തിരുവനന്തപുരം : സംസ്ഥാനത്തെ കനത്ത മഴ കാരണം ജൂലായ് 16 തിങ്കളാഴ്ച എട്ടു ജില്ല കളിലെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങ ള്‍ക്ക് അവധി ആയിരിക്കും.
തിരുവനന്ത പുരം, കൊല്ലം, പത്തനം തിട്ട, കോട്ടയം, ആല പ്പുഴ, ഇടുക്കി, എറണാ കുളം തൃശൂർ ജില്ല കളിലെ പ്രൊഫഷ ണൽ കോളജു കൾ ഉൾപ്പെടെ എല്ലാ വിദ്യാ ഭ്യാസ സ്ഥാപന ങ്ങൾക്കും അവധിയാ യിരിക്കും എന്ന് ജില്ലാ കളക്ടര്‍ മാര്‍ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച (ജൂലായ് 11 ന്) അവധി നൽകിയ വിദ്യാ ലയ ങ്ങൾക്ക് 21 ശനി യാഴ്ച പ്രവൃത്തി ദിനം ആയി പ്രഖ്യാ പി ച്ചതു പിൻ വലിച്ചു. അതിനു പകരം ഈ മാസം 28 ശനി യാഴ്ച യും നാള ത്തെ അവധിക്കു പകരം ആഗസ്റ്റ് 4 ശനിയാഴ്ച യും ക്ലാസ്സു കൾ ഉണ്ടാ യിരിക്കും.
തിങ്കളാഴ്ച യിലെ പൊതു പരീക്ഷ കള്‍, സര്‍വ്വ കലാശാല പരീക്ഷ കള്‍ മുതലായവ നേരത്തെ നിശ്ച യിച്ച പ്രകാരം തന്നെ നടക്കും.