അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നൂറാം ജന്മ വാർഷി ക ത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച സായിദ് വർഷാ ചര ണ ത്തിന്റെ ഒൗദ്യോ ഗിക ലോഗോ പ്രകാശനം ചെയ്തു.
യു. എ. ഇ. സമൂഹ ത്തിന് ഒന്നിച്ചു കൂടുവാനും രാഷ്ട്ര ശിൽപിയെ അനു സ്മരി ക്കുവാനും ഒരു സവിശേഷ അവസര മാണ് സായിദ് സായിദ് വർഷാചരണം എന്ന് ലോഗോ പ്രകാ ശനം ചെയ്തു കൊണ്ട് അബുദാബി കിരീട അവകാശി യും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻ ഡറു മായ ജനറൽ ശൈഖ് മുഹ മ്മദ് ബിൻ സായിദ് അൽ നഹ്യാന്‍ പറഞ്ഞു.
Today we continue in the footsteps of Sheikh Zayed. With the blessings & guidance of Sheikh Khalifa, the Year of Zayed 2018 is in gratitude for & recognition of his wisdom, generosity & benevolence. It is our responsibility to embody & share Zayed’s legacy with future generations pic.twitter.com/NVpOKc1NK6
— محمد بن زايد (@MohamedBinZayed) November 22, 2017
യു. എ. ഇ. പ്രസിഡണ്ട് ആയി ശൈഖ് സായിദ് ചുമതല ഏറ്റെടുത്ത തിന്റെ വാർഷിക ദിനമായ ആഗസ്റ്റ് ആറി നാണ് ശൈഖ് ഖലീഫ, 2018 നെ സായിദ് വർഷ മായി പ്രഖ്യാ പിച്ചത്.
യു. എ. ഇ. യുടെ രൂപീകര ണത്തിൽ രാഷ്ട്ര പിതാവി ന്റെ പ്രവർത്തന ങ്ങൾ, മൂല്യങ്ങൾ, തത്വങ്ങൾ, ആഗോള നേട്ട ങ്ങൾ എന്നിവ ഉയർത്തി ക്കാട്ടുക എന്ന ലക്ഷ്യ ത്തോടെ യാണ് 2018 സായിദ് വർഷം ആയി ആചരി ക്കു ന്നത്.
സായിദ് വർഷ ലോഗോയുടെ ഉപയോഗ ത്തിന് മേൽ നോട്ടം വഹി ക്കു ന്നതും അവ ഉപ യോഗി ക്കുവാ നുള്ള അനു മതി നൽകു ന്നതും ഫൗണ്ടേഴ്സ് ഒാഫീസ് ആയി രിക്കും.
സായിദ് വർഷാ ചരണ വുമായി ബന്ധപ്പെട്ട എല്ലാ ആശയ വിനിമയ ങ്ങൾക്കും ഇൗ ലോഗോ ആയി രിക്കും ഉപ യോഗിക്കുക.
സായിദ് വർഷ ആചാരണ ആഘോഷ വുമായി ബന്ധ പ്പെട്ട കാമ്പയി നുക ൾക്ക് ലോഗോ ഉപയോഗി ക്കു വാൻ എല്ലാ തദ്ദേ ശീയ സർക്കാറു കളും മാധ്യമ സ്ഥാപന ങ്ങളും ഫൗണ്ടേഴ്സ് ഒാഫീസിന്റെ അനു മതി വാങ്ങണം.
ശൈഖ് സായിദുമായി ബന്ധപ്പെട്ട എല്ലാ പരി പാടി കളും ഉന്നത ദേശീയ കമ്മിറ്റി യുടെ നിർദ്ദേ ശാനു സരണം ആസൂ ത്രണം ചെയ്യുന്ന തിനും നടപ്പിലാ ക്കുന്ന തിനും പ്രസി ഡൻ ഷ്യൽ കാര്യ മന്ത്രാ ലയം, ഫൗണ്ടേഴ്സ് ഓഫീ സി നെയാണ് ചുമതല പ്പെടുത്തി യിരിക്കുന്നത്.