ദുബായ് : നഗര സഭ രൂപകല്പ്പന ചെയ്ത ‘മകാനി’ സംവി ധാനം ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി ക്കു (ആര്‍. ടി. എ.) കീഴിലുള്ള 4,500 ടാക്‌സി കാറു കളു മായും ബന്ധി പ്പിച്ചു.
യാത്ര ക്കാര്‍ക്കു പുറപ്പെ ടേണ്ട സ്ഥല ത്തുള്ള കെട്ടിട ങ്ങളില്‍ നഗര സഭാ അധികൃതര്‍ അട യാള പ്പെടു ത്തി യിട്ടുള്ള മകാനി നമ്പര്‍ ടാക്‌സി ബുക്കിംഗ് കേന്ദ്ര ത്തി ലേക്ക് അറി യിച്ചാല്‍ വളരെ കൃത്യത യോടെ ടാക്‌സി കള്‍ക്ക് യാത്ര ക്കാരുടെ അടുത്തേക്ക് എത്തുവാന്‍ കഴിയും.
യാത്ര ചെയ്യേണ്ട സ്ഥല ത്തെ കുറിച്ച് യാത്ര ക്കാരന് കൃത്യമായ അറി വില്ല എങ്കിലും മകാനി സംവിധാന ത്തിന്റെ സഹായ ത്തോടെ അവിടേക്ക് എത്തി ച്ചേരു വാന്‍ കഴി യുന്ന വിധ ത്തി ലാണ് ഇതിന്റെ രൂപ കല്‍പന ചെയ്തിരി ക്കുന്നത്.
ആഗോള തല ത്തില്‍ മികച്ച സ്മാര്‍ട്ട് സിറ്റി എന്ന തല ത്തിലേക്ക് ദുബായ് നഗര ത്തെ ഉയര്‍ത്തി ക്കൊണ്ടു വരുന്നതിന് നഗര സഭാ അധികൃതര്‍ നടത്തുന്ന പരിശ്രമ ങ്ങള്‍ക്ക് കൂടുതല്‍ ശക്തി പക രുന്ന തിനും നഗരത്തെ കൂടുതല്‍ സ്മാര്‍ട്ട് ആക്കുന്ന തിനും ദുബായിലെ താമസ ക്കാര്‍ക്ക് കൂടുതല്‍ സന്തോഷ പ്രദ മായ ജീവിത രീതി ഒരുക്കു ന്നതി നുമാണ് ഈ സംവി ധാനം ഒരുക്കി യിരി ക്കു ന്നത് എന്ന് ആര്‍. ടി. എ. പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റംസ് ചെയര്‍മാന്‍ ആദില്‍ ശാകിരി പറഞ്ഞു.