സ്പെയിനിലേക്ക് ഒരു ഫുട് ബോള്‍ യാത്ര

June 26th, 2019

sunrice-school-foot-ball-team-ePathram
അബുദാബി : ഫുട്ബോളിനെ കൂടുതല്‍ അറി യാൻ അബു ദാബി യിൽ നിന്നും സ്പെയിനി ലേക്ക് ഒരു യാത്ര നടത്തു കയാണ് സൺറൈസ് സ്കൂൾ. തെരഞ്ഞെ ടുക്ക പ്പെട്ട 18 ഫുട് ബോള്‍ കളിക്കാര്‍ക്ക് ആണ് ഈ അസുലഭ അവ സരം ലഭിച്ചിരിക്കുന്നത്.

ഈ യാത്ര യില്‍, ഫുട് ബോള്‍ പ്രേമി കളുടെ പറു ദീസ യായ മാഡ്രിഡ് നഗര ത്തില്‍ വെച്ച് പരി ശീല നവും തുടര്‍ന്ന് മൂന്നു ഫുട് ബോള്‍ മത്സര ങ്ങളും നടത്തും എന്നും അന്താ രാഷ്ട്ര നില വാര ത്തി ലുള്ള പരിശീലന ങ്ങൾ കുട്ടി കൾ ക്ക് മനസ്സി ലാക്കുവാനും റിയൽ മാഡ്രിഡ് താര ങ്ങളുമായി ആശയ വിനി മയം നട ത്തുവാനും അവസരം ഒരുക്കി യിട്ടുണ്ട് എന്ന് സ്കൂള്‍ ഫുട് ബോള്‍ കോച്ച് സാഹിർ മോൻ പറഞ്ഞു.

വളർന്നു വരുന്ന ഫുട് ബോള്‍ കളിക്കാ രില്‍ അവരുടെ സ്വപ്നങ്ങളെ ലോക നില വാര ത്തി ലേക്ക് എത്തിക്കു വാൻ ഈ ഫുട് ബോള്‍ യാത്ര തുണക്കും എന്നും അദ്ദേഹം പ്രത്യാശ പ്രക ടിപ്പിച്ചു.

മാഡ്രിഡ് കൂടാതെ അത് ലറ്റിക്കോ മാഡ്രിഡ് സ്റ്റേഡിയവും സന്ദർശിക്കും. 2017 ൽ നടന്ന സി. ബി. എസ്. ഇ. നാഷ ണൽ ഫുട് ബോള്‍ ടൂര്‍ണ്ണ മെന്റില്‍ മികച്ച പ്രക ടനം കാഴ്ച വെച്ച സൺ റൈസ് സ്കൂളിലെ കുട്ടികളാണ് 18 അംഗ ടീമില്‍ ഉള്ളത്.

യു. എ. ഇ. യിൽ പ്രവർ ത്തിക്കുന്ന ഫുഡ് പാക്ക്, ഹൈ ബ്രിഡ്ജ് സ്പോർട്സ് എന്നീ കമ്പനി കളാണ് ടീമിന്നു വേണ്ടി ജഴ്സി കള്‍ ഒരുക്കി യിരിക്കു ന്നത്.

അബു ദാബി യിൽ നിന്നും ആദ്യ മാ യാണ് സ്കൂൾ ഫുട് ബോള്‍ ടീം മാഡ്രി ഡി ലേക്കു യാത്ര ചെയ്യുന്നത്. ജൂൺ 28 തുടങ്ങി ഏഴ് ദിവസം നീണ്ടു നിൽക്കുന്ന പര്യടനം ജൂലൈ 5 ന് അവസാനിക്കും.

- pma

വായിക്കുക: , , , ,

Comments Off on സ്പെയിനിലേക്ക് ഒരു ഫുട് ബോള്‍ യാത്ര

പി. വി. മുഹമ്മദ് സ്മാരക ട്രോഫി : എഫ്. സി. തിരു വേഗ പ്പുറ ജേതാക്കള്‍

April 9th, 2019

kmcc-pv-memorail-sevens-foot-ball-winners-ePathram
അബുദാബി : കെ. എം. സി. സി. കൊയി ലാണ്ടി മണ്ഡലം കമ്മിറ്റി യുടെ നേതൃത്വ ത്തില്‍ സംഘടി പ്പിച്ച പി. വി. മുഹമ്മദ് സ്മാരക സെവൻസ് ഫുട് ബോൾ ടൂർണ്ണ മെന്റി ൽ അബു ദാബി എഫ്. സി. തിരു വേഗ പ്പുറ ജേതാക്ക ളായി. ഈ ടീമിലെ ഫയാസ് മികച്ച ഗോൾ കീപ്പർ ആയും ഷഫീഖ് മികച്ച ഡിഫൻ ഡർ ആയും തെര ഞ്ഞെടു ക്കപ്പെട്ടു.

റണ്ണർ അപ്പ് : ഡ്രീംസ് സ്പോർട്ട്സ് അക്കദമി. ഈ ടീമിലെ അനസ് മികച്ച കളി ക്കാരന്‍ ആയി.

ഫൈനൽ മത്സര ത്തിന് മുന്നോടി യായി വിവിധ മണ്ഡലം കെ. എം. സി. സി. ഭാര വാഹി കൾ ക്കുള്ള ഷൂട്ട് ഔട്ട് മത്സരം നടന്നു. കുറ്റ്യാടി മണ്ഡല ത്തിലെ ഷംസീർ വിജയി യായി. കൊയി ലാണ്ടി മണ്ഡല ത്തിലെ നവാസ് പയ്യോളി രണ്ടാം സ്ഥാനം നേടി.

യു. അബ്ദുല്ല ഫാറൂഖി, പി. ആലി ക്കോയ, അബ്ദുൽ ബാസിത്ത്, മൊയ്തു പി. എം., ഇബ്രാഹിം ബഷീർ, ജലീൽ മഷ്ഹൂർ, സാദത്ത് എൻ., നവാസ് പയ്യോളി, നൗഷാദ് കൊയി ലാണ്ടി തുടങ്ങിയ കെ. എം. സി. സി. യുടെ സംസ്ഥാന – ജില്ലാ – മണ്ഡലം നേതാക്കളും ഭാര വാഹി കളും സംബ ന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on പി. വി. മുഹമ്മദ് സ്മാരക ട്രോഫി : എഫ്. സി. തിരു വേഗ പ്പുറ ജേതാക്കള്‍

പി. വി. മുഹമ്മദ് സ്മാരക സെവൻസ് ഫുട് ബോൾ ടൂർണ്ണ മെന്റ് ഏപ്രിൽ 5 നു

April 4th, 2019

sevens-foot-ball-in-dubai-epathram

അബുദാബി : മുൻ എം. എൽ. എ. യും കോഴി ക്കോട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി യും ആയി രുന്ന പി. വി. മുഹ മ്മദി ന്റെ സ്മര ണാർ ത്ഥം അബു ദാബി യില്‍ സെവൻസ് ഫുട് ബോൾ ടൂർണ്ണ മെന്റ് സംഘടി പ്പി ക്കുന്നു.

അബു ദാബി കെ. എം. സി. സി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി യുടെ നേതൃ ത്വത്തില്‍ നോട്ട് ഔട്ട് അടി സ്ഥാന ത്തിൽ ഒരു ക്കുന്ന ടൂർണ്ണ മെന്റ്, ഏപ്രിൽ 5 വെള്ളി യാഴ്ച വൈകു ന്നേരം 4 മണി മുതൽ അബുദാബി കെ. എഫ്‌. സി. പാർക്കിന് എതിർ വശത്തെ ‘റൗദത്ത് ഡോം’ മൈതാ നിയിൽ നടക്കും.

യു. എ. ഇ. യിലെ പ്രഗത്ഭ ടീമുകൾ അണി നിര ക്കുന്ന മത്സര ത്തിൽ വിജയി ആവുന്ന  ടീമിന് 3000 ദിർഹ വും റണ്ണർ അപ്പിന് 1500 ദിർഹ വും സമ്മാനം നൽകും.

വിശദ വിവര ങ്ങൾക്ക് ഈ നമ്പറു കളിൽ ബന്ധ പ്പെടാ വു ന്നതാണ്.  

ആത്തിഫ്: 055 656 2977, സാദത്ത് : 050 791 0087

- pma

വായിക്കുക: , , , ,

Comments Off on പി. വി. മുഹമ്മദ് സ്മാരക സെവൻസ് ഫുട് ബോൾ ടൂർണ്ണ മെന്റ് ഏപ്രിൽ 5 നു

ഫെറോസി കപ്പ് ഫുട്‍ ബോൾ ഷാർജ യിൽ

March 6th, 2019

feroke-pravasi-ferosi-sevens-tournament-ePathram
ഷാർജ : ഫറോക്ക് പ്രവാസി അസ്സോസി യേഷൻ സംഘടി പ്പിക്കുന്ന ആറാമത് ഫെറോസി സെവൻസ് ഫുട്‍ ബോൾ ടൂര്‍ണ്ണ മെന്റ്, 2019 മാർച്ച് 8 വെള്ളി യാഴ്ച 3 മണി മുതല്‍ ഷാർജ വാണ്ടറേഴ്‌സ് ക്ലബ്ബ് സ്റ്റേഡിയ ത്തിൽ (ഷാർജ ക്രിക്കറ്റ് സ്റ്റേഡിയ ത്തിന്നു സമീപം) നടക്കും എന്നു സംഘാ ടകര്‍ അറിയിച്ചു.

യു. എ. ഇ. യിലെ മലയാളി ടീമു കളെ മാത്രം പങ്കെടു പ്പിച്ചു കൊണ്ടാണ് ഫെറോസി കപ്പ് ഫുട്‍ ബോൾ ടൂര്‍ണ്ണ മെന്റ് ഒരു ക്കുന്നത്. വിവിധ എമി റേറ്റു കളി ല്‍ നിന്നു മായി 24 ടീമു കൾ കളി ക്കള ത്തില്‍ ഇറങ്ങും.

വിജയി കൾക്ക് ക്യാഷ് അവാർഡും ഫെറോസി ട്രോഫി യും കൂടാതെ വ്യക്തി ഗത സമ്മാന ങ്ങളായി ബെസ്റ്റ് പ്ലേയർ, ബെസ്റ്റ് ഗോൾ കീപ്പർ, റണ്ണേഴ്‌സ് അപ്പ് എന്നീ ട്രോഫി കളും ക്യാഷ് അവാർഡും സമ്മാനിക്കും.
വിവരങ്ങൾക്ക് : 050 2434 945, 055 2244 557, 055 8836 195

- pma

വായിക്കുക: , , ,

Comments Off on ഫെറോസി കപ്പ് ഫുട്‍ ബോൾ ഷാർജ യിൽ

അർജന്റീന യുടെ തോൽവി : ആറ്റില്‍ ചാടിയ ആരാധ കന്റെ മൃതദേഹം കണ്ടെത്തി

June 24th, 2018

dinu-alex-missing-argentina-football-fan-found-dead-ePathram
കോട്ടയം : ഫിഫ ലോക കപ്പ് മല്‍സരത്തില്‍ അർജന്റീന യുടെ തോൽവിയിൽ മനം നൊന്ത് ആത്മ ഹത്യാ കുറിപ്പ് എഴുതി വീടു വിട്ടിറങ്ങിയ യുവാ വിന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂർ കൊറ്റത്തിൽ അലക്സാണ്ടറുടെ മകൻ ഡിനു അലക്സി ന്റെ (30) മൃതദേഹ മാണ് മീന ച്ചിലാറ്റില്‍ നിന്നും കണ്ടെ ത്തിയത്.

അര്‍ജന്റീന – ക്രൊയേഷ്യ മത്സര ത്തില്‍ അര്‍ജന്റീന യുടെ തോല്‍വി യോടെ യാണ് മെസ്സി യുടെ കടുത്ത ആരാ ധക നായ ഡിനു അലക്സ് വീടു വിട്ടിറ ങ്ങിയത്. അർജന്റീനയെ ക്കുറിച്ചും മെസ്സി യുടെ പരാജയം തന്നെ എത്രത്തോളം തളര്‍ത്തി എന്നുമുള്ള ഡിനു വിന്റെ കുറി പ്പു കളും വീട്ടില്‍ നിന്ന് കണ്ടെ ത്തിയിരുന്നു.

അറുമാനൂർ കടവിൽ നിന്നും ഡിനു വിന്റെ ഫോൺ കിട്ടി യതിന്റെ അടിസ്ഥാന ത്തില്‍ ഇയാള്‍ ആറ്റില്‍ ചാടി യതാകാം എന്ന നിഗമന ത്തില്‍ അഗ്‌നി ശമന രക്ഷാ സേന യും പോലീസും മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തി യത്.

ഇന്ന് രാവിലെ യാണ് കോട്ടയം ഇല്ലിക്കല്‍ പാല ത്തിനു സമീപം മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ട ത്തിനു ശേഷം മൃത ദേഹം ആറുമാനൂർ മംഗള വാർത്ത പള്ളി യിൽ സംസ്കരിക്കും.

Tag : World Football,  India Football , Kerala Football

- pma

വായിക്കുക: , , , ,

Comments Off on അർജന്റീന യുടെ തോൽവി : ആറ്റില്‍ ചാടിയ ആരാധ കന്റെ മൃതദേഹം കണ്ടെത്തി

Page 8 of 9« First...56789

« Previous Page« Previous « ജർമ്മനിക്ക് വിജയം
Next »Next Page » മഴ പെയ്യാന്‍ തവള കളുടെ കല്ല്യാണം നടത്തി ബി. ജെ. പി. മന്ത്രി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha