റോം : ഫ്രാന്‍സിസ് മാര്‍പാപ്പ യുടെ മൂന്നു ദിവ സ ത്തെ യു. എ. ഇ. സന്ദര്‍ശന ത്തിനു ഇന്നു തുടക്കം. ഫെബ്രു വരി 3 ഞായറാഴ്ച രാത്രി യു. എ. ഇ. സമയം പത്തു മണി യോടെ അബു ദാബി യിലെ പ്രസി ഡൻഷ്യൽ എയര്‍ പോര്‍ട്ടില്‍ ഇറങ്ങും. യു. എ. ഇ. യിലേക്ക് ഒരു സഹോ ദരനെ പ്പോലെ പോവുക യാണ്. സംവാദ ത്തി ന്റെ പുതിയ അദ്ധ്യായം തുറക്കു വാനും സമാ ധാന ത്തി ന്റെ പാത യിൽ ഒന്നിച്ചു നീങ്ങു വാ നും കൂടി യാണ് ഈ യാത്ര എന്ന് മാര്‍ പ്പാപ്പ ട്വിറ്ററി ല്‍ കുറിച്ചു.
I am about to leave for the United Arab Emirates. I am visiting that Country as a brother, in order to write a page of dialogue together, and to travel paths of peace together. Pray for me!
— Pope Francis (@Pontifex) February 3, 2019
അബു ദാബി കിരീട അവകാശി ശൈഖ് മുഹ മ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണ പ്രകാരം മാനവ സാഹോ ദര്യ സംഗമ ത്തിൽ പങ്കെടു ക്കുവാന്‍ ആയി ട്ടാണ് മാർപാപ്പ യുടെ യു. എ. ഇ. സന്ദർശനം. അബു ദാബി എമി റേറ്റ്സ് പാലസിൽ സംഗമം ആരംഭിക്കും.