
അബൂദാബി : ഗൾഫ് സത്യ ധാര മാസിക പ്രച രണ ക്യാമ്പ യിൻ പയ്യ ന്നൂർ മേഖലാ തല ഉദ്ഘാടനം അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ നടന്നു.
കോഴിക്കോട് ഖാളിയും എസ്. വൈ. എസ്. സംസ്ഥാന ജനറൽ സെക്ര ട്ടറി യും കൂടി യായ സയ്യിദ് മുഹമ്മദ് കോയ ജമലു ല്ലൈലി തങ്ങൾ മുഖ്യ അതിഥി യായി പങ്കെടുത്ത എസ്. കെ. എസ്. എസ്. എഫ്. മൻഖൂസ് മൗലിദ് സദസ്സിൽ വെച്ച് ആദ്യ വരി ക്കാര നായി അഹ് മദ് കബീർ മൗലവി യെ ചേർത്തു.
മഹ്റൂഫ് ദാരിമി കണ്ണ പുരം, അബ്ദുല്ല ഹനീഫി എറന്തല, അഹ് മദ് കബീർ മൗലവി മാണി യൂർ എന്നി വർ മൻ ഖൂസ് മൗലിദ് സദസ്സി നു നേതൃ ത്വം നൽകി. മൻ ഖൂസ് മൗലിദിന്റെ ഉത്ഭവം, പ്രാധാന്യം എന്നി വ യെ ക്കുറിച്ച് ജമലു ല്ലൈലി തങ്ങൾ സംസാരിച്ചു.
അബുദാബി സുന്നി സെന്റർ കമ്മിറ്റി യിലേക്ക് കണ്ണൂർ ജില്ല യിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സാബിർ മാട്ടൂൽ, റഫീഖ് ഹാജി, അഷ്റഫ് ഹാജി വാരം, നിയാസ് വട്ട പ്പൊയിൽ എന്നിവ രെയും നാഷണൽ സർഗ്ഗ ലയ ത്തിൽ ഒന്നാം സ്ഥാനം നേടിയ അബൂ ദാബി കണ്ണൂർ ജില്ലാ ഖാഫില ദഫ് സംഘ ത്തെയും യോഗം അനു മോദിച്ചു. ഇസ്മായിൽ പാലക്കോട് അദ്ധ്യക്ഷത വഹിച്ചു. സലീം പുതിയ ങ്ങാടി സ്വാഗതവും അബ്ദുൽ വാഹിദ് മാടായി നന്ദിയും പറഞ്ഞു.
സമസ്‌ത കേരള സുന്നി സ്‌റ്റുഡന്റ്‌സ് ഫെഡ റേഷൻ പയ്യന്നൂർ മേഖലാ കമ്മിറ്റി യുടെ കീഴിൽ മാസ വും ഇസ്‌ലാമിക് സെന്റ റിൽ നടന്നു വരുന്ന മൻഖൂസ് മൗലിദ് പാരാ യണ പരിപാടി യോട് അനു ബന്ധി ച്ച് കൊണ്ട് സംഘടിപ്പിച്ച ചടങ്ങ് എസ്. കെ. എസ്. എസ്. എഫ്. സ്റ്റേറ്റ് സെക്രട്ടറി ഹാശിർ വാരം ഉദ്ഘാടനം ചെയ്തു.
ഒ. പി. അബ്ദുറഹ്മാൻ മൗലവി, ഒ. പി. അലി ക്കുഞ്ഞി, ശാദുലി വളക്കൈ, യു. കെ മുഹ മ്മദ് കുഞ്ഞി, സുബൈർ അബ്ബാസ്, നൗഷാദ് കക്കാട്, ജഹ്ഫർ രാമന്തളി, യൂസുഫ് പള്ളിപ്പറമ്പ്, അലി മുട്ടം, അശീർ മുണ്ടേരി, മശ്ഹൂദ് നീർച്ചാൽ, ശബീർ ചെമ്പി ലോട് എന്നിവർ സംബന്ധിച്ചു.



അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ സംഘ ടിപ്പി ച്ച മെഗാ മെഡി ക്കൽ ഇവൻറും എക്സി ബിഷനും ശ്രദ്ധേയ മായി.

അബുദാബി : സീതി സാഹിബ് ഫൗണ്ടേഷൻ അബു ദാബി ചാപ്റ്റർ രൂപീകരിച്ചു. യു. കെ. മുഹമ്മദ് കുഞ്ഞി (പ്രസിഡണ്ട്), മുഹമ്മദ് ഷഫീഖ് മാരേക്കാട് (ജനറൽ സെക്രട്ടറി), ഷമീർ തൃക്കരി പ്പൂർ (ട്രഷറർ), ഹംസ ഹാജി മാറാ ക്കര, ഇ. ടി. എം. സുനീർ, എൻ. കുഞ്ഞി മുഹ മ്മദ്, അബ്ദുല്ല കാക്കുനി (വൈസ് പ്രസി ഡണ്ടു മാര്‍), ഹൈദർ മന്ദലാം കുന്ന്, മജീദ് അണ്ണാൻ തൊടി, ഹംസ നടുവിൽ, ഷാനവാസ് പുളിക്കൽ, അഷ്‌റഫ് കോറോത്ത് (സെക്രട്ടറി മാർ) എന്നിവ രാണ് ഭാര വാഹി കള്‍. 



















