ദുബായ് : ദുബായ് : ദേശമംഗലം മാലിക് ബിൻ ദീനാർ ഇസ്‌ലാമിക് കോംപ്ല ക്‌സിലെ (എം. ഐ. സി.) പൂർവ്വ വിദ്യാർത്ഥി കൾ കുടുംബ സംഗമം ഒരുക്കി.
ദുബായ് ഗിസൈസ് പോണ്ട് പാർക്കിൽ സംഘ ടിപ്പിച്ച കുടുംബ സംഗമ ത്തില്‍ 1988 മുതൽ എം. ഐ. സി. യിൽ ഒന്നിച്ചു ഹോസ്റ്റൽ ജീവിതം നയിച്ച സഹപാഠി കളും അവരുടെ കുടുംബാം ഗങ്ങളു മാണ് ഒത്തു ചേര്‍ന്നത്.
ഈ കാല ഘട്ട ത്തിലെ സീനിയർ, ജൂനിയർ വിദ്യാർത്ഥി കൾ പഴയ കാല അനു ഭവ ങ്ങള്‍ പങ്കു വെക്കു കയും ഈ കൂട്ടായ്മ യുടെ തുടര്‍ ന്നുള്ള പ്രവര്‍ ത്തന ങ്ങള്‍ക്കു വേണ്ടി യുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തു.
സമദ് പാവറട്ടി, ഷാഫി കൂട്ടായി, എം. എം. ഷഹീർ ചാവ ക്കാട് എന്നിവർ നേതൃത്വം നൽകി.
ഈ കൂട്ടായ്മയുമായി സഹകരി ക്കു വാന്‍ താല്പ്പര്യ മുള്ള എം. ഐ. സി. പൂർവ്വ വിദ്യാർ ത്ഥികൾ ബന്ധ പ്പെടുക : 050 -568 9354.