട്ടിട ത്തിന്റെ ഉദ്ഘാടനം നിര്‍വ്വ ഹിച്ചു.

രാജ്യത്തിന്റെ സമൃദ്ധി യിലും മികച്ച മുന്നേറ്റ ത്തിനും യു. എ. ഇ. യുടെ സമാധാന ത്തിനും പ്രവാസി മലയാളി സമൂഹ ത്തിന്റെ സംഭാവന കള്‍ വളരെ പ്രശംസ നീയ മാണ് എന്നും മലയാളി സമാജ ത്തിന്റെ ഉദ്‌ഘാടന പരി പാടി യിൽ യു. എ. ഇ. സർക്കാരിന്റെ പ്രാതിനിധ്യം കാണി ക്കുന്നത് ഇന്ത്യയും യു. എ. ഇ. യും തമ്മി ലുള്ള ഗാഢ മായ സൗഹൃദ ത്തിന്റെയും പര സ്‌പര ബഹു മാന ത്തിന്റെയും തെളി വാണ് എന്നും ഉല്‍ ഘാടന പ്രസംഗ ത്തില്‍ ശൈഖ് നഹ്യാൻ ബിന്‍ മുബാറക് സൂചി പ്പി ച്ചപ്പോള്‍ നിറഞ്ഞ കയ്യടി കളോടെ യാണ് ഈ വാക്കു കള്‍ സദസ്സ് ഏറ്റു വാങ്ങിയത്.

sheikh-nahyan-inaugurate-malayalee-samajam-new-building-ePathram
സമാജം പ്രസിഡന്‍റ് ബി. യേശു ശീലന്‍ അദ്ധ്യക്ഷത വഹിച്ചു. സമാജം മുഖ്യ രക്ഷാധി കാരി യും ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗ വും ലുലു ഗ്രൂപ്പ് എം. ഡി. യുമായ പത്മശ്രീ എം. എ. യൂസഫലി ചടങ്ങില്‍ മുഖ്യ അതിഥി ആയി രുന്നു.

പേട്രണ്‍ ഗവര്‍ണര്‍ മാരായ കെ. മുരളീ ധരന്‍ (എസ്. എഫ്. സി. ഗ്രൂപ്പ്), ഗണേഷ് ബാബു (ജെമിനി ബില്‍ഡിംഗ് മെറ്റീരിയല്‍), ബാലന്‍ വിജയന്‍ (ഹാപ്പി ആന്‍ഡ് റൂബി ഗ്രൂപ്പ്), ലൂയിസ് കുര്യാ ക്കോസ് (സണ്‍ റൈസ് മെറ്റല്‍ വര്‍ക്ക്) എന്നിവരും സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

ജനറല്‍ സെക്രട്ടറി കെ. സതീഷ് കുമാര്‍ സ്വാഗതവും, ട്രഷറര്‍ ഫസലുദ്ധീന്‍ നന്ദിയും പറഞ്ഞു. വൈസ് പ്രസി ഡന്റ് പി. ടി. റഫീഖ്, ജോ.സെക്രട്ടറി മഹ്ബൂബ്, ചീഫ് കോഡി നേറ്റർ എ. എം. അൻസാർ, മീഡിയ കോഡി നേറ്റർ ജലീൽ ചോലയിൽ, കലാ വിഭാഗം സെക്രട്ടറി അബ്‌ദുൽ കാദർ തിരുവത്ര എന്നിവർ നേതൃത്വം നൽകി.

മുസഫ യില്‍ വ്യവസായ നഗരി യിൽ സെക്ടർ 34 ൽ സെന്റ് പോൾസ് ചർച്ചിന് സമീപ ത്തായി ട്ടാണ്(കെ. എം. ട്രേഡിംഗ് നു പിന്നില്‍) ഈ കെട്ടിടം സ്ഥിതി ചെയ്യു ന്നത്. തൊഴി ലാളി കള്‍ തിങ്ങി പ്പാര്‍ക്കുന്ന ഐക്കാഡ് റസി ഡന്‍ ഷ്യൽ ഏരിയക്ക് സമീപ മാണ് സമാജം പ്രവര്‍ ത്തനം ആരംഭിച്ചി രിക്കുന്നത് എന്നതു കൊണ്ട് സാധാ രണ ക്കാ രായ പ്രവാസി കൾക്ക് ഇടയി ലേക്ക് സമാജ ത്തിന്റെ പ്രവർ ത്തന ങ്ങൾ കൂടുതൽ വ്യാപിപ്പിക്കു വാൻ സാധിക്കും.

- pma

വായിക്കുക: , , , ,

Comments Off on മലയാളി സമാജം പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

പ്രവാസി കൂട്ടായ്മ ‘ഇടപ്പാളയം’ ഉദ്ഘാടനം വെള്ളിയാഴ്ച

September 28th, 2016

sand-artist-udayan-edappal-ePathram
അബുദാബി : എടപ്പാള്‍ നിവാസി കളുടെ ‘ഇടപ്പാളയം’ എന്ന പ്രവാസി കൂട്ടായ്മ യുടെ ഒൗപചാരിക ഉദ്ഘാടനം സെപ്റ്റംബര്‍ 30 വെള്ളിയാഴ്ച വൈകു ന്നേരം 6.30ന് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

‘ഇടപ്പാളയ’ ത്തിന്‍െറ ഉദ്ഘാടന ത്തോട് അനു ബന്ധിച്ച് പ്രമുഖ ചിത്ര കാരൻ ഉദയൻ എടപ്പാളിന്റെ ‘സാന്‍ഡ് ആര്‍ട്ട് ഷോ’ അരങ്ങേറും.

സാംസ്കാരിക സമ്മേ ളന ത്തിൽ ഉദയന്‍ എടപ്പാളി നെയും യു. എ. ഇ. യിലെ വിവിധ മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച എടപ്പാള്‍ നിവാസി കളായ പ്രവാസി കളെയും ആദരി ക്കും.  തുടർന്ന് യു. എ. ഇ. യിലെ പ്രമുഖ ഗായകർ അണി നിരക്കുന്ന ഗാന മേള യും അരങ്ങേറും.

പ്രവാസി കളുടെ ഉന്നമനം ലക്ഷ്യം വെച്ച് രൂപീകരിച്ച ‘ഇടപ്പാളയം’ എടപ്പാളിന്‍െറ വികസന പ്രവര്‍ത്തന ങ്ങളില്‍ ശ്രദ്ധ കേന്ദ്രീ കരിക്കും എന്നും പ്രവാസി കള്‍ക്ക് ആശ്വാസ മേകുന്ന ഒട്ടേറെ പദ്ധതി കള്‍ ആസൂത്രണം ചെയ്യും എന്നും ഭാരവാഹി കള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളന ത്തില്‍ സാന്‍ഡ് ആര്‍ട്ടിസ്റ്റ് ഉദയന്‍ എടപ്പാള്‍, ഇടപ്പാളയം കൂട്ടായ്മ യുടെ പ്രസിഡന്‍റ് രജീഷ് പാണക്കാട്ട്, സെക്രട്ടറി ഹബീബ് റഹ്മാന്‍ കോലക്കാട്ട്, സ്വാഗത സംഘം കണ്‍ വീനര്‍ നൗഷാദ് കല്ലം പുള്ളി, ഉപദേശക സമിതി അംഗ ങ്ങളായ പ്രകാശ് പല്ലി ക്കാട്ടില്‍, അഡ്വ. അബ്ദു റഹ്മാന്‍ കോലളമ്പ്, അബ്ദുല്‍ ഗഫുര്‍ വലിയ കത്ത്, പ്രായോജക പ്രതി നിധി കളായ നെല്ലറ ഷംസുദ്ദീന്‍, ത്വല്‍ഹത്ത്, വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on പ്രവാസി കൂട്ടായ്മ ‘ഇടപ്പാളയം’ ഉദ്ഘാടനം വെള്ളിയാഴ്ച

ഗാന്ധി ജയന്തി : ദേശ ഭക്തി ഗാന മത്സരം സംഘടിപ്പിക്കുന്നു

September 28th, 2016

mahathma-gandhi-father-of-the-nation-ePathram
അബുദാബി : മലയാളി സമാജവും ഗാന്ധി സാഹിത്യ വേദി യും സംയുക്ത മായി സംഘടി പ്പിക്കുന്ന ഗാന്ധി ജയന്തി ദിനാചരണം ഒക്ടോബര്‍ രണ്ട് ഞായറാഴ്ച വൈകുന്നേരം അഞ്ചു മണി മുതൽ മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടക്കും.

പ്രവാസി കൾക്കായി സംഘടി പ്പിക്കുന്ന ദേശഭക്തി ഗാന മത്സരം അഞ്ചു മണിക്ക് ആരംഭിക്കും. 18 വയസ്സു വരെ യുള്ള കുട്ടികൾക്കും 18 വയസ്സിന് മുകളിൽ ഉള്ള വർക്കും എന്നി ങ്ങനെ രണ്ട് വിഭാഗ ങ്ങളി ലായി ട്ടാണ് മത്സരം. ഒരു ഗ്രൂപ്പില്‍ പരമാവധി അഞ്ചു പേര്‍ വരെ യാകാം.

തുടർന്ന് രാത്രി 8. 30ന് നടക്കുന്ന ഗാന്ധി അനുസ്മരണ സമ്മേളന ത്തില്‍ അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. മത്സര വിജയി കള്‍ക്കുള്ള സമ്മാന വിതരണവും നടക്കും.

വിശദ വിവര ങ്ങൾക്ക് : 02 55 37 600

- pma

വായിക്കുക: ,

Comments Off on ഗാന്ധി ജയന്തി : ദേശ ഭക്തി ഗാന മത്സരം സംഘടിപ്പിക്കുന്നു

എനോറ സംഗമം ഷാർജയിൽ വെള്ളിയാഴ്ച

September 27th, 2016

ദുബായ് : തൃശൂര്‍ ജില്ലയിലെ ചാവക്കാട് എടക്കഴിയൂര്‍ സ്വദേശി കളുടെ യു. എ. ഇ. കൂട്ടായ്മ യായ എനോറ യുടെ വിപുല മായ സംഗമം സെപ്റ്റംബർ 30 വെള്ളി യാഴ്ച രാവിലെ പത്തര മണി മുതല്‍ ഷാർജ നാഷണൽ പാർക്കിൽ വെച്ച് നടക്കും.

സാംസ്‌കാരിക സംഗമം, അംഗ ങ്ങളുടേയും കുട്ടി കളു ടേയും വിനോദ – കലാ – കായിക മത്സര ങ്ങള്‍, കുട്ടി കള്‍ ക്കായി ചിത്ര രചന, കളറിംഗ് മല്‍സര ങ്ങള്‍ തുടങ്ങി വിവിധ പരി പാടി കള്‍ ഉണ്ടാവുമെന്ന് ഭാര വാഹികള്‍ അറി യിച്ചു.

യു. എ. ഇ. യിലുള്ള എടക്കഴിയൂര്‍ സ്വദേശി കളായ എല്ലാ വരും ഈ സ്നേഹ സംഗമ ത്തിലേക്ക് എത്തി ച്ചേരണം എന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവര ങ്ങള്‍ക്ക് റസാഖ് കളത്തിൽ (056 17 10 781), ശ്രീലാൽ ചക്കരാത്ത് (056 67 89 275) എന്നിവരെ ബന്ധ പ്പെടാ വുന്ന താണ്.

- pma

വായിക്കുക: , , ,

Comments Off on എനോറ സംഗമം ഷാർജയിൽ വെള്ളിയാഴ്ച

Page 137 of 139« First...102030...135136137138139

« Previous Page« Previous « ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് അലൂംനെ വാര്‍ഷികം ആഘോഷിച്ചു
Next »Next Page » ഗാന്ധി ജയന്തി : ദേശ ഭക്തി ഗാന മത്സരം സംഘടിപ്പിക്കുന്നു »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha