- അവ്നി
വായിക്കുക: പരിസ്ഥിതി
ന്യൂഡൽഹി : കശാപ്പിനായി കാലി കളെ വില്‍ക്കുന്നതു നിരോധിച്ച കേന്ദ്ര സർ ക്കാര്‍ ഉത്തരവിന് എതിരെ രാജ്യ വ്യാപക മായി പ്രതി ഷേധം ഉയര്‍ന്ന സാഹ ചര്യ ത്തില്‍ വിജ്ഞാപന ത്തില്‍ ഇളവ് വരു ത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോ ചിക്കുന്നു.
നിയന്ത്രണത്തിൽ നിന്നു എരുമ യെയും പോത്തി നെയും ഒഴിവാ ക്കുവാനാണു പരിസ്ഥിതി മന്ത്രാലയം ആലോ ചിക്കുന്നത്. കേന്ദ്ര സര്‍ ക്കാ രിന്റെ ഉത്തര വിന്ന് എതിരെ കേരള, ബംഗാള്‍ സര്‍ക്കാരുകള്‍ രംഗത്തു വരു കയും സംസ്ഥാ ന ത്തിന്റെ അധി കാരത്തി ന്മേലുള്ള കടന്നു കയറ്റ മാണ് ഇതെന്നു മുള്ള നില പാടില്‍ ഉറച്ചു നിൽക്കു കയും ചെയ്തു.
വിവിധ രാഷ്ട്രീയ പാർട്ടി കളിൽ നിന്നും സംസ്ഥാന ങ്ങളിൽ നിന്നും കടുത്ത എതിർപ്പ് ഉയർന്ന സാഹ ചര്യ ത്തി ലാണ് കേന്ദ്രം തീരുമാനം പുനഃ പരി ശോ ധി ക്കുന്നത്.
- pma
വായിക്കുക: നിയമം, പരിസ്ഥിതി, പ്രതിഷേധം, വിവാദം, സാമ്പത്തികം
ഖോര്‍ഫക്കാന്‍ : യു. എ. ഇ. യുടെ കിഴക്കന്‍ മേഖല കളില്‍ ശനി യാഴ്ച ശക്ത മായ മഴ പെയ്തു. വ്യാഴാഴ്ച വൈകുന്നേരം ഫുജൈറ യിലും റാസല്‍ ഖൈമ യിലും ശക്ത മായ മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായി. 40 ഡിഗ്രിക്ക് മുകളി ലുണ്ടായിരുന്ന താപനില ഇതോടെ പകുതി യായി. വരണ്ടു ണങ്ങി കിടന്നി രുന്ന വാദി കളിലും നീരൊഴുക്ക് ഉണ്ടായി.
ഖോര്‍ഫക്കാന്‍, കല്‍ബ, മസാഫി, ഹത്ത എന്നിവിട ങ്ങളി ലും ശനി യാഴ്ച വൈകു ന്നേരം കനത്ത മഴ പെയ്തു.
റോഡുകളും റൗണ്ട് എബൗട്ടു കളും വെള്ളം നിറഞ്ഞു. പല സ്ഥലങ്ങളിലും ഗതാ ഗത തടസ്സം അനുഭവ പ്പെട്ടു. വെള്ളക്കെട്ടുള്ള റോഡു കളില്‍ ഗതാ ഗതം നിയന്ത്രി ക്കുവാ നായി കൂടുതല്‍ ഉദ്യോഗസ്ഥരും രംഗത്ത് എത്തി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറി യിപ്പ് നല്‍കി യിരുന്നു.
- pma
തിരുവനന്ത പുരം : കേരളം അടക്കം എട്ടു സംസ്ഥാന ങ്ങളെ വരള്‍ച്ചാ ബാധിത പ്രദേശ മായി പ്രഖ്യാ പിച്ചു. മഴ യുടെ അളവിൽ ഗണ്യ മായ കുറവു വന്ന തിനാ ലാണു കേരളം, തമിഴ് നാട്, കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ എട്ടു സംസ്ഥാന ങ്ങളെ വരൾച്ചാ ബാധിത പ്രദേശ ങ്ങളാ യി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാ പിച്ചത്. വരള്‍ച്ച നേരിടു ന്നതി നായി 24,000 കോടി രൂപ ധന സഹായ മായി അനു വദി ച്ചിട്ടു ണ്ട്.
- pma
വായിക്കുക: പരിസ്ഥിതി, മനുഷ്യാവകാശം, വിവാദം, സാമൂഹ്യക്ഷേമം
അബുദാബി : എമിറേറ്റ്സ് വൈല്‍ഡ് ലൈഫ് സൊൈസറ്റി (EWS) യും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് (WWF) എന്നിവര്‍ സംയു ക്ത മായി തയ്യാറാ ക്കിയ യു. എ. ഇ. കാലാ വസ്ഥാ വ്യതി യാന റിപ്പോർട്ട് അനു സരിച്ച് യു. എ. ഇ. യിൽ മണൽ ക്കാറ്റോടു കൂടിയ അത്യുഷ്ണമുള്ള വേനലിനും വെള്ള പ്പൊക്കം ഉണ്ടാ യേക്കാവുന്ന ശക്ത മായ മഴക്കും വർദ്ധിച്ച ഇൗർപ്പത്തിനും സാദ്ധ്യത എന്ന് കണ്ടെത്തി.
ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ‘വാം’ റിപ്പോര്‍ട്ടു ചെയ്ത താണു ഇക്കാര്യം.
ഉയർന്ന അന്തരീക്ഷ ഉൗഷ്മാവും ഇൗർപ്പ നിലയും തൊഴി ലാളി കളുടെ അദ്ധ്വാന ഫലം കുറക്കു കയും ജന ങ്ങളുടെ ആരോഗ്യ ത്തിന് ദോഷ കര മാവു കയും ചെയ്യും. ഇതു കാരണം സമ്പദ് വ്യവ സ്ഥയിൽ പ്രതി വർഷം 735 കോടി ദിർഹ ത്തിെൻറ നഷ്ടം ഉണ്ടായേക്കാം എന്നു റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
എയർ കണ്ടീഷൻ സംവി ധാന ങ്ങളുടെ ആവശ്യ കത വർദ്ധി ക്കുന്ന തിനാൽ ഉൗർജ്ജ സ്രോതസ്സു കൾക്ക് വലിയ ആഘാതം ആയി രിക്കും. 2050ഒാടെ വേനൽ ക്കാല മാസ ങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപ നിലയും പത്ത് ശതമാനം ഇൗർപ്പ നിലയും വർദ്ധി ക്കും എന്നും റിപ്പോർട്ട് വ്യക്ത മാക്കുന്നു.
വെള്ള പ്പൊക്കം ഉണ്ടാവും വിധത്തില്‍ ശൈത്യ കാലത്ത് മഴ വർദ്ധിക്കും. കാലാ വസ്ഥാ വ്യതി യാനം കാരണ മായുള്ള ഭീഷണി കൾ വില യിരുത്താൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യ മാണ് എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
- pma